Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

പ്രഫ. ടി. ലക്ഷ്മണന്‍ സ്മാരക സര്‍വ്വമംഗള പുരസ്‌ക്കാരം പി.ടി. അച്യുതവാര്യര്‍ക്ക് സമര്‍പ്പിച്ചു

സംഘാദര്‍ശത്തിലൂന്നിയുളള പ്രവര്‍ത്തനത്തിലൂടെ രൂപം കൊണ്ട വ്യക്തിത്വമാണ് അച്യുതവാര്യരുടേത്. നിസ്വര്‍ത്ഥമായ ജീവിതം വര്‍ഷങ്ങളായി നയിച്ചു കൊണ്ടിരിക്കുന്ന വ്യക്തിത്വത്തിനുടമയാണ് അച്യുതവാര്യറെന്ന സംഘ സ്വയംസേവകനെന്ന് എസ്. സേതുമാധവന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2021, 10:48 am IST
in Parivar

കണ്ണൂര്‍: ചാലാട് സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റ് വര്‍ഷം തോറും നല്‍കി വരുന്ന പ്രഫ. ടി. ലക്ഷ്മണന്‍ സ്മാരക സര്‍വ്വമംഗള 11-ാമത് പുരസ്‌ക്കാരം തളിപ്പറമ്പ് തൃച്ഛംബരത്തെ പി.ടി. അച്യുതവാര്യര്‍ക്ക് സമര്‍പ്പിച്ചു. കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടന്ന ചടങ്ങില്‍ ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധന്‍ പുരസ്‌ക്കാര സമര്‍പ്പണം നടത്തി. ട്രസ്റ്റ് പ്രസിഡണ്ട് രവീന്ദ്രനാഥ് ചേലേരി അധ്യക്ഷത വഹിച്ചു.

ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം സമര്‍പ്പണച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. അച്യുതവാര്യര്‍ പൊതു പ്രവര്‍ത്തകര്‍ക്ക് മാതൃക പുരുഷനാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.കെ. ബാലറാം പറഞ്ഞു. താന്‍ വിശ്വസിച്ച ആദര്‍ശത്തില്‍ അടിയുറച്ച് നിന്നുകൊണ്ട് സാമൂഹ്യ ജീവിതത്തിലും കുടുംബ ജീവിതത്തിലും ഈ ആദര്‍ശവും വിശ്വാസവും പ്രാവര്‍ത്തികമാക്കിയ അസാമാന്യ വ്യക്തിത്വമാണ് അച്യുത വാര്യരുടേതെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് വത്സന്‍ തില്ലങ്കേരി, ആര്‍എസ്എസ് മുന്‍ കണ്ണൂര്‍ വിഭാഗ് സംഘചാലക് സി. ചന്ദ്രശേഖരന്‍, ഭാരതീയ വിദ്യാനികേതന്‍ രക്ഷാധികാരി എം.പി. ബാലന്‍ മാസ്റ്റര്‍, പുരസ്‌ക്കാര നിര്‍ണ്ണയ സമിതി ചെയര്‍മാന്‍ എ. ദാമോദരന്‍, എബിവിപി മുന്‍ ജില്ലാ പ്രസിഡണ്ട് ഹേമന്ദ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ  ഡോ. സി. ഗംഗാധരൻ സ്വഗതവും ട്രസ്റ്റ്    സെക്രട്ടറി പി.ടി.  രമേശൻ നന്ദിയും പറഞ്ഞു.  

സാധാരണക്കാരായ ആളുകളെ അസാധാരണ വ്യക്തിത്വങ്ങളായി വാര്‍ത്തെടുക്കുന്ന പ്രക്രിയയാണ് രാഷ്‌ട്രീയ സ്വയം സേവക സംഘം സംഘ ശാഖകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടേയും കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്‍ പറഞ്ഞു. കണ്ണൂര്‍ ചേംബര്‍ ഹാളില്‍ സര്‍വ്വമംഗള പുരസ്‌ക്കരം പി.ടി. അച്യുതവാര്യര്‍ക്ക് സമര്‍പ്പിച്ച്  സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അത്തരത്തില്‍ സംഘാദര്‍ശത്തിലൂന്നിയുളള പ്രവര്‍ത്തനത്തിലൂടെ രൂപം കൊണ്ട വ്യക്തിത്വമാണ് അച്യുതവാര്യരുടേത്. നിസ്വര്‍ത്ഥമായ ജീവിതം വര്‍ഷങ്ങളായി നയിച്ചു കൊണ്ടിരിക്കുന്ന  വ്യക്തിത്വത്തിനുടമയാണ് അച്യുതവാര്യറെന്ന സംഘ സ്വയംസേവകനെന്നും അദ്ദേഹം പറഞ്ഞു. മറ്റ് പലരും അസാധ്യമെന്ന് കരുതുന്നത് സംഘം വിചാരിച്ചാല്‍ സാധ്യമാകുമെന്ന ഉറച്ച വിശ്വാസം സമൂഹത്തിനുണ്ട്. ഇത് കാലങ്ങളുടെ പ്രവര്‍ത്തന ഫലമായി നേടിയെടുത്തതാണ്. സ്വയം പ്രേരണയും ദിശാബോധവും നല്‍കുന്ന സംഘടനയാണ് ആര്‍എസ്എസ്. ദിശാബോധം നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ ആദര്‍ശ ശുദ്ധിയും ദിശാബോധവും നഷ്ടപ്പെടാത്തതാണ് അച്യുത വാര്യരെ പോലുളളവരുടെ വിജയം. 

ആദര്‍ശ ദീപം ജീവിതത്തിലുടനീളം കെടാതെ അദ്ദേഹം മുറുകെ പിടിച്ചു. അതുകൊണ്ടു തന്നെ അദ്ദേഹം മാതൃകാ പുരുഷനാണ്. വളര്‍ന്നു വരുന്ന തലമുറ ഇത്തരക്കാരില്‍ നിന്നും മാതൃകകകള്‍ സ്വീകരിക്കണം. ഇന്നലെങ്കില്‍ നാളെ താന്‍ വിശ്വസിക്കുന്ന ആദര്‍ശ സാക്ഷാത്ക്കാരം ഉണ്ടാവുമെന്നും പരിവര്‍ത്തനം സാധിക്കുമെന്നുമുളള ഉറച്ച വിശ്വാസം നമ്മിലുണ്ടാവണം. സമൂഹത്തില്‍ സാഹചര്യങ്ങള്‍ ഒരുപാട് മാറി കഴിഞ്ഞു. സംഘപ്രസ്ഥാനങ്ങള്‍ക്കനുകൂലമായ സാഹചര്യം രാജനൈതീക രംഗത്ത് മാത്രമല്ല എല്ലാ മേഖലയിലും സംഭവിച്ചു കൊണ്ടിരിക്കുകയാണ്. സാമൂഹ്യ സേവനം എന്നത് എല്ലാവരുടേയും കര്‍ത്തവ്യമാണ്. നല്ല കാര്യങ്ങള്‍ ചെയ്താല്‍ സമൂഹം അംഗീകരിക്കുമെന്നും എല്ലാവരേയും സഹകരിപ്പിച്ച് മുന്നോട്ട് പോവാന്‍ സാധിച്ചാല്‍ സമൂഹത്തില്‍ വലിയ മുന്നേറ്റങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: kannurparivar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം.കെ. റാം കുടകിൽ പിടിയിൽ; രൂപം മാറി ഒളിവിൽ കഴിഞ്ഞത് മൂന്ന് മാസം

Kerala

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

Kerala

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

Kerala

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

Kerala

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: വീണ്ടും കസ്റ്റഡിയിലെടുത്ത ഡോ റാമിനെ നോട്ടീസ് നല്‍കി വിട്ടയച്ചു

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

പിഎസ്സി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിയ സംഭവം ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കും

ഇനി അടുക്കളയിലേക്കും എല്‍പിജിക്ക് പകരം എഥനോള്‍ അടുപ്പ്, വന്‍ അടുക്കള വിപ്ളവവുമായി നിതിന്‍ ഗാഡ്കരി

വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഇടത് സര്‍ക്കാര്‍, എം എം മണിയുടെ ശിഷ്യനാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി സണ്ണി ജോസഫ്

ത്രിപുര ഡിജിപി അനുരാഗ് ധന്‍കറിന്‌റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

ഷാജി കൈലാസിന്റെ വരവ് സിനിമയുടെ സെറ്റില്‍ 16 മൊബൈല്‍ ഫോണുകള്‍ എറിഞ്ഞുടച്ചു….ജോജു ജോര്‍ജിനെക്കുറിച്ച് ശാന്തിവിള ദിനേശ്

ആ സമയത്താണ് ഞാനും റഹീമും, വി. ശിവദാസൻ എം.പിയും എത്തിയത് ; ഞങ്ങൾ പൊലീസിനെ വക വയ്‌ക്കാതെ വാഹനം തുറന്ന് അവരെ രക്ഷിച്ചു

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്‌ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.