Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘നരകത്തില്‍ പ്രവേശിക്കും മുമ്പ് ജീവനോടെ എരിഞ്ഞെന്ന്’ ബിപിന്‍ റാവത്തിന്റെ മരണത്തില്‍ ആഹ്ലാദ ട്വീറ്റ്; ആഘോഷിച്ച 21കാരന്‍ ജവാദ് ഖാന്‍ അറസ്റ്റില്‍

നരകത്തില്‍ പ്രവേശിക്കും മുമ്പേ തന്നെ ഇന്ത്യയുടെ ജനറല്‍ ബിപിന്‍ റാവത്ത് ജീവനോടെ കത്തിയെരിഞ്ഞെന്ന് ആഹ്ലാദത്തോടെ ട്വീറ്റ് ചെയ്ത 21 കാരനായ യുവാവ് അറസ്റ്റില്‍. ബീഹാര്‍ സ്വദേശിയായ ജവാദ് ഖാനാണ് പൊലീസ് പിടിയിലായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2021, 06:33 pm IST
inIndia

ന്യൂദല്‍ഹി: നരകത്തില്‍ പ്രവേശിക്കും മുമ്പേ തന്നെ ഇന്ത്യയുടെ ജനറല്‍ ബിപിന്‍ റാവത്ത് ജീവനോടെ കത്തിയെരിഞ്ഞെന്ന് ആഹ്ലാദത്തോടെ ട്വീറ്റ് ചെയ്ത 21 കാരനായ യുവാവ് അറസ്റ്റില്‍. ബീഹാര്‍ സ്വദേശിയായ ജവാദ് ഖാനാണ് പൊലീസ് പിടിയിലായത്.

ഇയാളുടെ ട്വിറ്റര്‍ പ്രൊഫൈല്‍ പരിശോധിച്ചപ്പോള്‍ മുന്‍പും ഇത്തരം ഇന്ത്യാവിരുദ്ധ, ഹിന്ദു വിരുദ്ധ ട്വീറ്റുകള്‍ ജവാദ് ഖാന്‍ ചെയ്തതായി തെളിഞ്ഞു. രാജസ്ഥാനിലെ ടോങ്ക് പൊലീസാണ് ജവാദ് ഖാനെ അറസ്റ്റ് ചെയ്തത്. ഡിസംബര്‍ എട്ടിന് തമിഴ്‌നാട്ടിലുണ്ടായ വ്യോമസേന ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് മരണപ്പെട്ടതില്‍ ആഹ്ലാദം പ്രകടിപ്പിച്ചാണ് ജവാദ് ഖാന്‍ ട്വീറ്റ് ചെയ്തത്.

രാജ് ടാക്കീസിനടുത്ത് താമസിക്കുന്ന അബ്ദുള്‍ നഖി ഖാന്റെ മകനാണ് ജവാദ് ഖാന്‍. പൊലീസുകാര്‍ നാല് സംഘങ്ങളായി തിരിഞ്ഞാണ് ട്വീറ്റിന് പിന്നിലെ വ്യക്തിയെക്കുറിച്ച് അന്വേഷണം നടത്തിയത്. ട്വീറ്റിന് പിന്നിലെ പ്രതി ജവാദ്ഖാനാണെന്ന് മനസ്സിലായതോടെ അറസ്റ്റ് ചെയ്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

ജവാദ് ഖാന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ പരിശോധിച്ച പൊലീസ് സംഘം ഇതുപോലുള്ള അസ്വസ്ഥകരമായ ഒട്ടേറെ ചിത്രങ്ങളും വീഡിയോകളും കണ്ടെത്തി. അതിലൊന്ന് താലിബാന്‍ സര്‍ക്കാരിനെ അഭിവാദ്യം ചെയ്യുന്ന സന്ദേശമാണ്. തോക്ക് മേശമേല്‍ വെച്ച് ചായ കുടിക്കുന്ന ഒരു താലിബാന്‍ തീവ്രവാദിയുടെ ചിത്രവും ജവാദ് ഖാന്‍ പങ്കുവെച്ചിട്ടുണ്ട്. ‘എന്തൊരു നല്ല മുഖം…അള്ളാ താങ്കളെ അനുഗ്രഹിക്കട്ടെ…’ എന്നതായിരുന്നു ഈ ട്വീറ്റ്.

ഡിസംബര്‍ ആറിന് അയോധ്യക്ഷേത്ര നിര്‍മ്മാണ വാര്‍ഷിക ദിനത്തില്‍ പങ്കുവെച്ച മറ്റൊരു ട്വീറ്റില്‍ അയോധ്യ ക്ഷേത്രത്തിന്റെ സ്ഥാനത്ത് പള്ളി പണിയുമെന്നും ജവാദ് പ്രതിജ്ഞയെടുക്കുന്നു. മഥുരയില്‍ ജനങ്ങളോട് ആയുധമെടുക്കാനും ജവാദ് ആഹ്വാനം ചെയ്യുന്നുണ്ട്. അവിടെ പള്ളി മാറ്റി ശ്രീകൃഷ്ണന് ക്ഷേത്രം പണിയുമെന്ന ബിജെപി നീക്കത്തെ വിമര്‍ശിക്കുന്നതാണ് ഈ ട്വീറ്റ്.

Tags: deathJihadi TerrorismJihadബിപിന്‍ റാവത്ത്സംയുക്ത സേന മേധാവി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

Kerala

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

Kerala

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

World

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Kerala

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

പുതിയ വാര്‍ത്തകള്‍

പ്രിയദർശിനി പദ്ധതിക്ക് 100 ദിവസം ; എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും നാളെ സ്ത്രീകള്‍ക്ക് സാരി വിതരണം

പുസ്തകം വായിക്കൂ… ശിരസ് ഉയര്‍ത്തൂ….; മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

മോദി സർക്കാരിന്റെ പദ്ധതിക്ക് മുഖ്യമന്ത്രി ദളപതി വിജയ് ചിറക് നൽകും : സോളാർ പാനലുകൾ സ്ഥാപിക്കുന്നവരുടെ അക്കൗണ്ടുകളിലേക്ക് 22,000 രൂപ ട്രാൻസ്ഫർ ചെയ്യും

ഭക്തിയുടെ ശാന്തതയും പ്രകൃതിയുടെ വന്യസൗന്ദര്യവും കൈകോര്‍ക്കുന്ന തൃപ്പരപ്പില്‍ തിരക്കേറുന്നു

‘ അങ്ങനെ കിടക്കുന്നതിലും അപകടമാണ് ഇങ്ങനെ കൊണ്ടുപോകുന്നത് ‘ ; മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി’; ഡോക്ടറുടെ കുറിപ്പ്

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

‘എന്റെ മരണശേഷമേ അവള്‍ മരിക്കാവൂ എന്നായിരുന്നു ആഗ്രഹം, പക്ഷെ അവളുടെ മരണത്തിന് സാക്ഷിയാകേണ്ടി വന്നു ‘ ; ഭാര്യയുടെ ഓര്‍മകളില്‍ വിതുമ്പി വിനോദ് കോഴിക്കോട്

മാസപ്പടി കേസ്: പിണറായി വിജയനെതിരെ കൈക്കൂലിക്കുറ്റം നിലനിൽക്കും

എസ്‌സി സർട്ടിഫിക്കറ്റിൽ ഒരാൾ ഏത് മതാചാരമാണ് പിന്തുടരുന്നത് എന്നത് മാത്രമാണ് പരിഗണിക്കേണ്ടത്, അല്ലാതെ നിറവും മുടിയും അല്ല: മദ്രാസ് ഹൈക്കോടതി

തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പിന് ശ്രമം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ വി.വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.