Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മറയൂര്‍ ചന്ദനലേലത്തില്‍ റെക്കോര്‍ഡ് വില്‍പ്പന

ഏറ്റവും അധികം വിറ്റഴിഞ്ഞത് ക്ലാസ് 10 ഇനത്തില്‍പ്പെട്ട ജെയ്‌പൊഗല്‍ ഇനത്തില്‍പ്പെട്ട ചന്ദനമാണ് ഇതിലൂടെ മാത്രം 14.05 കോടി സര്‍ക്കാരിന് ലഭിച്ചു. ക്ലാസ് 13 ഇനത്തില്‍പ്പെട്ട 636 കിലോഗ്രാം സോ ഡസ്റ്റ് ചന്ദനവും 75 കിലോ ഗ്രാം ചന്ദനപൊടിയും ലേലത്തില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ആരും തന്നെ വാങ്ങിയിരുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2021, 02:43 pm IST
inKerala

മറയൂര്‍: കൊവിഡിനെ തുടര്‍ന്ന് ഇടിഞ്ഞ മറയൂര്‍ ചന്ദന ഇ-ലേലത്തില്‍ ഇത്തവണ നടന്നത്  റെക്കോര്‍ഡ് വില്‍പ്പന. ഈ വര്‍ഷത്തെ അവസാന ലേലത്തില്‍ നികുതി ഉള്‍പ്പെടെ 49.28 കോടിയുടെ വില്‍പ്പനയാണ് നടന്നത്. ഏറ്റവും ഉയര്‍ന്ന വിലയായി ക്ലാസ് ഒന്ന് ‘വിലയാത്ത് ബുദ്ധ’ ഇനത്തില്‍പ്പെട്ട ചന്ദനത്തിന്് ഒരു കിലോക്ക് 18598 രൂപ വിലയായി ലഭിച്ചു.

ഏറ്റവും അധികം വിറ്റഴിഞ്ഞത് ക്ലാസ് 10 ഇനത്തില്‍പ്പെട്ട ജെയ്‌പൊഗല്‍ ഇനത്തില്‍പ്പെട്ട ചന്ദനമാണ് ഇതിലൂടെ മാത്രം 14.05 കോടി സര്‍ക്കാരിന് ലഭിച്ചു. ക്ലാസ് 13 ഇനത്തില്‍പ്പെട്ട 636 കിലോഗ്രാം സോ ഡസ്റ്റ് ചന്ദനവും 75 കിലോ ഗ്രാം ചന്ദനപൊടിയും ലേലത്തില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ആരും തന്നെ വാങ്ങിയിരുന്നില്ല.

രണ്ട് ദിവസങ്ങളില്‍ നാല് ഘട്ടങ്ങളിലുമായി നടന്ന ലേലത്തില്‍ ദേവസ്വം ബോര്‍ഡുകള്‍ ഉള്‍പ്പെടെ 12 സ്ഥാപനങ്ങളാണ് പങ്കെടുത്തത്. ബാംഗ്ലുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കര്‍ണ്ണാടക സോപ്സ് 34.2 ടണ്‍ ചന്ദനം 32.63 കോടിക്ക് വാങ്ങി. 16 ക്ലാസുകളിലായി 105.44 ടണ്‍ ചന്ദനം ലേലത്തില്‍ വച്ചതില്‍  50.62 ടണ്‍ ചന്ദനം വിറ്റഴിഞ്ഞു. ഇതില്‍ 34 ടണ്‍ ചന്ദനം ലേലത്തില്‍ വാങ്ങിയത് കര്‍ണ്ണാടക സോപ്സാണ്. ആദ്യ ദിവസം നടന്ന ലേലത്തില്‍ 35 കോടിയും രണ്ടാം ദിവസം നടന്ന ലേലത്തില്‍ 14 കോടിയുടെ വില്‍പ്പനയുമാണ് നടന്നത്.

Tags: priceSandal woodറെക്കോഡ്‌Marayoor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

Kerala

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

Kerala

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

Kerala

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

India

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

പുതിയ വാര്‍ത്തകള്‍

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.