Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാപ്പന്റെ പേരില്‍ പണപ്പിരിവ് കുറഞ്ഞു; മഞ്ഞ പോര്‍ട്ടല്‍ ഒരു വര്‍ഷം മുന്‍പ് വലിച്ച വാര്‍ത്ത മഹാ വാര്‍ത്തയാക്കി ദേശാഭിമാനി

ഡല്‍ഹിയിലും കേരളത്തിലും പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ പ്രചരിപ്പിക്കുണ്ട്. സഹതാപം കാശായി പിരിക്കാന്‍ ചില ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉള്‍പ്പെടുത്തിയാണു ഗള്‍ഫിലെ പ്രചരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2021, 10:18 am IST
inKerala

തിരുവനന്തപുരം: യുഎപിഎ കേസ് പ്രതി സിദ്ദിഖ് കാപ്പന്റെ പേരില്‍  ഇരവാദവും കണ്ണീരുമായി  നടത്തിയ പണപ്പിരിവ് നിന്നു. ദേശീയ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് കാപ്പന്‍ കേസ് എന്താണെന്നു മനസിലായതിനാല്‍ ഇരവാദ വാര്‍ത്തകള്‍ കൊടുക്കുന്നത് അവസാനിപ്പിച്ചു. കാപ്പന്‍ കേസിന്റെ പേരില്‍ ആഘോഷമായ പിരിവു നടത്തിയിരുന്ന കേസ് നടത്തിപ്പുകാരായ കെയുഡബ്ല്യൂജെക്കാര്‍ക്ക് കാപ്പന്റെ പേരു വാര്‍ത്താ തലക്കെട്ടുകളില്‍ നിര്‍ത്താനാകുന്നില്ല. മുഖ്യധാരാ മാധ്യമങ്ങള്‍ തഴഞ്ഞപ്പോള്‍ ചില പോര്‍ട്ടലുകളില്‍ വാര്‍ത്ത പ്ലാന്റു ചെയ്ത് കൊട്ടിഘോഷിക്കാനുള്ള ശ്രമം.

  ഓണ്‍ ലൈന്‍ പോര്‍ട്ടല്‍ നല്‍കിയ വാര്‍ത്ത പുതിയ കാര്യമായി അവതരിപ്പിച്ച് ദേശാഭിമാനി സ്വയം ഇളിഭ്യരായി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയായിരുന്ന സിദ്ദിഖ് കാപ്പനെ രാജ്യദ്രോഹക്കേസില്‍  ജയിലില്‍ അടയ്‌ക്കാന്‍ യുപി പൊലീസിന് സഹായകമായത് മലയാള മനോരമ പറ്റ്‌ന ലേഖകന്‍ വി വി ബിനുവിന്റെ മൊഴിയെന്ന് വാര്‍ത്താ പോര്‍ട്ടലായ ‘ദ ജേര്‍ണണലിസ്റ്റ്‌’ 2020 ഡിസംബര്‍ 23 ന് റിപ്പോര്‍ട്ടു ചെയ്തു. ഇതിനെതിരെ ബിനു കേസുകൊടുത്തു. തുടര്‍ന്ന് പോര്‍ട്ടല്‍ വാര്‍ത്ത പിന്‍വലിച്ചു. ബിനുവിന് പോലീസ് സംരക്ഷണവും നല്‍കി.  ആ വാര്‍ത്തയാണ്   മഹാകാര്യമായി ദേശാഭിമാനി അവതരിപ്പിച്ചത്.

ഡല്‍ഹിയിലും കേരളത്തിലും പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ പ്രചരിപ്പിക്കുണ്ട്. സഹതാപം കാശായി പിരിക്കാന്‍ ചില ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉള്‍പ്പെടുത്തിയാണു ഗള്‍ഫിലെ പ്രചരണം.

കാപ്പന്‍ അറസ്റ്റിലായ 2020 ഒക്ടോബറില്‍ നിന്നു 2021 ഡിസംബറിലെത്തുമ്പോള്‍ കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രതിഛായയിലുണ്ടായ പരിവര്‍ത്തനം മനസിലാക്കാതെയാണ് സിദ്ദിഖ് കാപ്പന്റെ ഭാര്യയുടെ വിരഹദുഃഖ കദനകഥകള്‍ പിരിവിനായി ഉപയോഗിക്കുന്നത്.. ജോസഫ് മാഷിന്റെ കൈവെട്ടു സംഭവത്തിനു ശേഷം വാഹനാപകട കൊലപാതകങ്ങളില്‍ സ്‌പെഷലൈസ് ചെയ്തിരുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ തനിനിറം 2021ല്‍ വെളിപ്പെട്ടു. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തില്‍ പോപ്പുലര്‍ ഫ്രണ്ട് തല്‍സ്വരൂപം പുറത്തുകാട്ടി.

ആലപ്പുഴയില്‍ നന്ദുവിന്റെ നിഷ്ഠൂര കൊലപാതകത്തോടെ പോപ്പുലര്‍ ഫ്രണ്ട് കാപാലിക രൂപം കാട്ടി. ചാവക്കാട്ടും പാലക്കാട്ടും ആലപ്പുഴയില്‍ വീണ്ടും പോപ്പുലര്‍ ഫ്രണ്ട് ഹിറ്റ് സ്‌ക്വാഡുകള്‍ അറകൊല നടത്തി. പ്രതികളെ പിടികൂടാതെ നാടുവിടാന്‍ പൊലീസിന്റെ സഹായമുള്ളപ്പോള്‍ ആരെ പേടിക്കാന്‍.

പോപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് അല്‍ക്വൈദയിലേക്കുള്ള ദൂരം അധികമില്ലെന്നു കേരള ജനത തിരിച്ചറിഞ്ഞിട്ടും ചില മാധ്യമ വിദ്വാന്മാര്‍ സിദ്ദിഖ് കാപ്പനെ ആട്ടിന്‍ തോലിട്ടു ചുമന്നു നടക്കുന്നതാണ് കഷ്ടം. കാപ്പന്‍ കേസ് രാജ്യത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള നിഗൂഡതകളെല്ലാം പുറത്തു കൊണ്ടുവരാന്‍ കാരണമായെന്ന് ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ പറയുന്നത്. സിദ്ദിഖ് കാപ്പനെയും കൂട്ടാളികളെയും ചോദ്യം ചെയ്തതോടെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഫണ്ട് സമാഹരണം, വിതരണം, ഭീകര പരിശീലനം, ഹിറ്റ് സ്‌ക്വാഡുകള്‍ തുടങ്ങിയവയെ കുറിച്ചെല്ലാം ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. കേരളത്തില്‍ പത്തനാപുരത്തും റാന്നിയിലും പോപ്പുലര്‍ ഫ്രണ്ട് ബോംബു നിര്‍മാണ പരിശീലനം നടത്തിയതിലേക്കു വരെ എത്തിയതു സിദ്ദിഖ് കാപ്പന്‍ കേസിലെ പ്രതികളുടെ മൊഴികളിലൂടെയാണ്.  

കേസിന്റെ ഗൗരവം കണക്കിലെടുത്ത് മഥുര സെഷന്‍സ് കോടതിയില്‍ നിന്നു കേസ് ലക്‌നൗവിലെ എന്‍ഐഎ പ്രത്യേക കോടതിയിലേക്കു മാറ്റി. സിദ്ദിഖ് കാപ്പനെയും കൂട്ടുപ്രതികളേയും മഥുര ജയിലില്‍ നിന്നു ലക്‌നൗ ജയിലിലേക്കു മാറ്റി.

Tags: പോപ്പുലര്‍ ഫ്രണ്ട്upSiddique Kappanമനോരമ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

India

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

India

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

India

സമാജ്‌വാദി പാർട്ടിയുടെ പാപങ്ങൾ നമ്മൾ തുറന്നുകാട്ടാൻ തുടങ്ങിയാൽ അവർക്ക് എവിടെയും മുഖം കാണിക്കാൻ സാധിക്കില്ല : തുറന്നടിച്ച് യോഗി

India

മുഹമ്മദ് ജുനൈദിനെ തൊടരുത് , ഞങ്ങൾക്ക് ആരെയും പേടിയില്ല : യോഗി സർക്കാരിനെതിരെ പാറ്റാ പാർട്ടി

പുതിയ വാര്‍ത്തകള്‍

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.