Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാലക്കാട് നഗരസഭയുടെ വികസന ഡിജിറ്റല്‍ മാസ്റ്റര്‍ പ്ലാന്‍ ഒരുക്കുന്ന സമിതിയില്‍ ഇ. ശ്രീധരനും മാലിനി കൃഷ്ണന്‍കുട്ടിയും; എതിര്‍ത്ത് കോണ്‍ഗ്രസും സിപിഎമ്മും

പാലക്കാട് നഗരവികസനത്തിന് ഡിജിറ്റല്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്ന വിദഗ്ധസമിതിയില്‍ ഇ. ശ്രീധരനെ ഉള്‍പ്പെടുത്തി പാലക്കാട് നഗരസഭ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2021, 10:41 pm IST
inKerala

പാലക്കാട്: പാലക്കാട് നഗരവികസനത്തിന് ഡിജിറ്റല്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്ന വിദഗ്ധസമിതിയില്‍ ഇ. ശ്രീധരനെ ഉള്‍പ്പെടുത്തി പാലക്കാട് നഗരസഭ.  

കേരളത്തിൽ ഇതാദ്യമായാണ് ഒരു നഗരസഭ ഇത്തരമൊരു ദൗത്യത്തിനൊരുങ്ങുന്നത്. ഇന്ത്യയ്‌ക്കും ലോകത്തിനും മാതൃകയായ വികസനപദ്ധതികള്‍ കാഴ്ചവെച്ച മെട്രോമാൻ ഇ.ശ്രീധരനെ നഗരവികസനത്തെക്കുറിച്ചുള്ള പദ്ധതിരൂപരേഖ സൃഷ്ടിക്കുന്ന സമിതിയില്‍ കൊണ്ടുവന്നതിനെതിരെ രാഷ്‌ട്രീയ എതിര്‍പ്പുകള്‍ ഉയരുകയാണ്. ഇപ്പോള്‍ സിപിഎമ്മും കോണ്‍ഗ്രസും ഈ തീരുമാനത്തെ  രാഷ്‌ട്രീയചേരിതിരിവിന്റെ പേരില്‍ എതിര്‍ക്കുകയാണ്. ഈ സമിതിയില്‍  മുംബൈ ഐഐടിയിലെ അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ മാലിനി കൃഷ്ണൻകുട്ടിയെയും നഗരസഭ അംഗമാക്കിയിട്ടുണ്ട്.  

പാലക്കാട് നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന  പദ്ധതികള്‍ വഴി പാലക്കാടിനെ കേരളത്തിന്റെ മാതൃകയാക്കാനാണ് ബിജെപി ഭരിയ്‌ക്കുന്ന നഗരസഭ ശ്രമിക്കുന്നത്. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി ബിജെപി പിടിച്ചെടുത്ത പാലക്കാട് നഗരസഭയുടെ സുഗമമായ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ സിപിഎം ഭരണസ്വാധീനം ഉപയോഗിച്ച് ശ്രമം നടത്തിവരികയാണ്. ആര്‍ക്കും ചോദ്യം ചെയ്യാനാകാത്ത മികച്ച വിദഗ്ധരെ സമിതിയില്‍ നിയോഗിച്ചിട്ടും  സിപിഎം, കോൺഗ്രസ് കൗൺസിലർമാർ നഗരസഭയുടെ കൗൺസിൽ യോഗത്തിൽ അനാവശ്യമായ എതിര്‍പ്പുകള്‍ ഉയര്‍ത്തുകയാണ്.  

നഗരസഭാ പ്രത്യേക കൗൺസിൽ യോഗത്തിലാണ് കേന്ദ്രസഹായത്തോടെയുള്ള  അമൃത് പദ്ധതിയുടെ ഡിജിറ്റൽ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചത്. എന്നാൽ പ്രതിപക്ഷ കൗൺസിലർമാർ ബഹളം കൂട്ടി യോഗനടപടികള്‍ തടസ്സപ്പെടുത്തി.  നഗരവികസന മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ടുള്ള ഉപസമിതിയുടെ ഘടന വിശദീകരിച്ച  ടൗൺ പ്ലാനിങ് ഓഫീസര്‍ക്കെതിരെയും പ്രതിഷേധമുണ്ടായി.  

Tags: പാലക്കാട്bjpdevelopmente sreedharandigitalഐഐടി ബോംബെമെട്രോമാന്‍ ഇ ശ്രീധരൻമാലിനി കൃഷ്ണന്‍കുട്ടി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

India

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ അകറ്റും, ക്യാൻസറിനെ വരെ ചെറുക്കും! അറിയാം വെളിച്ചെണ്ണയുടെ ഗുണങ്ങൾ

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

അൽസിമേഴ്‌സിനെ അകറ്റി ഓർമ്മശക്തി കൂട്ടാൻ ശീലമാക്കാം ഈ ഭക്ഷണരീതികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.