Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉച്ചക്കഞ്ഞി വിതരണം പ്രതിസന്ധിയില്‍; ചെലവാകുന്ന തുകയുടെ പകുതി പോലും ലഭിക്കുന്നില്ലെന്ന് അദ്ധ്യാപകര്‍, കൂടുതല്‍ തുക അനുവദിക്കണമെന്ന് എന്‍ടിയു

ഉച്ചഭക്ഷണവും പാലും മുട്ടയും എല്ലാം ഈ തുകയില്‍ നിന്നും വകയിരുത്തി വേണം കുട്ടികള്‍ക്ക് നല്‍കാന്‍. ഒരു ലിറ്റര്‍ പാലിന് 25 രൂപയും ഒരു മുട്ടയ്‌ക്ക് 5 രൂപയും നല്‍കണം. ഇങ്ങനെ വരുമ്പോള്‍ 1000 കുട്ടികളുള്ള ഒരു വിദ്യാലയത്തിന് 35000 രൂപയിലധികം മാസം നഷ്ടം സംഭവിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2021, 10:52 am IST
in Kerala

കാഞ്ഞങ്ങാട്: വിദ്യാലയങ്ങള്‍ തുറന്ന് ഒരു മാസം പിന്നിടുമ്പോള്‍ ഉച്ചക്കഞ്ഞി വിതരണം പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. പാചക വാതക വില വര്‍ധനവും പച്ചക്കറിയുടേയും ഫലവ്യഞ്ജനങ്ങളുടേയും ദിനംപ്രതിയുള്ള വിലക്കയറ്റവും ഉച്ചക്കഞ്ഞി വിതരണ ചുമതലയുള്ള അദ്ധ്യാപകരെ കടക്കെണിയിലാക്കുകയാണ്. ആയിരം കുട്ടികളുള്ള ഒരു വിദ്യാലയത്തില്‍ ആദ്യത്തെ 150 കുട്ടികളില്‍ ഒരു കുട്ടിക്ക് 8 രൂപ വീതവും ബാക്കി വരുന്ന 350 കുട്ടികള്‍ക്ക് ഒരു കുട്ടിക്ക് 7 രൂപ വീതവും ബാക്കി അഞ്ഞൂറ് കുട്ടികള്‍ക്ക് ഒരു കുട്ടിക്ക് 6 രൂപ വീതവുമാണ് സര്‍ക്കാരില്‍ നിന്നും ലഭിച്ചു വന്നിരുന്നത്. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് മൂന്ന് ബാച്ചുകളായാണ് സ്‌കൂളുകള്‍ നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നത്. ഈ സാഹചര്യത്തില്‍ മൂന്നില്‍ ഒന്ന് കുട്ടികള്‍ക്ക് മാത്രമേ ഉച്ചഭക്ഷണതുക ലഭിക്കുന്നുള്ളു. ഇതാണ് ഉച്ചക്കഞ്ഞി വിതരണം പ്രതിസന്ധിയിലാകാന്‍ കാരണം.

ഉച്ചഭക്ഷണവും പാലും മുട്ടയും എല്ലാം ഈ തുകയില്‍ നിന്നും വകയിരുത്തി വേണം കുട്ടികള്‍ക്ക് നല്‍കാന്‍. ഒരു ലിറ്റര്‍ പാലിന് 25 രൂപയും ഒരു മുട്ടയ്‌ക്ക് 5 രൂപയും നല്‍കണം. ഇങ്ങനെ വരുമ്പോള്‍ 1000 കുട്ടികളുള്ള ഒരു വിദ്യാലയത്തിന് 35000 രൂപയിലധികം മാസം നഷ്ടം സംഭവിക്കുന്നു. പാചക വാതകത്തിന് സിലിണ്ടറിന് 2100 രൂപയായി വര്‍ധിച്ചതും പച്ചക്കറി ഫലവ്യഞ്ജനങ്ങളുടെ വില ദിനംപ്രതി വര്‍ദ്ധിക്കുന്നതും സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തെ സാരമായി ബാധിച്ചിട്ടുണ്ട്.  ഇതിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവുമായി അധ്യാപക സംഘടനകള്‍ ഒന്നടങ്കം രംഗത്തുവന്നിട്ടുണ്ട്. മുന്‍ കാലങ്ങളില്‍ സ്‌കൂള്‍ മുറ്റത്ത് കുട്ടികള്‍ ഒരുക്കുന്ന പച്ചക്കറി തോട്ടമുണ്ടായിരുന്നു. എന്നാല്‍കൊവിഡിനെ തുടര്‍ന്ന് പച്ചക്കറി കൃഷിയും നിലച്ചിരിക്കുകയാണ്. അതു കൊണ്ട് ഉപ്പു തൊട്ട് കര്‍പ്പൂരം വരെ പുറമേ നിന്ന് കൊണ്ട് വരേണ്ട സ്ഥിതിയാണുളളത്.

വിദ്യാലയങ്ങളില്‍ ഉച്ച ഭക്ഷണ വിതരണത്തിന് ഇപ്പോള്‍ അനുവദിച്ചു വരുന്ന തുക അപര്യാപ്തമാണെന്നും തുക കാലാനുസൃതമായി പരിഷ്‌കരിക്കണമെന്നും ദേശീയ അദ്ധ്യാപക പരിഷത്ത് ജില്ലാ കമ്മറ്റി യോഗം ആവിശ്യപ്പെട്ടു. ഭക്ഷണ വിതരണം ശരിയായി നടത്തി കൊണ്ടുപോകുന്നതില്‍ പ്രധാനദ്ധ്യാപകര്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നുണ്ടെന്നും യോഗം വിലയിരുത്തി.

അന്തര്‍ ജില്ലാ സ്ഥലംമാറ്റത്തിലെ അപാകതകള്‍ പരാതികള്‍ക്കിട വരുത്താതെ പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജന.സെക്രട്ടറി അനൂപ് കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.രഞ്ജിത്ത് അധ്യക്ഷനാ യി. സംസ്ഥാന കമ്മറ്റി അംഗങ്ങളായ വെങ്കപ്പ ഷെട്ടി, പ്രഭാകരന്‍ നായര്‍, കുഞ്ഞമ്പു.വി.കെ, രാജീവന്‍ മാസ്റ്റര്‍, ജില്ലാ സെക്രട്ടറി അജിത്ത് കുമാര്‍, ഈശ്വര കിദൂര്‍ എന്നിവര്‍ സംസാരിച്ചു.

Tags: teachersschoolscrisis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുദ്ധം: മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേർന്നു സുപ്രധാന തീരുമാനങ്ങൾ എടുത്തു

Kerala

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

Kerala

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

India

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

News

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

പുതിയ വാര്‍ത്തകള്‍

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.