Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹിന്ദുത്വത്തെ ഐഎസിനോട് ഉപമിച്ചു; കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിനെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്

എഫ്‌ഐആറിന്റെ പകര്‍പ്പ് അടുത്ത മൂന്ന് ദിവസത്തിനകം കോടതിയില്‍ സമര്‍പ്പിക്കാനും മജിസ്‌ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2021, 11:48 am IST
inIndia

ലക്‌നൗ: മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദിന്റെ ‘സണ്‍റൈസ് ഓവര്‍ നേഷന്‍ഹുഡ് ഇന്‍ ഔര്‍ ടൈംസ്’ എന്ന പുസ്തകത്തില്‍ ഹിന്ദുത്വത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ലക്‌നൗ കോടതി ഉത്തരവ്.  ഖുര്‍ഷിദിന്റെ പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ഹിന്ദുത്വത്തെയോ ഹിന്ദുത്വത്തെയോ ഐഎസിനോടും ബോക്കോ ഹറാമിനോടും താരതമ്യം ചെയ്തതിനാല്‍ ഹിന്ദുക്കളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ശുഭാംഗി തിവാരിനല്‍കിയ പരാതിയാണ് ലക്‌നൗ കോടതിയുടെ ഉത്തരവ്.  

അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ശന്തനു ത്യാഗിയാണ് ഖുര്‍ഷിദിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടത്.  എഫ്‌ഐആറിന്റെ പകര്‍പ്പ് അടുത്ത മൂന്ന് ദിവസത്തിനകം കോടതിയില്‍ സമര്‍പ്പിക്കാനും മജിസ്‌ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്. പുസ്തകത്തിന്റെ കൂടുതല്‍ പ്രസിദ്ധീകരണത്തിനും പ്രചാരത്തിനും എതിരെ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ മാസം തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു പരാതി ലഖ്‌നൗ കോടതിയില്‍ സമര്‍പ്പിച്ചത്.  

കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് തന്റെ പുസ്തകത്തില്‍ ഹിന്ദുത്വത്തെ ഇസ്ലാമിക ഭീകരസംഘടനകളോട് താരതമ്യം ചെയ്തത് വലിയ വിവാദമായിരുന്നു ‘സണ്‍റൈസ് ഓവര്‍ അയോധ്യ’ എന്ന തന്റെ പുസ്തകത്തില്‍ സല്‍മാന്‍ ഖുര്‍ഷിദ് ഹിന്ദുത്വത്തെ ഇസ്ലാമിക് സ്‌റ്റേറ്റ്, ബോക്കോ ഹറാം തുടങ്ങിയ ഇസ്ലാമിക ഭീകര സംഘടനകളോടാണ് ഉപമിച്ചത്.  

ലോകത്തിലെ തന്നെ ഏറ്റവും തീവ്രമായ ഇസ്ലാമിക സംഘടനയാണ് ഇസ്ലാമിക് സ്‌റ്റേറ്റ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ലോകമെമ്പാടുമുള്ള ഭീകരാക്രമണങ്ങളില്‍ അവര്‍ക്ക് പങ്കുണ്ട്.  പ്രാചീന ഹിന്ദുമതത്തെ ചുറ്റിപ്പറ്റിയുള്ള ഒരു രാഷ്‌ട്രീയ രൂപമാണ് ഹിന്ദുത്വമെന്നാണ് ഖുര്‍ഷിദ് അഭിപ്രായപ്പെട്ടത്. ഹിന്ദു മതത്തെ രാഷ്‌ട്രീയവത്കരിക്കുന്നത് ഇസ്ലാമിക ഭീകര സംഘടനകളായ ഐഎസ്‌ഐഎസിനും ബോക്കോ ഹറാമിനും തുല്യമാണെന്നും ഖുര്‍ഷിദ് പറഞ്ഞു. പുസ്തകത്തിലെ ‘ദ സാഫ്‌റഓണ്‍ സ്‌കൈ’ എന്ന അധ്യായത്തിലാണ് ഖുര്‍ഷിദ് ഈ പരാമര്‍ശം നടത്തിയത്.  

രാമജന്മ ഭൂമി പ്രസ്ഥാനത്തെ അയോധ്യ സാഗാ എന്ന് പരാമര്‍ശിച്ച ഖുര്‍ഷിദ്, രാം ലല്ല വിരാജ്മാനിന് അനുകൂലമായ സുപ്രീം കോടതി വിധിയെ ഒരു വിശ്വാസം മറ്റൊരു വിശ്വാസത്തിന്റെ രീതികളെ തകിടം മറിക്കുന്നതുപോലെയാണെന്നും പറയുകയുണ്ടായി. ഋഷിമാരും സന്യാസിമാരും ആചരിച്ചു വന്ന സനാതന ധര്‍മ്മവും പ്രാചീന ഹിന്ദു മതാചാരങ്ങളും തള്ളിക്കളയുന്നതാണ് ഇപ്പോഴത്തെ ഹിന്ദുത്വം. ഇത് എല്ലാ തരത്തിലും ഇസ്ലാമിക് സ്‌റ്റേറ്റ് ബോക്കോഹറം തുടങ്ങിയ ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ ജിഹാദി സമീപനത്തിന് സമാനമായ രാഷ്‌ട്രീയ പതിപ്പാണെന്നും പുസ്തകത്തില്‍ പറയുന്നു.

Tags: HindutvaRegistrationupപ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്സല്‍മാന്‍ ഖുര്‍ഷിദ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

News

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

News

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.