Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

2070ല്‍ കാര്‍ബണ്‍ പുറന്തള്ളാത്ത രാജ്യമെന്ന മോദിയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ 13,000 കോടിയില്‍ ടാറ്റയുടെ ഇവി ബാറ്ററി പ്ലാന്‍റ് വരുന്നു

2070ല്‍ ഇന്ത്യയുടെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യമാക്കുക എന്ന ലക്ഷ്യത്തോടെ കുതിക്കുകയാണ് മോദി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി പെട്രോള്‍, ഡീസല്‍ എന്നീ പ്രകൃതിയില്‍ നിന്നെടുക്കുന്ന ഇന്ധനങ്ങള്‍ ഒഴിവാക്കി പൂര്‍ണ്ണമായും വൈദ്യുതിയില്‍ ഓടുന്ന വാഹനങ്ങളുടെ നിര്‍മ്മാണം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് മോദി സര്‍ക്കാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2023, 04:11 pm IST
inBusiness

ന്യൂദല്‍ഹി: 2070ല്‍ ഇന്ത്യയുടെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യമാക്കുക എന്ന ലക്ഷ്യത്തോടെ കുതിക്കുകയാണ് മോദി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി പെട്രോള്‍, ഡീസല്‍ എന്നീ പ്രകൃതിയില്‍ നിന്നെടുക്കുന്ന ഇന്ധനങ്ങള്‍ ഒഴിവാക്കി പൂര്‍ണ്ണമായും വൈദ്യുതിയില്‍ ഓടുന്ന വാഹനങ്ങളുടെ നിര്‍മ്മാണം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് മോദി സര്‍ക്കാര്‍.  

മോദി സര്‍ക്കാരിന്റെ ഈ ശ്രമങ്ങള്‍ക്ക് താങ്ങായി ടാറ്റാ ഗ്രൂപ്പ് വൈദ്യുതവാഹന നിര്‍മ്മാണ രംഗത്ത് വലിയ മുന്നേറ്റമാണ് കാഴ്ചവെയ്‌ക്കുന്നത്. ഇപ്പോഴിതാ വൈദ്യുതവാഹനങ്ങള്‍ക്ക് കരുത്തേകുന്ന ഇവി ബാറ്ററികള്‍ നിര്‍മ്മിക്കാനും ടാറ്റാ ഒരുങ്ങുന്നു. 13000 കോടി ചെലവില്‍ ഇവി ബാറ്ററി നിര്‍മ്മിക്കുന്ന പ്ലാന്‍റാണ് ടാറ്റ ഒരുക്കുന്നത്.  ക്ലൈമറ്റ് ന്യൂട്രാലിറ്റിയുള്ള ഇന്ത്യ എന്ന മോദിയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള നിര്‍ണ്ണായക ചുവടുവെയ്‌പാണ് ഇത്. ക്ലീന്‍ എനര്‍ജിയിലേക്കുള്ള പരിവര്‍ത്തനമാണ് ഇതിനാവശ്യം. 

 ഗ്ലാസ്ഗോയില്‍ നടന്ന ഐക്യരാഷ്‌ട്രസമിതിയുടെ കോപ് 26 കാലാവസ്ഥ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതാണ് ഇന്ത്യയെ 2070 കാര്‍ബണ്‍ പുറന്തള്ളാത്ത രാഷ്‌ട്രമാക്കുമെന്നത്. ഇതുവഴി ഹരിതവാതകങ്ങള്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളാത്ത ഇന്ത്യ എന്ന ലക്ഷ്യമാണ് കൈവരിക്കേണ്ടത്. വൈദ്യുതവാഹനങ്ങളിലേക്ക് പൂര്‍ണ്ണമായും മാറുക എന്നത് വലിയൊരു നാഴികക്കല്ലാണ്. ഇതുവഴി ഫോസിലുകളില്‍ നിന്നുള്ള ഇന്ധനങ്ങളില്‍ നിന്നും(പെട്രോല്‍, ഡീസല്‍ മുതലായവ) ഇന്ത്യ മുക്തമാകും. . 

ടാറ്റാഗ്രൂപ്പിന്റെ ഉപകമ്പനിയായ ടാറ്റ അഗരതാസ് എനര്‍ജി എന്ന പേരിലായിരിക്കും ഈ കമ്പനി. ഏകദേശം 13,000 തൊഴിലാളികള്‍ക്ക് ജോലി നല്‍കുന്നതാണ് ഈ പദ്ധതി. ഗുജറാത്തിലാണ് ഈ പുതിയ പ്ലാന്‍റ് വരുന്നത്. പൂര്‍ണ്ണമായും ഇലക്ട്രിക് ഗതാഗതം എന്ന സ്വപ്നമാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ടാറ്റയ്‌ക്കറിയാം. ഇതിന് കരുത്തായി നില്‍ക്കാനാണ് ടാറ്റയുടെ ശ്രമം. ലിഥിയം ബാറ്ററി നിര്‍മ്മാണ രംഗത്ത് ടാറ്റയുടെ പ്ലാന്‍റ് ഇന്ത്യയിലെ ഏറ്റവും വലിയ നിര്‍മ്മാണ കേന്ദ്രമായിരിക്കും.  

Tags: ലിഥിയം ബാറ്ററി നിര്‍മ്മാണഗുജറാത്ത്നരേന്ദ്രമോദിടാറ്റാഇവി ബാറ്ററി പ്ലാന്‍റ്ടാറ്റാ ഗ്രൂപ്പ്ഇ വിഇലക്ട്രിക്ക് വാഹനങ്ങള്‍ഇലക്ട്രിക് വാഹന വിപ്ലവം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

India

ദേശീയഗാനം ആലപിക്കരുതെന്ന് മൗലവിയുടെ ഫത്വ; ഗുജറാത്തിലെ രാജ്യവിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിഷേധം

India

മണിപ്പൂര്‍ വിഷയത്തില്‍ മോദിയെ പിന്തുണച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍; ഇന്ത്യയ്‌ക്ക് അവിടുത്തെ നേതാവില്‍ വിശ്വാസമുണ്ടെന്ന് മേരി മില്‍ബെന്‍

India

പ്രതിപക്ഷ നേതാവായിട്ടും അധീർ രഞ്ജൻ ചൗധരിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കാതെ കോണ്‍ഗ്രസ്; മമതയെ പേടിച്ചിട്ടാകാമെന്ന് പരിഹസിച്ച് മോദി

Business

ലാപ് ടോപ് ഇറക്കുമതി നിരോധിച്ചത് ചൈനയില്‍ നിന്നുള്ള ഇറക്കുമതി തടയാന്‍ ; അംബാനിയ്‌ക്ക് വേണ്ടിയെന്ന പ്രചാരണവുമായി ചൈനീസ് അജണ്ട നടപ്പാക്കുന്നവര്‍

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.