Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘കോണ്‍ഗ്രസ് ഭരണത്തില്‍ ആര്‍എസ്എസിനെ വ്യാജക്കേസുകളില്‍ കുടുക്കാന്‍ ശ്രമിച്ചു, തീവ്രവാദികളെ വളര്‍ത്തി’- പൊട്ടിത്തെറിച്ച് യോഗി ആദിത്യനാഥ്

2008ലെ മാലിഗോണ്‍ സ്‌ഫോടനക്കേസില്‍ പ്രതിയായി യോഗി ആദിത്യനാഥിന്റെ പേര് പറയാന്‍ മഹാരാഷ്‌ട്രസര്‍ക്കാരിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) കേസിലെ ഒരു സാക്ഷിയെ നിര്‍ബന്ധിച്ചതായ വെളിപ്പടുത്തലിന് പിന്നാലെ പൊട്ടിത്തെറിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2021, 05:06 pm IST
inIndia

മുംബൈ: 2008ലെ മാലിഗോണ്‍ സ്‌ഫോടനക്കേസില്‍ പ്രതിയായി യോഗി ആദിത്യനാഥിന്റെ പേര് പറയാന്‍ മഹാരാഷ്‌ട്രസര്‍ക്കാരിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) കേസിലെ ഒരു സാക്ഷിയെ നിര്‍ബന്ധിച്ചതായ വെളിപ്പടുത്തലിന് പിന്നാലെ പൊട്ടിത്തെറിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി. കോണ്‍ഗ്രസ് നേതൃത്വത്തില്‍ യുപിഎ സര്‍ക്കാര്‍ കേന്ദ്രം ഭരിച്ചപ്പോള്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ വ്യാജക്കേസുകളില്‍ കുടുക്കാന്‍ ശ്രമം നടന്നുവെന്ന് യോഗി തിരിച്ചടിച്ചു. ചൊവ്വാഴ്ച ഫറൂഖാബാദില്‍ 196 കോടിയുടെ 174 പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നതിനിടയിലാണ് യോഗി പൊട്ടിത്തെറിച്ചത്.  അന്നത്തെ കോണ്‍ഗ്രസ് ഭരണത്തില്‍ തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. ഇതിന് സോണിയാഗാന്ധി പരസ്യമായി മാപ്പ് പറയണമെന്നും യോഗി ആവശ്യപ്പെട്ടു.  

എന്‍ ഐഎ കോടതിയില്‍ നല്‍കിയ മൊഴിയിലാണ് മാലിഗോണ്‍ സ്ഫോടനക്കേസിലെ സാക്ഷി പ്രതിപ്പട്ടികയില്‍ യോഗി ആദിത്യനാഥിന്റെ കൂടി പേര് പറയാന്‍ മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ കീഴിലുള്ള ഭീകരവിരുദ്ധ സ്‌ക്വാഡ് വാദിഭാഗം തന്നെ നിര്‍ബന്ധിച്ചതായി എന്‍ഐഎ കോടതിയില്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.   ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യോഗി ആദിത്യനാഥിനെ വീഴ്‌ത്താനുള്ള ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിന്റെ ഗൂഢാലോചനയുടെ ഭാഗമായുള്ള നീക്കമാണിതെന്ന് സംശയിക്കപ്പെടുന്നു.  

ക്രിമിനല്‍ നടപടിക്രമത്തിലെ 161-ാം വകുപ്പ് പ്രകാരം മൊഴി നല്‍കിയെങ്കിലും ഈ സാക്ഷി പിന്നീട് കൂറുമാറിയതായി കേസിന്റെ ചുമതലയുള്ള ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് പ്രഖ്യാപിക്കുകയായിരുന്നു. മാലിഗോണ്‍ സ്ഫോടനക്കേസില്‍ കൂറുമാറുന്ന 15ാം സാക്ഷിയാണ് ഇത്. ആര്‍എസ്എസ് നേതാക്കളെ കേസില്‍ കുടുക്കാനുള്ള മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.  

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സ്വാമി അസീമാനന്ദ്, ഇന്ദ്രേഷ് കുമാര്‍, കാകാജി, ദിയോധര്‍ജി എന്നിങ്ങനെ അഞ്ച് ആര്‍എസ്എസ് നേതാക്കളുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചതായി സാക്ഷി എന്‍ ഐഎ കോടതിയില്‍ പറഞ്ഞു.  

തന്നെ എടിഎസ് ബലമായി വീട്ടില്‍ നിന്നും കൊണ്ടുപോയെന്നും പുനെയിലെയും മുംബൈയിലെയും തടവുകളില്‍ അനധികൃതമായി പാര്‍പ്പിച്ചെന്നും സാക്ഷി കോടതിയില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. തന്റെ കുടുംബത്തെ പീഡിപ്പിച്ചെന്നും യോഗി ഉള്‍പ്പെടെയുള്ള അഞ്ച് പേരുടെ പേര് പറഞ്ഞില്ലെങ്കില്‍ ഭാര്യയെ ഉള്‍പ്പെടെയുള്ളവരെ പീഡിപ്പിക്കുമെന്നും എടിഎസ് ഭീഷണിപ്പെടുത്തിയെന്നും സാക്ഷി കോടതിയില്‍ മൊഴി നല്‍കി.  ഇവരുടെ പേര് പറഞ്ഞില്ലെങ്കില്‍ കേസിലെ മറ്റ് കുറ്റവാളികളുടെ ഗതി നിനക്കും വരുമെന്ന് എടിഎസ് ഭീഷണിപ്പെടുത്തിയെന്നും സാക്ഷി പറഞ്ഞു.

മഹാരാഷ്‌ട്രയിലെ മാലിഗോണിലെ മുസ്ലിം പള്ളിക്കരികില്‍ വെച്ച് ഒരു മോട്ടോര്‍ സൈക്കിളില്‍ കെട്ടിവെച്ച ബോംബ് പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2008 സപ്തംബര്‍ 29നായിരുന്നു മാലിഗോണ്‍ സ്ഫോടനം നടന്നത്. ബിജെപി നേതാവും എംപിയുമായ പ്രഗ്യ താക്കൂര്‍ ഉള്‍പ്പെടെയുള്ളവരെ ഈ കേസില്‍ പ്രതിയാക്കിയിരുന്നു. 

Tags: മാലിഗോണ്‍ സ്ഫോടനക്കേസ്പ്രഗ്യ താക്കൂര്‍terrorismകേസ്yogiയോഗി ആദിത്യനാഥ്congressഉത്തര്‍പ്രദേശ്upSonia Gandhi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

News

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

India

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

Kerala

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.