Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഇളംതലമുറകളുടെ സംഗീതസംഗമം

ജീവിതത്തിലെ ഒട്ടേറെ കയ്‌പ്പേറിയ അനുഭവങ്ങളിലൂടെ കടന്നുപോയവളാണ് കേരള-തമിഴ്നാട് അതിര്‍ത്തി ഗ്രാമത്തിലെ നാടോടി സ്ത്രീയായ ഉത്തമി. ഉത്തമിയുടെ മകള്‍ പവിത്രയുടെ കഥയാണ് ഈ സ്ത്രീപക്ഷ സിനിമയുടെ ഇതിവൃത്തം. സ്ത്രീകളുടെ വിദ്യാഭ്യാസപരവും സംഘടിത മനോഭാവത്തോടുകൂടിയുമുള്ള മുന്നേറ്റം സ്ത്രീ ശാക്തീകരണത്തിന് പങ്കുവഹിക്കുന്നു എന്ന സന്ദേശമാണ് ഈ സിനിമക്ക് നല്‍കാനുള്ളത്. കളരിപ്പയറ്റിന്റെ കരുത്തും വിദ്യാഭ്യാസത്തിലൂടെയുള്ള ഉയര്‍ച്ചയും പവിത്രക്ക് ജീവിക്കാനുള്ള ശക്തി പകരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2021, 05:12 pm IST
inEntertainment

ഇന്ത്യന്‍ ചലച്ചിത്രസംഗീത രംഗത്തെ അതുല്യ പ്രതിഭകളായ സലില്‍ ചൗധരിയും മലയാളത്തിന്റെ പ്രിയ കവി വയലാര്‍ രാമവര്‍മ്മയും സംഗമിച്ചപ്പോഴൊക്കെ അദ്ഭുതങ്ങള്‍ സംഭവിച്ചിട്ടുണ്ട്. 1965 ലെ ചെമ്മീന്‍ മുതല്‍ 1975 രാസലീല വരെയുള്ള ചിത്രങ്ങളില്‍ നിന്ന് ഒട്ടേറെ ക്ലാസിക്കുകളായ ഗാനങ്ങള്‍ ഇവരുടെ സൃഷ്ടിയില്‍ നിന്നും പിറവിയെടുത്തിട്ടുണ്ട്. മനയ്‌ക്കലെ തത്തേ…, നീയും വിധവയോ…, ഓ ആയില്യം പാടത്തെ പെണ്ണേ…, നിശാ സുരഭികള്‍ വസന്തസേനകള്‍…. എന്നീ ഹിറ്റുകളാണ് ഈ ജോഡികള്‍ ഒടുവില്‍ ചെയ്ത ഗാനങ്ങള്‍. ഇവരുടെ മക്കളായ സന്‍ജോയ് ചൗധരിയും വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയും ഒന്നിക്കുകയാണ് ഉത്തമി എന്ന മലയാള ചിത്രത്തിലൂടെ. ശരത്ചന്ദ്ര വര്‍മ്മ കൂടാതെ ഉണ്ണികൃഷ്ണന്‍ മീറ്റ്നയാണ് മറ്റൊരു ഗാനരചയിതാവ്. രവി ജെ. മേനോന്‍ ആണ് പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗായത്രി അശോകന്‍, എസ്. പ്രിയങ്ക, രാജു എന്നിവര്‍ക്കു പുറമെ മാതംഗി അജിത്കുമാര്‍ എന്ന യുവഗായിക കൂടി ഈ ചിത്രത്തിലെ ഗാനങ്ങള്‍ പാടിയിരിക്കുന്നു. ഇങ്ങനെ ഒരു നിലാപക്ഷി, രാസലീല (രണ്ടാം ഭാഗം-2012), എന്ന് സ്വന്തം ജാനകിക്കുട്ടി (പശ്ചാത്തല സംഗീതം) എന്നിവയാണ് സന്‍ജോയ് ചൗധരി സംഗീതം ചെയ്ത മുന്‍ മലയാള ചിത്രങ്ങള്‍.

ജീവിതത്തിലെ ഒട്ടേറെ കയ്‌പ്പേറിയ അനുഭവങ്ങളിലൂടെ കടന്നുപോയവളാണ് കേരള-തമിഴ്നാട് അതിര്‍ത്തി ഗ്രാമത്തിലെ നാടോടി സ്ത്രീയായ ഉത്തമി. ഉത്തമിയുടെ മകള്‍ പവിത്രയുടെ കഥയാണ് ഈ സ്ത്രീപക്ഷ സിനിമയുടെ ഇതിവൃത്തം. സ്ത്രീകളുടെ വിദ്യാഭ്യാസപരവും സംഘടിത മനോഭാവത്തോടുകൂടിയുമുള്ള മുന്നേറ്റം സ്ത്രീ ശാക്തീകരണത്തിന് പങ്കുവഹിക്കുന്നു എന്ന സന്ദേശമാണ് ഈ സിനിമക്ക് നല്‍കാനുള്ളത്. കളരിപ്പയറ്റിന്റെ കരുത്തും വിദ്യാഭ്യാസത്തിലൂടെയുള്ള ഉയര്‍ച്ചയും പവിത്രക്ക് ജീവിക്കാനുള്ള ശക്തി പകരുന്നു. 

 നായിക കഥാപാത്രമായി വേഷമിടുന്നത് ഗായത്രി സുരേഷ് ആണ്. ഉടന്‍ തന്നെ റിലീസ് ആകുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് എസ്.പി. സുരേഷ്‌കുമാറും നിര്‍മ്മാണം സെന്‍താമര സെല്‍വിയുമാണ്.

Tags: Song
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

നന്മയോണം” റിലീസായി

Entertainment

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

Mollywood

തളിരോമലേ…. …ചിത്രയുടെ ആലാപനത്തില്‍ തുടക്കം വീഡിയോ എത്തി

India

‘ പ്രവാചകനെ നിന്ദിച്ചാൽ ശിരച്ഛേദം ചെയ്യണം ‘ എന്ന പാകിസ്ഥാൻ പാട്ടിന് നൃത്തം ; മുംതാസ് ഖദ്രിയുടെ ചിത്രവും ; കോൺഗ്രസ് നേതാവിന്റെ സ്കൂളിനെതിരെ അന്വേഷണം

Football

ഫുട്ബോള്‍ ലോകകപ്പിന് ആവേശമായി ഷക്കീറ എത്തുന്നു, ‘ദായ് ദായുടെ ടീസര്‍ പുറത്തിറക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അയ്യപ്പനെ അധിക്ഷേപിച്ച കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം, തിരുവാഭരണ പാത സമിതിയും പരാതി നല്‍കി

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

ഓര്‍മ്മകളില്‍ 1954ലെ ചതയദിനവും മനക്കോടം കേശവന്‍ വൈദ്യരും

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും; ഡിസംബര്‍ 18 മുതല്‍ 20 വരെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍

ഓണം വാരാഘോഷത്തിന്റെ താരം…. ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ, കനകക്കുന്നിലേക്ക് വരൂ

തുഞ്ചൻപറമ്പിലെ അധിക്ഷേപ പരാമർശനത്തിൽ സണ്ണി എം. കപിക്കാടിനെതിരെ കേസെടുക്കണം : ശബരിമല അയ്യപ്പ സേവാ സമാജം

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ ധാർമ്മികത”യെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

റബ്ബര്‍ മേഖലയ്‌ക്ക് ‘കേര പദ്ധതി’;ഹെക്ടറിന് 75,000 രൂപ പുനര്‍നടീല്‍ സഹായം

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.