Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായിപ്പേടി; വിവാദ വിഷയങ്ങള്‍ ഒന്നും ചര്‍ച്ച ചെയ്യാതെ സിപിഎം സമ്മേളനത്തിന് കൊടിയിറക്കം; പി. ജയരാജന്‍ ഉള്‍പ്പെടെ 14 മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി

നിലവില്‍ സംസ്ഥാന സമിതിയംഗം എന്ന നിലയില്‍ ജില്ലാ കമ്മിറ്റിയില്‍ പങ്കെടുക്കാമെങ്കിലും സംസ്ഥാന സമ്മേളനാനന്തരം ഇവര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുമോയെന്ന് വ്യക്തമല്ലാത്തതുകൊണ്ടുതന്നെ പി. ജയരാജന്‍, എ.എന്‍. ഷംസീറടക്കമുളള മുഖ്യമന്ത്രിയ്‌ക്ക് അപ്രിയരായ നേതാക്കളുടെ ജില്ലാ കമ്മറ്റിയിലെ സാന്നിധ്യം തുലാസിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2021, 10:13 pm IST
in Kerala

കണ്ണൂര്‍: മൂന്ന് ദിവസമായി പിണറായി എരിപുരത്ത്  നടന്നു വന്ന സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനം ഇന്നലെ സമാപിച്ചു. സമ്മേളനം എം.വി. ജയരാജനെ വീണ്ടും ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. അതേസമയം പി. ജയരാജന്‍ ഉള്‍പ്പെടെയുള്ള 14 മുതിര്‍ന്ന നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി. പുതുമുഖങ്ങളെ ഉള്‍പ്പെടുത്താനാണ് 14 പേരില്‍ പലരേയും ഒഴിവാക്കിയതെന്ന് ജില്ലാ സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയെങ്കിലും മുഖ്യമന്ത്രി പിണറായി ആദ്യാവസാനം പങ്കെടുത്ത സമ്മേളന നടപടിയുടെ ഭാഗമായി പി. ജയരാജന്‍, എ.എന്‍. ഷംസീര്‍ എംഎല്‍എ ഉള്‍പ്പെടെയുളളവരെ മാറ്റിയത് ചില ഇടപെടലുകളുടെ അടിസ്ഥാനത്തിലാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

നിലവില്‍ സംസ്ഥാന സമിതിയംഗം എന്ന നിലയില്‍ ജില്ലാ കമ്മിറ്റിയില്‍ പങ്കെടുക്കാമെങ്കിലും സംസ്ഥാന സമ്മേളനാനന്തരം ഇവര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുമോയെന്ന് വ്യക്തമല്ലാത്തതുകൊണ്ടുതന്നെ പി. ജയരാജന്‍, എ.എന്‍. ഷംസീറടക്കമുളള മുഖ്യമന്ത്രിയ്‌ക്ക് അപ്രിയരായ നേതാക്കളുടെ ജില്ലാ കമ്മറ്റിയിലെ സാന്നിധ്യം തുലാസിലാണ്.

സമ്മേളനത്തില്‍ ആദ്യാവസാനം മുഖ്യമന്ത്രിയും പിബി അംഗവുമായ പിണറായി വിജയന്‍ പങ്കെടുക്കുകയുണ്ടായി. സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടുതന്നെ സമ്മേളന പ്രതിനിധികളായ പാര്‍ട്ടി അംഗങ്ങള്‍ക്ക് എന്തൊക്കെ ചര്‍ച്ച ചെയ്യണം ചെയ്യപ്പെടേണ്ട എന്ന രീതിയില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അതു കൊണ്ടുതന്നെ പാര്‍ട്ടിയുടെ അവസാനവാക്കായ മുഖ്യമന്ത്രി മുന്നിലിരിക്കെ ഭയംകൊണ്ട് പല സമ്മേളന പ്രതിനിധികളും തങ്ങള്‍ക്ക് പറയാനുളള കാര്യങ്ങള്‍ പറയാന്‍ തയ്യാറായില്ല. സംസ്ഥാന ഭരണകൂടത്തിന്റെ, മന്ത്രിമാരുടെ തെറ്റായ നടപടികളെ കുറിച്ച് പരാമര്‍ശിക്കാന്‍ പോലും ഭയം കാരണം സമ്മേളന പ്രതിനിധികളില്‍ ഒരാള്‍ പോലും തയ്യാറായില്ല. ആകെ ഘടകകക്ഷിയായ സിപിഐയെ  കുറ്റപ്പെടുത്താനും ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയിലേക്ക് കൂടുതല്‍ അടിപ്പിക്കാനുമുളള കുതന്ത്രങ്ങള്‍ മെനയുകയും മാത്രമാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ മൂന്ന് ദിവസമായി നടന്ന സമ്മേളനത്തില്‍ നടന്നതെന്നാണ് വിവരം.

കഴിഞ്ഞ കാലങ്ങളിലെ പാര്‍ട്ടി സമ്മേളനങ്ങളില്‍ നിന്നും വിത്യസ്തമായി ഇത്തവണ വിവാദ വിഷയങ്ങളും പാര്‍ട്ടിക്കുളളില്‍ ചോദ്യം ചെയ്യപ്പെടുമെന്ന് കരുതിയ പല കാര്യങ്ങളും സമ്മേളനത്തിന്റെ ഭാഗമല്ലാതായി. ജില്ലയിലെ മുഖ്യമന്ത്രി അനുകൂലികളായ മുതിര്‍ന്ന നേതാക്കള്‍ ചേര്‍ന്നെടുത്ത തീരുമാനങ്ങളും നടപടി ക്രമങ്ങളും വഴിപാടുപോലെ സമ്മേളനത്തിന്റെ ഭാഗമായി നടത്തുകയായിരുന്നുവെന്നാരോപണം പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്. 2017ല്‍ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റ എം.വി. ജയരാജനെ ഏപ്രിലില്‍ പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടക്കുന്ന പ്രത്യേക സാഹചര്യത്തില്‍ നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ്  വിവരം. പി. ജയരാജനെ ലോക്‌സഭയിലേക്ക് മത്സരിപ്പിച്ച് മുഖ്യമന്ത്രിയുടെ സന്തത സാഹചാരിയും െ്രെപവറ്റ് സെക്രട്ടറിയുമായ പെരളശ്ശേരി സ്വദേശിയായ ജയരാജനെ ജില്ലാ സെക്രട്ടറിയാക്കുകയായിരുന്നു.

Tags: cpmPinarayi VijayanConference
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

Kerala

വിഴിഞ്ഞം വിവാദത്തിൽ സിപി എമ്മിൽ ഭിന്നത; പാർട്ടി നിലപാട് ഏറ്റെടുക്കാതെ ഇ.പി ജയരാജൻ, ആരോപണം ഉന്നയിക്കുന്നവർ വിശദീകരിക്കട്ടെ

Kerala

ദുരന്തത്തിന്റെ ഉത്തരവാദി എല്‍ഡിഎഫ് സര്‍ക്കാര്‍: പ്രകൃതി സംരക്ഷണ സമിതി; കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചു

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി ഭൂപടം : ബംഗ്ലാദേശി മണ്ണിൽ ബംഗ്ലാദേശി നയതന്ത്രജ്ഞനെ പരസ്യമായി ശാസിച്ച് നിശബ്ദനാക്കി പൂജാ ഝാ

കോണ്‍ഗ്രസ് എംഎല്‍എ മോശമായി പെരുമാറിയെന്ന് ഡോക്ടര്‍മാര്‍, ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധം

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

എഐയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തലെ ഏറ്റവും സ്മാര്‍ടായ അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യ ഏര്‍പ്പെടുത്തുമെന്ന് അമിത് ഷാ

കോറോ ഹെല്‍ത്ത്: ചര്‍ച്ചയില്‍ തീരുമാനമായില്ല, കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

കിര്‍ഗിസ്ഥാനില്‍ മഹാഭാരത പഠനകേന്ദ്രം,ഭാരതീയ ജീവിതത്തെ മഹാഭാരതം ആഴത്തില്‍ സ്വാധീനിച്ചു: സുനില്‍ ആംബേക്കര്‍

യുവാക്കളെ ആക്രമിച്ച് തലമുണ്ഡനം ചെയ്ത സംഭവത്തില്‍ ‘തൂഫാന്‍ വാരിയേഴ്സിനെ’ തള്ളി ആഭ്യന്തര മന്ത്രി

സാവരിയ ബസന്ത് എന്ന ആലപ്പുഴക്കാരിയുടെ മരണം കേരള സ്റ്റോറി ഫ്രം ഉസ്ബെക്കിസ്ഥാനെന്ന് ശ്രീജിത് പണിയ്‌ക്കര്‍

എൻ‌ഡി‌എ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു ; ഛിന്നഭിന്നമായി പ്രതിപക്ഷ പാർട്ടികൾ ; പിളർപ്പ് ഗുണമായത് ബിജെപിയ്‌ക്ക്

സാവരിയയുടെ നട്ടെല്ലില്‍ പൊട്ടല്‍, ശിരസ് മുതല്‍ പാദം വരെ മര്‍ദ്ദനമേറ്റ പാടുകള്‍-റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.