Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

പതിറ്റാണ്ടുകളുടെ ചരിത്രം ആവര്‍ത്തിച്ചു;ഗാബയില്‍ ഓസീസ് തന്നെ

നാല് വിക്കറ്റുകളുമായി സ്പിന്നര്‍ നഥാന്‍ ലിയോണാണ് ഇംഗ്ലണ്ട് നിരയെ തകര്‍ത്തത്. മൂന്നാം ദിനം കാട്ടിയ ചെറുത്ത് നില്‍പ്പ് ഇന്നലെ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് കാട്ടാനായില്ല. കൂട്ടത്തോടെ തരിപ്പണമായി. ഇംഗ്ലണ്ടിന്റെ മധ്യനിരയെ വട്ടം കറക്കി വിക്കറ്റുകള്‍ കൊയ്തതോടെ നാനൂറ് വിക്കറ്റുകളെന്ന ചരിത്ര നേട്ടത്തിലും ലിയോണെത്തി. ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ മാത്രം ഓസീസ് താരം. നായകന്‍ ജോ റൂട്ടിന്റെയും ഡേവിഡ് മലാന്റെയും ചെറുത്തുനില്‍പ്പോടെയാണ് മൂന്നാം ദിനം ഇംഗ്ലണ്ട് അവസാനിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2021, 11:23 pm IST
in Cricket

ബ്രിസ്‌ബെയ്ന്‍: ഗാബയില്‍ പതിറ്റാണ്ടുകളുടെ ചരിത്രം ആവര്‍ത്തിച്ചു. ആതിഥേയരായ ഓസ്‌ട്രേലിയക്ക് മുന്നില്‍ ഒരിക്കല്‍ കൂടി ഇംഗ്ലീഷ് നിര കീഴടങ്ങി. അഞ്ച് ദിനം പോലും പൂര്‍ത്തിയാക്കാതെയാണ് ഇംഗ്ലണ്ടിന്റെ തോല്‍വി. ഓസ്‌ട്രേലിയയുടെ ജയം ഒമ്പതു വിക്കറ്റിന്. ഇതോടെ പരമ്പരയില്‍ ഓസീസ് മുന്നിലെത്തി.  

നാല് വിക്കറ്റുകളുമായി സ്പിന്നര്‍ നഥാന്‍ ലിയോണാണ് ഇംഗ്ലണ്ട് നിരയെ തകര്‍ത്തത്. മൂന്നാം ദിനം കാട്ടിയ ചെറുത്ത് നില്‍പ്പ് ഇന്നലെ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് കാട്ടാനായില്ല. കൂട്ടത്തോടെ തരിപ്പണമായി. ഇംഗ്ലണ്ടിന്റെ മധ്യനിരയെ വട്ടം കറക്കി വിക്കറ്റുകള്‍ കൊയ്തതോടെ നാനൂറ് വിക്കറ്റുകളെന്ന ചരിത്ര നേട്ടത്തിലും ലിയോണെത്തി. ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ മാത്രം ഓസീസ് താരം. നായകന്‍ ജോ റൂട്ടിന്റെയും ഡേവിഡ് മലാന്റെയും ചെറുത്തുനില്‍പ്പോടെയാണ് മൂന്നാം ദിനം ഇംഗ്ലണ്ട് അവസാനിപ്പിച്ചത്. ഇന്നലെ കളി പുനരാരംഭിച്ച് നാലാം ഓവറില്‍ തന്നെ മലാന്‍ വീണു. ലിയോണിന്റെ പന്തില്‍ ലബുഷെയ്‌ന് ക്യാച്ച് നല്‍കി പുറത്തായി. തൊട്ടു പിന്നാലെ പിടച്ചു നില്‍ക്കുമെന്ന് പ്രതീക്ഷിച്ച റൂട്ടും പുറത്ത്. റൂട്ട് 89 റണ്‍സും മലാന്‍ 82 റണ്‍സും നേടി.  

പിന്നീട് ഇംഗ്ലണ്ട് താരങ്ങളുടെ ഘോഷയാത്രയായിരുന്നു പവലിയനിലേക്ക്. പിടിച്ചു നില്‍ക്കാനാകാതെ മധ്യനിര തകര്‍ന്നു. ടീമിലേക്ക് തിരിച്ചെത്തിയ ബെന്‍ സ്റ്റോക്‌സ് (14), ഒലി പോപ്പ് (നാല്), ജോസ് ബട്‌ലര്‍ (23), ക്രിസ് വോക്‌സ് (16) എന്നിവര്‍ പെട്ടെന്ന് പുറത്തായി. പാറ്റ് കമ്മിന്‍സ്, കാമറോണ്‍ ഗ്രീന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. 20 റണ്‍സിന്റെ ലീഡ് മാത്രമാണ് ഇംഗ്ലണ്ട് ഉയര്‍ത്തിയത്. മറുപടി ബാറ്റിങ്ങില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് വിജയത്തിലേക്കെത്തി.  

Tags: ഓസ്ട്രേലിയEngland
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

Football

ക്രോട്ടിനെതിരേ ത്രീ ലയൺസ്; ക്രൊയേഷ്യ-ഇംഗ്ലണ്ട് പോരാട്ടം, ഇന്ത്യൻ സമയം പുലർച്ചെ 1.30ന്

Cricket

ഐസിസി വനിതാ ടി-20 ലോകകപ്പിന് നാളെ തുടക്കം

Football

‘ഒടുക്ക’ത്തെ ഗ്രൂപ്പില്‍ ക്രൊയേഷ്യയും ഇംഗ്ലണ്ടും !

Cricket

ടി ട്വന്റി ലോകകപ്പ് ഫൈനലില്‍ ഇന്ത്യ, ആവേശ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 7 റണ്‍സിന്, സഞ്ജു മാന്‍ ഓഫ് ദി മാച്ച്

പുതിയ വാര്‍ത്തകള്‍

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.