Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊല്‍ക്കൊത്ത തദ്ദേശ തെര. : നാടന്‍ ബോംബെറിഞ്ഞ് സാധാരണക്കാരെ വിരട്ടി തൃണമൂല്‍ ഗുണ്ടകള്‍; ബിജെപിക്കാരെ ആക്രമിച്ച് മമതയുടെ പൊലീസ്

കൊല്‍ക്കൊത്തയില്‍ നടക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നാടന്‍ ബോംബെറിഞ്ഞ് വോട്ട് ചെയ്യാനെത്തുന്ന സാധാരണക്കാരെ ഭയപ്പെടുത്തി തുരത്തുകയാണ് തൃണമൂല്‍ പ്രവര്‍ത്തകരെന്ന് ബിജെപി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2021, 03:58 pm IST
inIndia

കൊല്‍ക്കൊത്ത: കൊല്‍ക്കൊത്തയില്‍ നടക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നാടന്‍ ബോംബെറിഞ്ഞ് വോട്ട് ചെയ്യാനെത്തുന്ന സാധാരണക്കാരെ ഭയപ്പെടുത്തി തുരത്തുകയാണ് തൃണമൂല്‍ പ്രവര്‍ത്തകരെന്ന് ബിജെപി.  

വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കെ ഖന്ന ഹൈസ്‌കൂളിന് സമീപമുള്ള പോളിംഗ് ബൂത്തില്‍ അഞ്ജാതരായ അക്രമികള്‍ നാടന്‍ബോംബെറിഞ്ഞ് സാധാരണക്കാരായ വോട്ടര്‍മാരെ വിരട്ടിയതായി കൊല്‍ക്കൊത്ത ഡപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പ്രിയബ്രത റോയ് പറഞ്ഞു. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തൃണമൂല്‍ അക്രമികളാണ് ബോംബേറിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.  

മമത ബാനര്‍ജി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് അട്ടിമറിയ്‌ക്ക് ശ്രമിക്കുകയാണെന്ന് ബിജെപി ദേശീയ വക്താവ് അമിത് മാളവ്യ ആരോപിച്ചു. ഇതിന് തെളിവായി ബിജെപി പ്രവര്‍ത്തകരെ കൊല്‍ക്കത്ത പൊലീസ് അക്രമിക്കുന്ന വീഡിയോ ദൃശ്യവും തൃണമൂല്‍ ഗുണ്ടകള്‍ ബിജെപി പ്രവര്‍ത്തകെര ആക്രമിക്കുന്ന ദൃശ്യവും അമിത് മാളവ്യ ട്വിറ്ററില്‍ പങ്കുവെച്ചു. സിസിടിവി ക്യാമറകളില്‍ പതിഞ്ഞ കൊല്‍ക്കത്തയിലെ 36-ാം വാര്‍ഡില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങളാണ് ഒരു ട്വീറ്റില്‍ അമിത് മാളവ്യ പങ്കുവെച്ചിരിക്കുന്നത്.  

‘കൊല്‍ക്കൊത്ത തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്ലാ പോളിംഗ് ബൂത്തുകളിലും സിസിടിവിക്യാമറകള്‍ സ്ഥാപിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ എല്ലാ ക്യാമറകളും സ്റ്റിക്കറുകള്‍ പതിച്ച് പ്രവര്‍ത്തനരഹിതമാക്കി. തൃണമൂല്‍ ഗുണ്ടകളുടെ ഈ അതിക്രമം തടയാന്‍ ബംഗാള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്താണ് ചെയ്യുന്നത്? ഇത് കോടതിവിധിയുടെ നഗ്നമായ ലംഘനമാണ്,’- ട്വീറ്റിനൊപ്പം പങ്കുവെച്ച കുറിപ്പില്‍ അമിത് മാളവ്യ പറഞ്ഞു.  

പൊലീസ് ബിജെപി സ്ഥാനാര്‍ത്ഥി ബ്രജേഷ് ജാ ഉള്‍പ്പെടെയുള്ളവരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് മറ്റൊരു ട്വീറ്റില്‍ അമിത് മാളവ്യ പങ്കുവെച്ചിരിക്കുന്നത്. ബിജെപി ബൂത്ത് ഏജന്‍റുമാരെ തൃണമൂല്‍ ഗുണ്ടകള്‍ വിരട്ടുമ്പോള്‍ കൊല്‍ക്കൊത്ത പൊലീസ് മിണ്ടാതെ നോക്കിനില്‍ക്കുകയാണെന്നും അമിത് മാളവ്യ പറയുന്നു. 

പോളിംഗ് ബൂത്തിന് മുന്നില്‍ വന്‍പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ജനങ്ങള്‍ വോട്ട് ചെയ്യാതിരിക്കാന്‍ തൃണമൂല്‍ പ്രവര്‍ത്തകരാണ് അക്രമം ആസൂത്രണം ചെയ്തതെന്ന് സിപിഎം സ്ഥാനാര്‍ത്ഥി മൗഷുമി ഘോഷ് പറഞ്ഞു.  

Tags: bjpപോലീസ്തൃണമൂല്‍ കോണ്‍ഗ്രസ്തൃണമൂല്‍ ഗുണ്ടായിസംകൊല്‍ക്കൊത്ത തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ്കൊല്‍ക്കൊത്ത പൊലീസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്മൃതി ഇറാനി ബിജെപി ദേശീയ ജനറൽ സെക്രട്ടറി, കെ. സുരേന്ദ്രൻ, അനിൽ ആൻ്റണി ദേശീയ സെക്രട്ടറിമാർ

India

വന്ദേമാതരത്തെ അപമാനിച്ച സോണിയയും കോൺഗ്രസ് നേതൃത്വവും മാപ്പ് പറയണം : രൂക്ഷ വിമർശനവുമായി രവിശങ്കർ പ്രസാദ്

India

വന്ദേമാതരത്തെ അപമാനിച്ച സംഭവം: സോണിയ ​ഗാന്ധിക്കെതിരായ പരാതിയിൽ കേസെടുക്കുന്നതിൽ നിയമോപദേശം തേടി ദില്ലി പൊലീസ്

Kerala

ജീവന്‍ രക്ഷിച്ചത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് പി സി ജോര്‍ജ്

India

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

പുതിയ വാര്‍ത്തകള്‍

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിന് 45 MQ-9 റീപ്പർ ഡ്രോണുകൾ നഷ്ടമായി, ഏകദേശം 25 ശതമാനം ഡ്രോണുകള്‍ നഷ്ടമായി, 12500 കോടി രൂപയുടെ നഷ്ടം

ബോഡി ബില്‍ഡര്‍മാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി നിയമനം: അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

റഷ്യയില്‍ നിന്നും 5 എസ്400 വാങ്ങാന്‍ 43400 കോടി രൂപ, ഇന്ത്യയുടെ കുശ അഞ്ചെണ്ണത്തിന് 21,700 കോടി മാത്രം; ആയുധനിര്‍മ്മാണത്തില്‍ ഇന്ത്യയ്‌ക്ക് കുതിപ്പ്

മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് മൂന്ന് മാസമായിട്ടും പ്രൈവറ്റ് സെക്രട്ടറിയായില്ല, പ്രശ്‌നം കെ സി- വി ഡി പോരെന്ന് വിവരം

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ!

2 മില്യൺ കാഴ്ചക്കാരേയും പിന്നിട്ട് ട്രെൻഡിങ് ആയി “ഖലീഫ” ട്രെയ്‌ലർ

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

സംസ്‌കൃത സര്‍വകലാശാലയില്‍ വിസിക്കെതിരെ അതിക്രമം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു

കൃഷിനാശം ഉണ്ടാകാതിരിക്കാന്‍ ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി,ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഒഴിവാക്കണം

സമീപകാലത്തെ മികച്ച കുടുംബചിത്രമായി ‘മധുരമീ ജീവിതം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.