Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2026, 10:55 pm IST
inKerala

തിരുവനന്തപുരം : ശബരിമല ശാസ്താവ് തന്നെ സംബന്ധിച്ചിടത്തോളം സൈന്യാധിപനാണെന്ന് ഡിജിപി എസ്.ശ്രീജിത്ത് . സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ വിശ്വാസങ്ങളെ പറ്റി തുറന്ന് പറഞ്ഞത്.

‘ മഹാനായ യോദ്ധാവായാണ് അയ്യപ്പനെ ഞാൻ കാണുന്നത് . . അന്ന് ഞാൻ ചെയ്തത് എന്നിൽ നിക്ഷിപ്തമായ ജോലിയാണ് നിർവഹിച്ചത് . സ്വധർമ്മമെന്ന് നമ്മൾ കരുതുമ്പോഴും പലപ്പോഴും നമ്മൾ ചെയ്യേണ്ടി വരുന്ന പ്രവർത്തി നമ്മുടെ ഉള്ളിൽ ഒരു വിങ്ങൽ ഉണ്ടാക്കിയേക്കാം . പക്ഷെ അത് നമ്മുടെ കർത്തവ്യത്തെ ബാധിക്കരുത് . എതിർപക്ഷത്ത് നിൽക്കുന്നത് ബന്ധുക്കളായാലും കടമകൾ നിർവഹിച്ചേ പറ്റൂ. അന്ന് കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗമാണ് .

അന്ന് ഒരുപക്ഷെ അവിടെ അന്ന് തീവ്രമായ ലാത്തിച്ചാർജ്ജ് നടത്തേണ്ടി വന്നേനെ. അന്ന് അയ്യപ്പഭക്തരെ അടിച്ചോടിക്കേണ്ടി വരുന്നത് മറ്റൊരു അയ്യപ്പഭക്തന് ഒരിക്കലും ചിന്തിക്കാനാകില്ല. അന്ന് അതിൽ നിന്നൊക്കെ എന്നെ രക്ഷിച്ചത് ഭഗവാനാണ്. അതെല്ലാം അയപ്പന്റെ നിശ്ചയമായിരുന്നു. പതിനാറാം വയസ്സിൽ മൂകാംബികയിൽ പോയി കാടിനകത്ത് രണ്ടാഴ്ച ഏകാന്തവാസം നടത്തി . 39 വർഷത്തിനു ശേഷം ഞാൻ വീണ്ടും മൂകാംബികയിൽ പോയിരുന്നു. അന്ന് ഞാൻ ഒരു കാര്യം തീരുമാനിച്ചിരുന്നു. മൂകാംബിക അമ്മയോട് ഞാൻ എപ്പോഴും പറയുന്ന കാര്യമാണ് , അമ്മയുടെ ഏറ്റവും നല്ല മകനാണ് ഞാനെന്ന് മറ്റുള്ളവർക്ക് തോന്നിപ്പിക്കണേയെന്ന് . ഈശ്വരന്റെ ഇഷ്ടങ്ങളാണ് ഭൂമിയിൽ നടക്കുന്നതെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ . വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിലായിരിക്കുമെന്നും ‘ ഡിജിപി എസ്.ശ്രീജിത്ത് വ്യക്തമാക്കുന്നു.

Tags: S.Sreejith
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

ശബരിമല പോലീസ് ചീഫ് കോ-ഓ‍ര്‍ഡിനേറ്ററായി എസ്‍.ശ്രീജിത്തിനെ നിയമിച്ചു, എഡിജിപി അജിത് കുമാറിനെ മാറ്റി

Kerala

ശബരിമലയിലെ പൊലീസ് ചീഫ് കോഓര്‍ഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് എഡിജിപി അജിത് കുമാറിനെ മാറ്റി, ശ്രീജിത്തിന് ചുമതല

Kerala

പരസ്പരം കൊമ്പുകോര്‍ത്തു, വകുപ്പു തന്നെ താളം തെറ്റി, ഒടുവില്‍ ഗതാഗത കമ്മീഷണറെ മാറ്റി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൈനിക കേന്ദ്രത്തിലെ ആയുധ മോഷണം: മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; ആയുധങ്ങള്‍ കണ്ടെടുത്തു

ഹോർമുസിൽ ഖേഷം ദ്വീപിന് സമീപം ഇരട്ട സ്ഫോടന ശബ്ദം, അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷം

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

ഹനുമാന്‍ അംശ്; വേരുകളിലേക്ക് മടങ്ങുന്ന ഭാരതീയ സിനിമ

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

മുല്ലപ്പെരിയാര്‍: കരാര്‍ പുതുക്കാത്തതിനാല്‍ കേരളത്തിന് നഷ്ടമായത് 24,000 കോടി, തമിഴ്‌നാട് കണക്കില്‍ കൃത്രിമം കാട്ടുന്നതായി ഏകോപന സമിതി

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.