Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

ഇന്ത്യൻ യുദ്ധക്കപ്പലായ ഐഎൻഎസ് കൊൽക്കത്തയുമായി പാകിസ്ഥാൻ നാവികസേനാ കപ്പലായ പിഎൻഎസ് ഹുനൈന്‍ കൂട്ടിയിടിയുണ്ടാക്കിയ സംഭവം അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2026, 08:55 pm IST
inIndia, World
ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ന്യൂദല്‍ഹി : ഇന്ത്യൻ യുദ്ധക്കപ്പലായ ഐഎൻഎസ് കൊൽക്കത്തയുമായി പാകിസ്ഥാൻ നാവികസേനാ പട്രോള്‍ വെസ്സലായ പിഎൻഎസ് ഹുനൈന്‍ കൂട്ടിയിടിയുണ്ടാക്കിയ സംഭവത്തില്‍ ഇന്ത്യ നൽകിയ പ്രതിഷേധക്കുറിപ്പിന് പാകിസ്ഥാൻ നൽകിയ മറുപടി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം കർശനമായി തള്ളി.

ഇന്ത്യൻ യുദ്ധക്കപ്പലായ ഐഎൻഎസ് കൊൽക്കത്തയുമായി പാകിസ്ഥാൻ നാവികസേനാ പട്രോള്‍ വെസ്സലായ പിഎൻഎസ് ഹുനൈന്‍ കൂട്ടിയിടിയുണ്ടാക്കിയ സംഭവം അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.. “അംഗീകരിക്കാനാവാത്തതും തൊഴിൽപരമായ മര്യാദയില്ലാത്തതുമായ രീതിയിലാണ്” പാകിസ്ഥാന്റെ കപ്പല്‍ പെരുമാറിയതെന്ന് വിദേശകാര്യ മന്ത്രാലയം (MEA) വ്യക്തമാക്കി.

“ഞങ്ങൾ നൽകിയ പ്രതിഷേധക്കുറിപ്പിന് പാകിസ്ഥാൻ നൽകിയ മറുപടി ഞങ്ങൾ കണ്ടു. പതിവുപോലെ കാര്യങ്ങൾ നീട്ടിക്കൊണ്ടുപോകാനുള്ള അവരുടെ ശ്രമം തന്നെയാണ് ഇതിലും കണ്ടത്. അതിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെയും സൂചനകളെയും ഞങ്ങൾ പൂർണ്ണമായും നിരാകരിക്കുന്നു. പടിഞ്ഞാറൻ അറബിക്കടലിൽ പതിവ് ദൗത്യത്തിലായിരുന്ന ഐഎൻഎസ് കൊൽക്കത്തയ്‌ക്ക് നേരെ പാകിസ്ഥാൻ നാവികസേനാ കപ്പലായ പിഎൻഎസ് ഹുനൈൻ അംഗീകരിക്കാനാവാത്തതും തൊഴിൽപരമായ മര്യാദയില്ലാത്തതുമായ രീതിയിൽ പെരുമാറിയതാണ് കൂട്ടിയിടിക്ക് കാരണമായത്.”-വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു:

“പിഎൻഎസ് ഹുനൈൻ നടത്തിയ അപകടകരമായ ‘ഓവർടേക്കിംഗ്’ (മുന്നിലെത്താനുള്ള) നീക്കം, 1991 ഏപ്രിലിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒപ്പുവെച്ച സൈനികാഭ്യാസങ്ങൾ, അഭ്യാസപ്രകടനങ്ങൾ, സൈനിക നീക്കങ്ങൾ എന്നിവയെക്കുറിച്ചുള്ള മുൻകൂർ അറിയിപ്പ് സംബന്ധിച്ച കരാറിലെ 10ാം വകുപ്പിന്റെ ഗുരുതരമായ ലംഘനമാണ്,” എന്നും ജയ്‌സ്വാൾ കൂട്ടിച്ചേർത്തു. കടലിലുള്ള നാവികസേനാ കപ്പലുകൾ തമ്മിൽ കുറഞ്ഞത് മൂന്ന് നോട്ടിക്കൽ മൈൽ അകലം പാലിക്കണമെന്ന് ഈ വകുപ്പ് അനുശാസിക്കുന്നുണ്ട്. കടലിൽ കൂട്ടിയിടികൾ ഒഴിവാക്കുന്നതിനുള്ള അന്താരാഷ്‌ട്ര ചട്ടങ്ങളും പാകിസ്ഥാൻ കപ്പൽ ലംഘിച്ചതായി അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ എല്ലാ സൈനിക വിഭാഗങ്ങളും ജാഗ്രത പാലിക്കുകയും ഉഭയകക്ഷി കരാറുകൾ മാനിക്കുകയും വേണമെന്ന് ഇന്ത്യ പാകിസ്ഥാനെ വീണ്ടും ഓർമ്മിപ്പിച്ചതായി വക്താവ് വ്യക്തമാക്കി.

“ഈ സംഭവത്തിൽ ഐഎൻഎസ് കൊൽക്കത്തയ്‌ക്ക് കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല, കപ്പൽ ഇപ്പോഴും കടലിൽ തുടരുകയാണ്,” അദ്ദേഹം പറഞ്ഞു.

അതേ സമയം 7400 ടണ്‍ ഭാരമുള്ള ഐഎന്‍എസ് കൊല്‍ക്കൊത്ത എന്ന ഡിസ്ട്രോയര്‍ വിഭാഗത്തിലുള്ള യുദ്ധക്കപ്പലിന്മേല്‍ വെറും 2600 ടണ്‍ മാത്രം ഭാരമുള്ള പാകിസ്ഥാന്റെ പിഎന്‍എസ് ഹുനൈന്‍ എന്ന ശത്രുനിരീക്ഷണത്തിനുള്ള ചെറുയാനം വന്നിടിച്ചത് പാക് കപ്പലിന് ഗുരുതരമായ കേടുപാടുകള്‍ ഉണ്ടാക്കിയിരുന്നു. ഇതോടെ പാകിസ്ഥാന്‍ പിഎന്‍എസ് ഹുനൈന്‍ എന്ന കപ്പലിനെ അറ്റക്കുറ്റപ്പണികള്‍ക്കായി പിന്‍വലിച്ചിരിക്കുകയാണ്. പാകിസ്ഥാന്‍ പയറ്റിയത് ചൈന പയറ്റുന്ന ഒരു തന്ത്രമാണെന്നും വിദഗ്ധര്‍ പറയുന്നു. കപ്പലുകള്‍ തമ്മില്‍ കൂട്ടിയിടിയുണ്ടാക്കി, വഴക്കിലെത്തിച്ച് യുദ്ധമാക്കി മാറ്റുന്നതാണ് ചൈനയുടെ തന്ത്രം.

Tags: destroyer warshipChina strategyMinistry of External AffairsMEARandhir JaiswalLatest newsPNS HunainINS Kolkota Destroyer
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)
India

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.