Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നിര്‍മ്മിത ബുദ്ധി, ക്വാന്‍റം, സൈബര്‍ മേഖലയില്‍ കരസേനയെ ശക്തിപ്പെടുത്താന്‍ നീക്കം; മധ്യപ്രദേശില്‍ ക്വാന്‍റം ലാബോറട്ടറി സ്ഥാപിച്ച് ഇന്ത്യന്‍ കരസേന

ഗവേഷണവും പരിശീലനവും മെച്ചപ്പെടുത്താന്‍ മധ്യപ്രദേശിലെ മോവില്‍ ക്വാന്‍റം ലാബോറട്ടറി സ്ഥാപിച്ച് ഇന്ത്യന്‍ കരസേന. മധ്യപ്രദേശിലെ മോവില്‍ മിലിറ്ററി കോളെജ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍ ആന്‍റ് എഞ്ചിനീയറിംഗില്‍(എംസിടിഇ) ആണ് ക്വാന്‍റം ലാബ് സ്ഥാപിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2021, 07:57 pm IST
inIndia

ന്യൂദല്‍ഹി: പുതിയ യുദ്ധസാങ്കേതികവിദ്യകളിലേക്ക് കരസേനയെ കൈപിടിച്ചുയര്‍ത്താന്‍ നീക്കം. ഇതിന്റെ ഭാഗമായി നിര്‍മ്മിത ബുദ്ധി, ക്വാന്‍റം, സൈബര്‍ മേഖലയില്‍ കരസേനയെ ശക്തിപ്പെടുത്താന്‍ സ്ഥാപനങ്ങള്‍ തുടങ്ങും. 

ഇതിന്റെ ഭാഗമായി  ഗവേഷണവും പരിശീലനവും മെച്ചപ്പെടുത്താന്‍ മധ്യപ്രദേശിലെ മോവില്‍ ക്വാന്‍റം ലാബോറട്ടറി സ്ഥാപിച്ച് ഇന്ത്യന്‍ കരസേന. മധ്യപ്രദേശിലെ മോവില്‍ മിലിറ്ററി കോളെജ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍ ആന്‍റ് എഞ്ചിനീയറിംഗില്‍(എംസിടിഇ) ആണ് ക്വാന്‍റം ലാബ് സ്ഥാപിച്ചിരിക്കുന്നത്.

ഈയിടെ മോവില്‍ സന്ദര്‍ശനം നടത്തിയ കരസേന മേധാവി ജനറല്‍ എം.എം. നരവനെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എംസിടിഇയില്‍ ഒരു നിര്‍മ്മിത ബുദ്ധി കേന്ദ്രവും (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) സ്ഥാപിച്ചിട്ടുണ്ട്. ‘ഇവിടുത്തെ സൈബര്‍ സെക്യൂരിറ്റി ലാബ് വഴി സൈബര്‍ യുദ്ധത്തിനുള്ള പരിശീലനമാണ് നല്‍കുന്നത്.’ – ഇന്ത്യന്‍ കരസേന പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ഇലക്ട്രോമാഗ്നറ്റിക് സ്‌പെക്ട്രം ഓപ്പറേഷന്‍സ് രംഗത്ത് കരസേനയുടെ പ്രവര്‍ത്തനം ശക്തമാക്കാന്‍ 2020 ഒക്ടോബറില്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റ് ഒരു സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കരസേനയുടെ ടെക്‌നോളജി സ്ഥാപനങ്ങളില്‍ നിര്‍മ്മിത ബുദ്ധി, ക്വാന്‍റം, സൈബര്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധനല്‍കിത്തുടങ്ങിയത്.

പുതിയ ഗവേഷണസ്ഥാപനം ക്വാന്‍റം സാങ്കേതികവിദ്യയുടെ മേഖലയില്‍ ഭാവി തലമുറയ്‌ക്ക് ചേരുന്ന വാര്‍ത്താവിനിമയമേഖലയിലേക്ക് നമ്മെ കൊണ്ടുപോകും. രഹസ്യ ലിപിവിദ്യയുടെ (ക്രിപ്‌റ്റോഗ്രഫി) മേഖലയില്‍ ഇന്ത്യയുടെ കരുത്ത് ഇതോടെ വര്‍ധിക്കും.  ‘ക്വാന്‍റം കീ ഡിസ്ട്രിബ്യൂഷന്‍, ക്വാന്‍റം കമ്മ്യൂണിക്കേഷന്‍, ക്വാന്‍റം കംപ്യൂട്ടിംഗ്, പോസ്റ്റ് ക്വാന്‍റം ക്രിപ്‌റ്റോഗ്രഫി എന്നി മേഖലയില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കും,’ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കരസേനയില്‍ മറ്റ് ഗവേഷണസ്ഥാപനങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഐ ഐടി, ഡിആര്‍ഡിഒ, ഗവേഷണസ്ഥാപനങ്ങള്‍, കോര്‍പറേറ്റ് കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവരെക്കൂടി ഉള്‍പ്പെടുത്തും. ഇത് ആത്മനിര്‍ഭര്‍ വീക്ഷണത്തെ അടിസ്ഥാനമാക്കിയുള്ള പൗര-സൈനിക സംയോജനത്തിന്റെ ഉത്തമ ഉദാഹരണമായിരിക്കുമെന്നും കരസേന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

Tags: armyindian armyഎം എം നരവനെക്വാന്‍റം ലാബോറട്ടറി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

India

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

India

നിയന്ത്രണ രേഖയിലെ ചൈനീസ് സൈനിക വിന്യാസം കുറഞ്ഞു : പക്ഷേ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം

Kerala

യുവസൈനികന്‍ രാഹുല്‍ രാജീവ് ഇനി ജീവിക്കുക 7 പേരിലൂടെ, അവയവങ്ങള്‍ ദാനം ചെയ്തു

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.