Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല വ്രതത്തിനായി ദീക്ഷ വളര്‍ത്തി: ഷൊർണൂരിൽ അഗ്‌നിരക്ഷാ സേനാംഗത്തിന്റെ അലവന്‍സ് റദ്ദാക്കി, സേനക്കുള്ളിൽ കടുത്ത പ്രതിഷേധം

ഈ മാസം ഒന്ന് മുതല്‍ 31 വരെയുള്ള ദിലീപിന്റെ ഒരുമാസത്തെ അലവന്‍സാണ് പാലക്കാട് ജില്ലാ ഫയര്‍ ഓഫീസര്‍ റദ്ദ് ചെയ്ത് ഉത്തരവിട്ടത്. ദീക്ഷ വളര്‍ത്താന്‍ പോലീസ്, ഫയര്‍ഫോഴ്‌സ്, എക്‌സൈസ്, ഫോറസ്റ്റ്, റവന്യൂ വകുപ്പുകളില്‍ എഴുതി കൊടുത്ത് ശബരിമല വ്രതം കാലാകാലങ്ങളായി അനുഷ്ഠിക്കാറുണ്ട്. ഇതിന്റെ പേരില്‍ ശമ്പളത്തില്‍ നിന്നും അലവന്‍സുകള്‍ വെട്ടി കുറക്കാറില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2021, 12:13 pm IST
in Kerala

തൃശ്ശൂര്‍: ശബരിമല വ്രതം നോല്‍ക്കുന്നതിന്റെ ഭാഗമായി ദീക്ഷ വളര്‍ത്തിയതിന് സേനാംഗത്തിന്റെ സ്‌പെഷല്‍ അലവന്‍സ് റദ്ദാക്കി അഗ്‌നിരക്ഷാ സേന. ദിവസ വേതനത്തിലെ 600 രൂപയാണ് റദ്ദ് ചെയ്തത്. 170 രൂപ മാത്രമാണ് ബാക്കി ലഭിക്കുക. ഷൊര്‍ണൂര്‍ അഗ്‌നിരക്ഷാനിലയത്തിലെ ജീവനക്കാരനായ ആര്‍. ദിലീപിന്റെ അലവൻസാണ് റദ്ദാക്കിയത്. 

കഴിഞ്ഞ മാസം 16നാണ് ദിലീപ് ദീക്ഷ വളര്‍ത്തുന്നതിന് അപേക്ഷ നല്‍കിയത്.  ഈ അപേക്ഷയിലാണ് ദീക്ഷ വളര്‍ത്തുന്നതിന് അനുമതി നല്‍കിയതിനൊപ്പം ദീക്ഷ വളര്‍ത്തുന്ന കാലയളവില്‍ ദിലീപിന്റെ സ്മാര്‍ട്ട് അലവന്‍സ് ഉള്‍പ്പെടെ സ്‌പെഷല്‍ അലവന്‍സ് റദ്ദ് ചെയ്യുമെന്നും ഡ്യൂട്ടി ചെയ്യുന്ന ദിവസങ്ങളില്‍ ഈ ഉത്തരവ് കൈവശമുണ്ടാകണമെന്നും നിര്‍ദേശിച്ച് ജില്ലാ ഫയര്‍ ഓഫീസര്‍ ഉത്തരവ് നല്‍കിയത്.  

ഈ മാസം ഒന്ന് മുതല്‍ 31 വരെയുള്ള ദിലീപിന്റെ ഒരുമാസത്തെ അലവന്‍സാണ് പാലക്കാട് ജില്ലാ ഫയര്‍ ഓഫീസര്‍ റദ്ദ് ചെയ്ത് ഉത്തരവിട്ടത്.  ദീക്ഷ വളര്‍ത്താന്‍ പോലീസ്, ഫയര്‍ഫോഴ്‌സ്, എക്‌സൈസ്, ഫോറസ്റ്റ്, റവന്യൂ വകുപ്പുകളില്‍ എഴുതി കൊടുത്ത് ശബരിമല വ്രതം കാലാകാലങ്ങളായി അനുഷ്ഠിക്കാറുണ്ട്. ഇതിന്റെ പേരില്‍ ശമ്പളത്തില്‍ നിന്നും അലവന്‍സുകള്‍ വെട്ടി കുറക്കാറില്ല.  

ഓരോ തസ്തികയിലുള്ളവര്‍ക്കും വ്യത്യസ്ത നിരക്കിലാണ് അലവന്‍സ് അനുവദിക്കുന്നത്. ഫയര്‍മാന്‍ ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍ക്ക് പ്രതിമാസം 750 രൂപയാണ്. ഡ്രൈവര്‍ മെക്കാനിക്ക് മുതല്‍ ഫയര്‍മാന്‍ വരെയുള്ളവര്‍ക്ക് 600 രൂപയും സ്റ്റേഷന്‍ ഓഫീസര്‍ക്കും അസി.സ്റ്റേഷന്‍ ഓഫീസര്‍ക്കും 500 രൂപ വീതവും റീജ്യണല്‍ ഫയര്‍ ഓഫീസര്‍ക്ക് 180 രൂപയുമാണ് അലവന്‍സ്. ശമ്പളം വെട്ടി കുറച്ചതിനെതിരെ സേനക്കുള്ളില്‍ കടുത്ത പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

Tags: Pilgrimfire forceശബരിമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

India

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

Kerala

കര്‍ണ്ണാടകത്തില്‍ നിന്നുള്ള കൊട്ടിയൂര്‍ തീര്‍ത്ഥാടകരുടെ ബാഹുല്യം; ഗതാഗതക്കുരുക്കില്‍ വലഞ്ഞ് മാക്കൂട്ടം ചുരം പാത

Kerala

പ്രണയനൈരാശ്യം; കൊളുക്കുമലയിൽ യുവാവ് കൊക്കയിലേക്ക് ചാടി ജീവനൊടുക്കി, മൃതദേഹം കണ്ടെത്തിയത് 400 അടി താഴ്ചയില്‍ നിന്നും

പുതിയ വാര്‍ത്തകള്‍

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.