Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

അഭ്രപാളിയില്‍ തിളങ്ങി അച്ഛന്റെ പാതയില്‍ മകനും…

മണികണ്ഠന്‍ കുറുപ്പത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2022, 02:40 pm IST
inMollywood

അരിമ്പൂര്‍: നിരവധി കലാമൂല്യമുള്ള ഹ്രസ്വചിത്രങ്ങള്‍ ഒരുക്കി അഭിനയ രംഗത്ത് നിരവധി പുരസ്‌കാരങ്ങള്‍ നേടിയ അച്ഛനും, നടനായും സഹ സംവിധായകനായും അച്ഛന്റെ പാത പിന്തുടരുന്ന ഒരു മകനും. അരിമ്പൂര്‍ സ്വദേശി അനില്‍ പരയ്‌ക്കാടും മകന്‍ ഗോകുലുമാണ് കലാരംഗത്ത് തങ്ങളുടേതായ കയ്യൊപ്പ് ചാര്‍ത്തി ജനശ്രദ്ധ നേടുന്നത്.

20 വര്‍ഷമായി സിനിമാ രംഗത്ത് സംവിധായകനായും അഭിനേതാവായും അനില്‍ പരയ്‌ക്കാട് സജീവമാണ്. എട്ട് ചിത്രങ്ങളില്‍ അഭിനയിച്ചു. അഞ്ച് ഹ്രസ്വചിത്രങ്ങള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. 2016-ല്‍ പുറത്തിറങ്ങിയ മാതള നാരങ്ങ എന്ന ഹ്രസ്വ ചിത്രത്തിന് മികച്ച ചിത്രം, തിരക്കഥ, ബാലതാരം എന്നിവക്ക് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചിരുന്നു. അനില്‍ സംവിധാനം ചെയ്ത ബാലപാഠങ്ങള്‍ എന്ന ചിത്രത്തിലെ കലാസംവിധാനം നിര്‍വഹിച്ചതിന് ലാല്‍ മികച്ച കലാസംവിധായകനുള്ള അവാര്‍ഡ് നേടി. കുട്ടികളുടെ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ ഈ ചിത്രത്തിലൂടെ മികച്ച നടനും നടിക്കുമുള്ള അവാര്‍ഡും ലഭിച്ചു. 30 വര്‍ഷമായി വിവിധ ജില്ലകളില്‍ കുട്ടികള്‍ക്ക് നാടകത്തിന് പരിശീലനം നല്കാന്‍ മുന്‍പന്തിയിലാണ് അനില്‍ പരയ്‌ക്കാട് എന്ന കലാകാരന്‍.

അച്ഛന്റെ പാതയില്‍ സഞ്ചരിക്കുന്ന മകനും കലാരംഗത്ത് വളരെ ചെറുപ്പം മുതല്‍ സജീവമാണ്. ഗോകുലിന് അച്ഛന്‍ അനില്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത കൂടോത്രം എന്ന ഹ്രസ്വ ചിത്രത്തിലെ അഭിനയത്തിന് തൃശ്ശൂര്‍ ഭരത് പി.ജെ. ആന്റണി സ്മാരക ഫിലിം ഫെസ്റ്റിവലില്‍ മികച്ച ബാലനടനുള്ള അവാര്‍ഡ് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. 2019-ല്‍ അനില്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ബാലപാഠങ്ങള്‍ എന്ന ഹ്രസ്വ ചിത്രത്തിലെ അഭിനയത്തിന് ഗോകുലിന് കുട്ടികളുടെ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. രണ്ട് ചിത്രങ്ങളില്‍ സഹസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.  

ചെറുപ്പം മുതല്‍ തന്നെ ഗോകുല്‍ തൃശ്ശൂര്‍ രംഗചേതനയിലെ നടനാണ്. ദല്‍ഹിയില്‍ നടന്ന കുട്ടികളുടെ ദേശീയ നാടകോത്സവത്തിലും പങ്കെടുത്ത് പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഗോകുലിന്റെ സഹോദരി ഗായത്രിയും അഭിനയ രംഗത്ത് സജീവമാണ്. വിജയലക്ഷ്മിയാണ് കിഴക്കേപ്പുരക്കല്‍ വീട്ടില്‍ അനില്‍ പരയ്‌ക്കാടിന്റെ ഭാര്യ.

Tags: cinemaSonFather
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കന്നഡ ചലച്ചിത്രനടന്‍ അനന്ത് നാഗിന് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

Kerala

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

Bollywood

‘റാം-സിയ’ പോസ്റ്ററിൽ സായ് പല്ലവിയുടെ മുടിയിൽ പൂവ് ചൂടിച്ച് രൺബീർ കപൂർ; ‘ജയ് ജയ് റാം’ എന്ന ആദ്യ ഗാനം ഉടൻ പുറത്തിറങ്ങും

പുതിയ വാര്‍ത്തകള്‍

ദുരന്തമുഖത്തും മുഖ്യമന്ത്രിക്ക് ‘ലീഗ്‌പേടി’; മലപ്പുറത്ത് പാഞ്ഞെത്തിയ വി.ഡി. സതീശന്‍ കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് തിരിഞ്ഞുനോക്കിയില്ല

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

മണ്ഡലകാലം ആരംഭിക്കാന്‍ രണ്ടുമാസം; അരവണ പ്രതിസന്ധി തുടരും, നെയ്യ്- ശര്‍ക്കര കരാറായില്ല

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.