Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാഷ്‌ട്രപതിയുടെ സന്ദര്‍ശനത്തിനിടെ വന്‍സുരക്ഷ വീഴ്ച; വാഹനവ്യൂഹത്തിലേക്ക് മേയര്‍ ആര്യയുടെ വാഹനം നുഴഞ്ഞുകയറ്റി; അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

വലിയ സുരക്ഷ വീഴ്ച ആണിതെന്ന് കേന്ദ്ര ഇന്റലിജന്‍സ് വിലയിരുത്തിയിട്ടുണ്ട്. എത്ര വലിയ വിഐപി ആയാലും രാഷ്‌ട്രപതിയുടെ വാഹനവ്യൂഹം പുറപ്പെട്ടു കഴിഞ്ഞാല്‍ പിന്നീട് നിര്‍ത്തുകയോ ഇടയില്‍ വച്ചു മറ്റു വാഹനങ്ങള്‍ കയറ്റുകയോ ഇല്ല. സംഭവത്തില്‍ പോലീസും കേന്ദ്ര ഇന്റലിജന്‍സും അന്വേഷണം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2021, 11:27 am IST
inKerala

തിരുവനന്തപുരം: രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ തലസ്ഥാനത്തെ സന്ദര്‍ശനത്തിനിടെ വന്‍സുരക്ഷ വീഴ്ച. രാഷ്‌ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് മേയര്‍ ആര്യ രാജേന്ദ്രന്റെ വാഹനം സമാന്തരമായി എത്തി നുഴഞ്ഞുകയറ്റാന്‍ ശ്രമിച്ചു. അപകടം ഒഴിവായത് തലനാരിഴയ്‌ക്കാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവം ഇങ്ങനെ- വിമാനത്താവളത്തില്‍ നിന്ന് പൂജപ്പുരയില്‍ പി.എന്‍. പണിക്കരുടെ പ്രതിമ അനാച്ഛാദനത്തിനായാണ് രാഷ്‌ട്രപതി നീങ്ങിയത്. രാഷ്‌ട്രപതിക്കൊപ്പം 14 വാഹനങ്ങളാണ് അകമ്പടി സ്വീകരിച്ചിരുന്നത്. ഇതില്‍ മേയറുടെ വാഹനം ഉണ്ടായിരുന്നില്ല. എന്നാല്‍, തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജിനു മുന്നില്‍ കാത്തു കിടന്ന മേയര്‍ രാഷ്‌ട്രപതിയുടെ വാഹനവ്യൂഹത്തിനു സമാന്തരമായ സഞ്ചരിച്ചു. കനത്ത സുരക്ഷയില്‍ നീങ്ങിയ വാഹന വ്യൂഹത്തിലേക്ക് കയറാന്‍ സാധിക്കാതെ ജനറല്‍ ആശുപത്രിവരെ മേയറുടെ വാഹനം സമാന്തരമായ നീങ്ങി. ജനറല്‍ ആശുപത്രിക്ക് സമീപം വച്ച് എട്ടാമത്തെ വാഹനത്തിനു തൊട്ടുമുന്നിലായ വെട്ടിച്ചു കയറുകയായിരുന്നു മേയറുടെ വാഹനം.

 ഇതോടെ, പൈലറ്റ് വാഹനങ്ങളെല്ലാം പെട്ടന്ന് ബ്രേക്കിട്ടു. തലനാരിഴയ്‌ക്കു അപകടം ഒഴിവാകുകായിരുന്നു. ആംബലുലന്‍സും ഫയര്‍ എഞ്ചിനും അടക്കം വാഹനങ്ങളാണ് വളരെ പെട്ടന്ന് ബ്രേക്കിട്ടത്. വലിയ സുരക്ഷ വീഴ്ച ആണിതെന്ന് കേന്ദ്ര ഇന്റലിജന്‍സ് വിലയിരുത്തിയിട്ടുണ്ട്. എത്ര വലിയ വിഐപി ആയാലും രാഷ്‌ട്രപതിയുടെ വാഹനവ്യൂഹം പുറപ്പെട്ടു കഴിഞ്ഞാല്‍ പിന്നീട് നിര്‍ത്തുകയോ ഇടയില്‍ വച്ചു മറ്റു വാഹനങ്ങള്‍ കയറ്റുകയോ ഇല്ല. സംഭവത്തില്‍ പോലീസും കേന്ദ്ര ഇന്റലിജന്‍സും അന്വേഷണം തുടങ്ങി. എന്നാല്‍, പൂജപ്പുരയിലെ ചടങ്ങില്‍ രാഷ്‌ട്രപതിക്കൊപ്പം പങ്കെടുക്കാന്‍ താനും ഉണ്ടായിരുന്നെന്നും പ്രോട്ടോക്കോള്‍ ലംഘനം നടന്നില്ലെന്നുമാണ് ആര്യയുടെ പ്രതികരണം.

Tags: അധ്യക്ഷന്‍പോലീസ്Securityമേയര്‍ആര്യാ രാജേന്ദ്രന്‍രാംനാഥ് കോവിന്ദ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി, 600 വിദഗ്ധരെ ഒഴിവാക്കി, ചോദ്യപേപ്പര്‍ പരിശോധനയ്‌ക്ക് നാലുഘട്ട പരിശോധനാ സംവിധാനം

India

തഹാവൂർ റാണയടക്കം തിരികെയെത്തി , എത്ര വലിയ കുറ്റവാളിയായാലും ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും മോദി സർക്കാർ വിടാതെ പിന്തുടരും ; അമിത് ഷായുടെ മുന്നറിയിപ്പ്

Kerala

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

Kerala

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

Kerala

വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ ധാർമ്മികത”യെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.