Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പക്ഷിപ്പനി; പ്രതിരോധ നടപടി ഊര്‍ജിതമാക്കി, ഒന്‍പതിനായിരത്തിലേറെ താറാവുകളെ കൊന്നു

ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ള മുപ്പത് പേരടങ്ങുന്ന അഞ്ച് റാപ്പിഡ് റെസ്‌പോണ്‍സ് ടീമാണ് മേഖലയില്‍ പക്ഷിപ്പനി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2021, 10:40 am IST
inAlappuzha
രോഗം ബാധിച്ച താറാവുകളെ നശിപ്പിക്കുന്നു

രോഗം ബാധിച്ച താറാവുകളെ നശിപ്പിക്കുന്നു

ഹരിപ്പാട്: പക്ഷിപ്പനി സ്ഥിരീകരിച്ച തകഴി, പുറക്കാട്, കരുവാറ്റാ പഞ്ചായത്തുകള്‍ അതിരിടുന്ന കരിനില മേഖലയില്‍പ്പെട്ട കരിയാര്‍ മുടിയിലക്കരി പാടശേഖരത്തിന്റെ ഒരു കിലോമീറ്ററിലേറെ ചുറ്റളവില്‍ നിന്നും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 9,050  താറാവുകളെയും 36 കോഴികളെയും ഒപ്പം 44 മുട്ടകളും നശിപ്പിച്ചുവെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എ.ജി ജിയോ പറഞ്ഞു. രോഗത്തിനെതിരെ മൃഗസംരക്ഷണ വകുപ്പ് ഊര്‍ജ്ജിത നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്.

ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ള മുപ്പത് പേരടങ്ങുന്ന അഞ്ച് റാപ്പിഡ് റെസ്‌പോണ്‍സ് ടീമാണ് മേഖലയില്‍  പക്ഷിപ്പനി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. നിലവില്‍  കുന്നുമ്മ കരിയാര്‍ മുടിയിലക്കരി പാടശേഖരത്തില്‍ തീറ്റക്കിറക്കിയിരുന്ന താറാവുകളില്‍ രോഗം സ്ഥിരീകരിച്ചതോടെയാണ് ഇവയെ കൊന്നൊടുക്കിയത്.എന്നാല്‍ ഒരു കിലോമീറ്ററിന് പുറത്ത് കരിനില മേഖലയിലെ വിവിധ പാടശേഖരങ്ങളിലും നദികരകളിലുമായി എഴുപതിനായിരത്തോളം താറാവുകള്‍ തീറ്റക്കായി എത്തിയിട്ടുണ്ടെന്നാണ്  താറാവ് കര്‍ഷകര്‍  നല്‍കുന്ന അനൗദ്യോഗിക കണക്ക്.

ഇവയുടെ സ്രവവും കാഷ്ഠവുമടങ്ങുന്ന സാമ്പിളുകള്‍ കൃത്യമായി മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ ശേഖരിച്ച് പരിശോധനക്കായി അയച്ചിട്ടുണ്ട്.ഫലം വരുന്നതനുസരിച്ചിരിക്കും ഇവയെ നശിപ്പിക്കണോ വേണ്ടയോ എന്നു തീരുമാനിക്കുക.ഇതിനിടെ ദേശാടന പക്ഷികള്‍ കൂട്ടമായി എത്തുന്ന സമയമായതിനാല്‍ കാരമുട്ട്,നാലുചിറ,ആയാപറമ്പ് പാണ്ടി,മണലാടി,തേവേരി തുടങ്ങിയ കാര്‍ഷിക മേഖലകളില്‍ ആയിരക്കണക്കിന് പക്ഷികളാണ് തീറ്റ തേടിയെത്തിയിട്ടുള്ളത്.ഇവയിലൂടെയാണ് പക്ഷിപ്പനി പടരുന്നതെന്ന് കണ്ടെത്തിയതോടെ ഇവയെ എങ്ങനെ ഒഴിവാക്കാന്‍ കഴിയുമെന്ന ആലോചനയിലാണ് ഉദ്യോഗസ്ഥര്‍.

Tags: alappuzhaDuckbird flue
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

പുതിയ വാര്‍ത്തകള്‍

വിരകള്‍ ബ്രസീലിലെ ചൂരമീനില്‍ ; ഇന്ത്യന്‍ തീരങ്ങളില്‍ ലഭിക്കുന്ന ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

തേങ്ങയുമായി പുറത്തേയ്‌ക്ക് നോക്കി മന്ത്രം ചൊല്ലി ഭർത്താവ് ; പിന്നാലെ യുവതിയെ പീഡിപ്പിച്ച് വ്യാജ സിദ്ധൻ ; അൻവർ സാദത്ത് അറസ്റ്റിൽ

എച്ച്എംടി മെഷീൻ ടൂൾസ്, കളമശ്ശേരി യൂണിറ്റിന്റെ പുനരുജ്ജീവനം: കേന്ദ്ര മന്ത്രി  എച്ച്.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തി സി. സദാനന്ദൻ മാസ്റ്റർ എംപി

പാറ്റാപാർട്ടി സമരത്തിന് പിന്തുണയില്ല ; ഇപ്പോൾ തൊഴുകൈകളുമായി ഗണപതി ഭഗവാന് മുന്നിൽ ; ജിഹാദികളിൽ നിന്ന് അകന്ന് പൃഥ്വിരാജ്

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

വെയ്റ്റ്‌ലിഫ്റ്റിംഗിൽ വെള്ളിമെഡൽ നേട്ടവുമായി മീരാബായി ചാനു; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ 28 വർഷത്തെ മെഡൽ വരൾച്ചയ്‌ക്ക് വിരാമം

ഷാർജയിൽ കർണാടക സ്വദേശിയെ ക്രൂരമായി കൊലപ്പെടുത്തി, മൃതദേഹം ഒമ്പത് കഷണങ്ങളായി വെട്ടി നുറുക്കി : ഭാര്യയെയും മകനെയും കാണാനില്ല

55 ദിവസമായി മകനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല, ഗൗതമിന്റെ രൂപം തടിയിൽ കൊത്തിയെടുത്ത് അന്ത്യകർമ്മം നടത്തി കുടുംബം

ഇനിയും സ്വകാര്യ വിമാനം ഉപയോഗിക്കും; വിവാദ വിമാന യാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി, ഷാജിയുടെ യാത്രയിലും തെറ്റില്ല

‘ലോക കേരളസഭ പിരിച്ചുവിടും, പകരം പുതിയ സംവിധാനം: മുഖ്യമന്ത്രി VD സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.