Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലഫ്. കേണൽ ഹർജീന്ദർ സിംഗിന്റെ അന്ത്യകര്‍മ്മം നിര്‍വ്വഹിച്ചത് മകള്‍ പ്രീത്; സാന്ത്വനസ്പര്‍ശമായ് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ട കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച ലഫ്. കേണൽ ഹർജീന്ദർ സിംഗിന്റെ സംസ്‌കാരചടങ്ങില്‍ അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത് ഏക മകള്‍ പ്രീത്. മകള്‍ക്ക് സാന്ത്വനമേകാന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും മൂന്ന് സേനകളുടെ മേധാവികളും ഞായറാഴ്ച എത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2021, 11:17 pm IST
inIndia

 ന്യൂദൽഹി : ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ട കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച ലഫ്. കേണൽ ഹർജീന്ദർ സിംഗിന്റെ സംസ്‌കാരചടങ്ങില്‍ അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത് ഏക മകള്‍ പ്രീത്. മകള്‍ക്ക് സാന്ത്വനമേകാന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും മൂന്ന് സേനകളുടെ മേധാവികളും ഞായറാഴ്ച എത്തി.  

ഹെലികോപ്റ്റർ അപകടത്തിൽ ശരീരം പൂർണ്ണമായും കത്തിയതിനാൽ ഹർജീന്ദർ സിംഗിന്റെ  ഭൗതിക ശരീരം തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. ഡിഎൻഎ പരിശോധനയിലൂടെ ഞായറാഴ്ചയാണ് ഹര്‍ജീന്ദര്‍ സിംഗിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്.  

ലഫ്. കേണൽ ഹർജീന്ദർ സിംഗിന്റെ ഭാര്യ ഭാര്യ  ആഗ്നല്‍ പി മെനെസെസിനെ ആശ്വസിപ്പിക്കാന്‍ ജനറൽ ബിപിൻ റാവത്തിന്റെ കുടുംബം തന്നെ സ്വന്തം ദുഖം മാറ്റിവെച്ച് ശവസംസ്കാരച്ചടങ്ങ് നടന്ന ബ്രാർ സ്‌ക്വയർ ക്രിമറ്റോറിയത്തിൽ എത്തിയിരുന്നു. ബിപിന്‍ റാവത്തിന്റെ മക്കളായ ക്രിതിക, തരിണി എന്നിവരും, ക്രിതികയുടെ ഭർത്താവ് അങ്കിതുമാണ് സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തത്. ഹർജീന്ദർ സിംഗിന്റെ ഭൗതിക ദേഹം  ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.

വെള്ളിയാഴ്ച നടന്ന ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും സംസ്‌കാര ചടങ്ങുകളിൽ ഹർജീന്ദർ സിംഗിന്റെ ഭാര്യ  ആഗ്നല്‍ പി മെനെസെസും  പങ്കെടുത്തിരുന്നു. ബിപിൻ റാവത്തിന്റെ സ്റ്റാഫ് ഓഫീസർ ആയിരുന്നു ഹര്‍ജീന്ദർ സിംഗ്.  

സൈനിക പരിശീലനം പൂർത്തിയാക്കിയ ശേഷം 11 ഗോർഖ റൈഫിൾസിൽ ബിപിൻ റാവത്തിനൊപ്പമായിരുന്നു ഹർജീന്ദർ സിംഗ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അന്ന് മുതൽ ബിപിൻ റാവത്തുമായും കുടുംബവുമായും അടുത്ത ബന്ധമാണ് ഹർജീന്ദർ സിംഗിനും കുടുംബവും പുലര്‍ത്തിരുന്നത്. മരണത്തിലും ഇവര്‍ ഒന്നിച്ചതും ദൈവവിധി.  

Tags: രാജ്‌നാഥ് സിങ്ബിപിന്‍ റാവത്ത്militaryസംയുക്ത സേന മേധാവിലഫ്. കേണൽ ഹർജീന്ദർ സിംഗ്ഹെലികോപ്റ്റര്‍ അപകടം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്രപതിയുടെ വിശ്വസ്തൻ; സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ യുവ ഇന്ത്യൻ ആർമി ഓഫീസർ സൈന്യത്തിൽ നിന്നും വിരമിച്ചു

India

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

Varadyam

സൗരഭ്  സിങ്ങിന്റെ സൈനിക വിജയങ്ങള്‍

India

സംഘം സമാജത്തിന്റെ സംഘടിത രൂപം; വിവിധതയിലെ ഏകത്വത്തിന് നമ്മുടെ സൈന്യം മികച്ച ഉദാഹരണം: ഡോ. മോഹന്‍ ഭാഗവത്

India

കൊളോണിയല്‍ പേരുകള്‍ക്ക് വിട; സൈനികസ്ഥാപനങ്ങള്‍ക്ക് ഇനി ഭാരതീയമായ പേരുകള്‍

പുതിയ വാര്‍ത്തകള്‍

വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

പൊതുജനക്ഷേമം ആഗ്രഹിക്കുന്നവർ സമാധാനപരമായി മാത്രം പ്രതിഷേധിക്കണം ; നിയമം അനുസരിച്ചായിരിക്കണം പ്രതിഷേധം ; പാറ്റാ സമരത്തെ പറ്റി സുപ്രീം കോടതി

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

എനിക്ക് ശ്വാസം മുട്ടി , ജോൺ ബ്രിട്ടാസിനെ സിആർപിഎഫ് മർദ്ദിച്ചതായി പരാതി ; ജെയ്‌ക്ക് സി തോമസിനും, ആദർശ് എം സജിയ്‌ക്കും പരിക്കേറ്റതായി ആരോപണം

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.