Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

വീണാ ജോര്‍ജോ, മകള്‍ വീണയോ വലുത്; സ്വന്തം മകളെ വേശ്യയോട് ഉപമിച്ചിട്ട് മുഖ്യമന്ത്രി എന്തു ചെയ്തു?

ഈ സംശയം ഉള്ളവര്‍ക്ക് ഉത്തരം ഒന്നുമാത്രമേയുള്ളൂ... സംഘടിത മതത്തിന്റെ ശക്തി. അവര്‍ക്ക് ആരെയും എന്തും വിളിക്കാം. ആരെയും പുലയാട്ട് നടത്താം. അതിനുള്ള അവകാശം മാധ്യമങ്ങളും സാംസ്‌കാരിക നായകരും കൂടി അപ്രഖ്യാപിതമായി അവര്‍ക്ക് പതിച്ച് നല്‍കിയിട്ട് കാലം കുറേയായി..

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2021, 03:16 pm IST
inArticle

അജ്ഞന സുജിത്ത്‌

കേരള സമൂഹത്തിന്റെ മുഖത്തേക്ക് കോഴിക്കോട് കടപ്പുറത്തുനിന്ന് മതത്തിന്റെ ഇടുങ്ങിയ ചിന്താഗതി ഒരാള്‍ കാര്‍ക്കിച്ച് തുപ്പിയിട്ട് നേരത്തോട് നേരം കഴിഞ്ഞു. ആരും അനങ്ങുന്നില്ല… പ്രതികരിക്കുന്നില്ല.. മാധ്യമങ്ങളും സാംസ്‌കാരിക നായകരും വാടകയ്‌ക്ക് നല്‍കിയ വായകള്‍ അടച്ചുപൂട്ടി മാളത്തിലൊളിച്ചു… കേരളത്തിന് എന്താണ് സംഭവിച്ചത്. ആരും മിണ്ടാതിരിക്കുന്നത് എന്താണ്?.

ഈ സംശയം ഉള്ളവര്‍ക്ക് ഉത്തരം ഒന്നുമാത്രമേയുള്ളൂ… സംഘടിത മതത്തിന്റെ ശക്തി. അവര്‍ക്ക് ആരെയും എന്തും വിളിക്കാം. ആരെയും പുലയാട്ട് നടത്താം. അതിനുള്ള അവകാശം മാധ്യമങ്ങളും സാംസ്‌കാരിക നായകരും കൂടി അപ്രഖ്യാപിതമായി അവര്‍ക്ക് പതിച്ച് നല്‍കിയിട്ട് കാലം കുറേയായി..

മതത്തിന്റെ പുലയാട്ടിന് ഇക്കുറി ഇരയായിരിക്കുന്നത് ഒരു സാധാരണ പെണ്‍കുട്ടിയല്ല. കേരളത്തിന്റെ ഭരണത്തിന് നേതൃത്വം നല്‍കുന്ന പോലീസിനെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ മകളാണ്. മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ മകള്‍ വീണയുമായി നടത്തിയ വിവാഹം വ്യഭിചാരമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി കോഴിക്കോട് കടപ്പുറത്തെ സാക്ഷി നിര്‍ത്തിയാണ് വിളിച്ചു പറഞ്ഞത്. ഈ അഴുകിയ പ്രസ്താവന കേരള സമൂഹത്തിന്റെ നെഞ്ചത്തേക്ക് വന്നിട്ട് മണിക്കൂറുകള്‍ കഴിഞ്ഞു. എന്നിട്ട് എന്തു നടപടിയാണ് കേരള സര്‍ക്കാര്‍ എടുത്തത്. സ്വന്തം മകളെ വേശ്യയോട് ഉപമിച്ചിട്ട് എല്ലാ അധികാരവും കൈയ്യാളുന്ന മുഖ്യമന്ത്രി എന്തു ചെയ്തു…?

ഒന്നും ചെയ്തില്ലെന്ന് മാന്ത്രമല്ല… ഈ പ്രസ്താവന കണ്ടില്ലെന്ന് നടിച്ചു… അങ്ങനെ തള്ളിക്കളയാവുന്ന ഒന്നാണോ ഈ അധമന്റെ വാക്കുകള്‍. മുഖ്യമന്ത്രിയെന്ന നിലയില്‍ നടപടി എടുക്കാനുള്ള നട്ടെല്ലുറപ്പ് ഇല്ലെങ്കില്‍ ഒരു മകളുടെ അച്ഛനെന്ന രീതിയിലെങ്കിലും പിണറായി പ്രതികരിക്കണം. കേരളത്തിലെ ഒരോ പെണ്‍കുട്ടിയും അതാഗ്രഹിക്കുന്നുണ്ട്. സ്വന്തം മകളുടെ സ്വഭാവശുദ്ധി ചോദ്യം ചെയ്ത ഒരാളെ നിയമപരമായി ശിക്ഷിക്കാന്‍ കഴിയാത്ത താങ്ങള്‍ എങ്ങനെയാണ് കേരളത്തിലെ ലക്ഷക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് സംരക്ഷണമൊരുക്കുക..? എല്ലാ പെണ്‍കുട്ടികള്‍ക്കും അച്ഛനാണ് അവരുടെ ആദ്യ ഹീറോ.. പക്ഷേ, പിണറായി അച്ഛനെന്ന നിലയില്‍ ഹീറോയല്ല വെറും സീറോയാണ്!!..

മുസ്ലീം ലീഗ് കോഴിക്കോട്ട് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയില്‍ ആയിരങ്ങളെ സാക്ഷി നിര്‍ത്തി പ്രസംഗിക്കുമ്പോഴാണ് അബ്ദുറഹ്മാന്‍ കല്ലായി മുഖ്യമന്ത്രിയുടെ മകള്‍ വീണയെ പരസ്യമായി അപമാനിച്ചത്. റിയാസ് മുസ്ലിമായിരിക്കെ ഹിന്ദു വിഭാഗത്തില്‍പ്പെട്ട വീണയെ വിവാഹം ചെയ്തത് മതവിരുദ്ധമാണെന്നുള്ള തിട്ടൂരം വിളംബരം ചെയ്തത്.  

”ഡിവൈഎഫ്‌ഐയുടെ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് നമ്മുടെ പുയ്യാപ്ലയാണ്. എന്റെ നാട്ടിലെ പുയ്യാപ്ലയാണ്. ആരാണെടോ ഭാര്യ. ഇത് വിവാഹമാണോ, വ്യഭിചാരമാണ്. സിന (വ്യഭിചാരത്തിന്റെ അറബി പദം) ആണ്. ഇത് പറയാന്‍ തന്റേടം വേണം. ചങ്കൂറ്റം വേണം. സി.എച്ച്. മുഹമ്മദ് കോയയുടെ നട്ടെല്ല് നാം പ്രകടിപ്പിക്കണം. പറയാനുള്ളത് തന്റെടത്തോടെ പറയണം” അബ്ദുറഹ്മാന്‍ കല്ലായി  

അബ്ദുറഹ്മാന്‍ പറഞ്ഞത് സത്യമാണ്… അത് അവരുടെ മതപുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതാണ്. ഖുര്‍ആന്‍/നൂര്‍ അധ്യായം 24ല്‍ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്

”വ്യഭിചാരിയായ പുരുഷന്‍ വ്യഭിചാരിണിയെയോ ബഹുദൈവവിശ്വാസിനിയെയോ അല്ലാതെ വിവാഹം കഴിക്കാറില്ല. വ്യഭിചാരിണിയെ വ്യഭിചാരിയോ ബഹുദൈവവിശ്വാസിയോ അല്ലാതെ വിവാഹം കഴിക്കാറുമില്ല. സത്യവിശ്വാസികളുടെ മേല്‍ അത് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.”

”ചാരിത്രവതികളുടെ മേല്‍ ( വ്യഭിചാരം ) ആരോപിക്കുകയും, എന്നിട്ട് നാലു സാക്ഷികളെ കൊണ്ടു വരാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ എണ്‍പത് അടി അടിക്കുക. അവരുടെ സാക്ഷ്യം നിങ്ങള്‍ ഒരിക്കലും സ്വീകരിക്കുകയും ചെയ്യരുത്. അവര്‍ തന്നെയാകുന്നു അധര്‍മ്മകാരികള്‍”

”ബഹുദൈവാരാധകയായ അത് ഏതായാലും, വിവാഹം കഴിക്കുന്നത് നിഷിദ്ധമാണ്. അല്ലാഹു പറയുന്നു: ബഹുദൈവവിശ്വാസിനികളെ അവര്‍ വിശ്വസിക്കുന്നത് വരെ നിങ്ങള്‍ വിവാഹം കഴിക്കരുത്. സത്യവിശ്വാസിനിയായ ഒരു അടിമസ്ത്രീയാണ് ബഹുദൈവ വിശ്വാസിനിയെക്കാള്‍ നല്ലത്. അവള്‍ നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും ശരി. (അല്‍ബഖറ: 221) അതിന്റെ കാരണം വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു: അക്കൂട്ടര്‍ നരകത്തിലേക്കാണ് ക്ഷണിക്കുന്നത്. അല്ലാഹുവാകട്ടെ അവന്റെ ഹിതമനുസരിച്ച് സ്വര്‍ഗത്തിലേക്കും, പാപമോചനത്തിലേക്കും ക്ഷണിക്കുന്നു”. (അല്‍ബഖറ: 221)

മതപുസ്തകം അനുസരിച്ച് മറ്റുമതത്തില്‍ ഉള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നത് വ്യഭിചാരമാണ്. മുഹമ്മദ് റിയാസും കുടുംബവും സത്യവിശ്വാസികളാണെന്ന് മുസ്ലീം ലീഗിന് സംശയം ഒന്നുമില്ല.. അന്നേരം പിന്നെ പിണറായിയും മകളുമാണോ മോശക്കാര്‍. ഇത്രയും ഹീനമായ ഒരു പ്രസ്താവന ഉണ്ടായിട്ട് റിയാസും കുടുംബവും എന്തുകൊണ്ട് പ്രതികരിക്കുന്നില്ല. നിങ്ങളുടെ മൗനം അബ്ദുറഹ്മാന്‍ പോലെയുള്ളവര്‍ക്കുള്ള അംഗീകാരമാണ്. വീണയെ ഇനിയും മുസ്ലീം ലീഗിന്റെ മതവെറിയില്‍ പൊള്ളിക്കരുത്..

വോട്ട് ബാങ്ക് പേടിയില്‍ സിപിഎം തന്നെയാണ് കേരളത്തില്‍ ഇത്തരം മതവെറിയന്‍മാരെ വളര്‍ത്തിയത്. മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് സര്‍ട്ടിഫിക്കറ്റ് കൊടുത്തയാളാണ് പിണറായി വിജയന്‍. ഇത്രയുംനാള്‍ മറ്റുപാര്‍ട്ടികളെ ചാരിനിന്ന് രാഷ്‌ട്രീയം പറഞ്ഞ ലീഗ് ഒറ്റയ്‌ക്ക് നിന്ന് രാഷ്‌ട്രീയം പ്രഖ്യാപിച്ചതാണ് കഴിഞ്ഞ ദിവസം കണ്ടത്. അതു രാഷ്‌ട്രീയമല്ല… മുസ്ലീം മതരാഷ്‌ട്രീയമാണ്. കേരളം പേടിക്കേണ്ടതും അതിനെയാണ്. ഈ വിഷയത്തില്‍ രേഖാമൂലമുള്ള പരാതിയില്ലാതെ പോലും കേരള പോലീസിന് കേസെടുക്കാവുന്നതാണ്. ഒരു സ്ത്രീയെയാണ് പൊതുജനമധ്യത്തില്‍ ആക്ഷേപിച്ചിരിക്കുന്നത്.  

ആരോഗ്യമന്ത്രി വീണ ജോര്‍ജ് ബ്യൂട്ടി പാര്‍ലറില്‍ പോകുന്നുവെന്ന് ഫേസ്ബുക്കിലൂടെ പരസ്യമായി പറഞ്ഞ െ്രെകം നന്ദകുമാറിനെ ജാമ്യമില്ലാ കുറ്റം ചുമത്തി ജയിലില്‍ അടച്ച സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. എന്നാല്‍, സ്വന്തം മകളെ വ്യഭിചാരിണിയെന്നു വിളിച്ച മുസ്ലീം ലീഗ് നേതാവിനെതിരെ എന്തു നടപടിയാണ് മുഖ്യമന്ത്രി പിണറായി എടുക്കുന്നത്. കേരളത്തിന് അറിയാന്‍ ആഗ്രഹമുണ്ട്.

Tags: Pinarayi Vijayanമുഹമ്മദ് റിയാസ്Veena GeorgeVeena Thayikkandiyil
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

Kerala

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.