Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യാന്തര ഇസ്ലാം: ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി പുതിയൊരു ഇസ്ലാമിക രാഷ്‌ട്രം പടുത്തുയര്‍ത്താന്‍ പാക്- ജമാ അത്ത് നീക്കം

ബംഗ്ലാദേശ്, ബംഗാളിലെയും അസമിലെയും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍, രോഹിംഗ്യകള്‍ക്ക് ഭൂരിപക്ഷമുള്ള മ്യാന്‍മറിലെ അരാക്കന്‍ ഹില്‍സ് എന്നിവ ഉള്‍പ്പെടുത്തി ഒരു രാജ്യാന്തര ഇസ്ലാമിക മേഖല സൃഷ്ടിക്കാനാണ് പാകിസ്ഥാന്റെ ഗൂഢാലോചന.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2022, 06:41 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയുടെ ദുര്‍ബലമായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളെ അടര്‍ത്തിയെടുത്ത് പുതിയൊരു രാജ്യാന്തര ഇസ്ലാമിക രാഷ്‌ട്രം രൂപീകരിക്കാന്‍ പാകിസ്ഥാന്റെ ഗൂഢശ്രമം. ബംഗ്ലാദേശ്, ബംഗാളിലെയും അസമിലെയും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍, രോഹിംഗ്യകള്‍ക്ക് ഭൂരിപക്ഷമുള്ള മ്യാന്‍മറിലെ അരാക്കന്‍ ഹില്‍സ് എന്നിവ ഉള്‍പ്പെടുത്തി ഒരു രാജ്യാന്തര ഇസ്ലാമിക മേഖല സൃഷ്ടിക്കാനാണ് പാകിസ്ഥാന്റെ ഗൂഢാലോചന.

പാകിസ്ഥാന്റെ ഈ ശ്രമത്തിന് ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയുമുണ്ട്. നേരത്തെ പാകിസ്ഥാന്റെ ഈ പദ്ധതി പരാജയപ്പെട്ടതായിരുന്നു. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തില്‍ വന്നതോടെ വീണ്ടും ഈ സ്വപ്‌നം പാകിസ്ഥാന്‍ പൊടിതട്ടിയെടുത്തിരിക്കുകയാണ്.

ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളെക്കൂടി ഉള്‍പ്പെടുത്തിയുള്ള രാജ്യാന്തര ഇസ്ലാമിക രാഷ്‌ട്രമെന്ന സ്വപ്‌നം വീണ്ടും സജീവമായിരിക്കുകയാണ്. ഈയിടെ അസമിലും ബംഗാളിലും നടക്കുന്ന അസ്വാരസ്യങ്ങള്‍ ഇതിന്റെ ഭാഗമാണെന്നും വിലയിരുത്തപ്പെടുന്നു. മയക്കമരുന്ന് ബിസിനസ്സില്‍ നിന്നും ലഭിക്കുന്ന പണം ഈയൊരു അജണ്ടയ്‌ക്കായി വഴിതിരിച്ചുവിടുന്നതായും പറയപ്പെടുന്നു.

ഹിന്ദുക്കളുടെ കൂട്ടക്കൊല, ബംഗാളിലെ ദുര്‍ഗ പൂജ പന്തല്‍ തകര്‍ക്കല്‍ എന്നിവ ഈ അജണ്ടയുടെ ഭാഗമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈയൊരു അജണ്ട നടപ്പിലാക്കാന്‍ സ്വതന്ത്ര ചിന്തകരും എന്‍ജിഒകളും ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. ഇതേ അജണ്ട നടപ്പാക്കാന്‍ കൊല്‍ക്കത്ത അടിസ്ഥാനമാക്കി ഒട്ടേറെ എന്‍ജിഒകളും സ്വതന്ത്ര ചിന്തകരും പ്രവര്‍ത്തിക്കുന്നതായി കരുതുന്നു. ഇത് തിരിച്ചറിഞ്ഞാണ് വിദേശ സംഭാവ നിയന്ത്രണച്ചട്ടം (എഫ്‌സിആര്‍എ) കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമാക്കിയത്. ഇതിന്റെ ഭാഗമായി 6000 എന്‍ജിഒകള്‍ക്ക് എഫ്‌സിആര്‍എ ലൈസന്‍സ് നഷ്ടമായി.  

ബംഗ്ലാദേശ് സര്‍ക്കാരും ഇതേ രീതിയില്‍ ചില മുന്‍കരുതല്‍ നടപടികള്‍ എടുക്കുന്നുണ്ട്. ചില ഇസ്ലാമിക ഭീകരവാദ സംഘങ്ങളും പുനസംഘടിച്ച് അവരുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. താലിബാനും ഐഎസ് ഐഎസ് കെയും തമ്മില്‍ അഭിപ്രായഭിന്നതകളുണ്ടെങ്കിലും ഇന്ത്യയുടെ കിഴക്കന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തിയുള്ള രാജ്യാന്തര ഇസ്ലാമിക രാഷ്‌ട്രം എന്ന സ്വപ്‌നത്തിന് ഇസ്ലാമിക ഗ്രൂപ്പുകള്‍ കൈകോര്‍ക്കുന്നുണ്ട്.

ചില ഗോത്ര തീവ്രവാദ സംഘങ്ങള്‍ക്ക് ഈ ഇസ്ലാമിക തീവ്രസംഘടനകളില്‍ നിന്നും കൈകോര്‍ക്കാനുള്ള സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. എഎഫ്എസ്പിഎ എടുത്തുകളയണമെന്ന ആവശ്യം നാഗാലാന്റില്‍ ഉയര്‍ത്തപ്പെടുകയും അത് മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് കാട്ടുതീ പോലെ പടര്‍ന്നതും രഹസ്യസേന വൃത്തങ്ങള്‍ കരുതലോടെയാണ് വീക്ഷിക്കുന്നത്.

അതേ സമയം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ചില ഗറില്ല സംഘങ്ങള്‍ ആയുധം വെച്ച് കീഴടങ്ങിയത് ഇന്ത്യയുടെ ആഭ്യന്തരമന്ത്രാലയത്തിന്റെ ജാഗ്രതയുടെ ഫലമാണ്. അസമിലെ കര്‍ബി ആംഗ്ലോങിലെ ധന്‍സിരിപറില്‍ ഡിസംബര്‍ 23ന് ധിമസ നാഷണല്‍ ലിബറേഷന്‍ ആര്‍മിയുടെ 67 ഗറില്ലകള്‍ ആയുധംവെച്ച് കീഴടങ്ങി. എച്എന്‍എല്‍സി ഗറില്ലാ സംഘം ഡിസംബര്‍ 30ന് മേഘാലയയില്‍ കീഴടങ്ങിയതും എടുത്തുപറയേണ്ടതാണ്.

ത്രിപുരയിലെ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുരയിലെ നിരോധിക്കപ്പെട്ട ബിശ്വമോഹന്‍ വിഭാഗത്തിലെ രണ്ടംഗങ്ങള്‍ കീഴടങ്ങിയതും കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ച് വന്‍വിജയമാണ്. കീഴടങ്ങിയ സ്വപന്‍ ദെബ്ബാര്‍മ, ഖിതിഷ് ദെബ്ബാര്‍മ എന്നിവര്‍ ബംഗ്ലാദേശ് അതിര്‍ത്തി ജില്ലയായ ഖൊവായില്‍ നിന്നുള്ളവരാണ്.

Tags: ഐഎസ് ഐഎസ് ഖൊറാസന്‍രാജ്യാന്തര ഇസ്ലാമിക രാഷ്ട്രംpakistanബംഗ്ലാദേശ്ബംഗാള്‍താലിബാന്‍അസംP-am A-s¯ C-Ém-an-ഭീഷണിവടക്കുകിഴക്കന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

World

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

India

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

World

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

World

പാകിസ്ഥാന്റെ അടിമത്തം അംഗീകരിക്കാനാവില്ല : അഫ്ഗാനിസ്ഥാനിൽ പാക് സൈനികർ അട്ടിമറിയിൽ ഏർപ്പെട്ടതായി താലിബാൻ 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.