Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മഥുരയിലെ ശ്രീകൃഷ്ണന്റെ ജന്മസ്ഥലം വിദേശആക്രമണകാരികള്‍ കയ്യടക്കി; തല്‍സ്ഥിതി തുടരാന്‍ പറയുന്ന 1991ലെ ആരാധനാലയ നിയമം റദ്ദാക്കണം- ബിജെപി എംപി

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഥുരയില്‍ ശ്രീകൃഷ്ണന്‍ ജനിച്ച സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തീര്‍ക്കണമെന്ന് രാജ്യസഭയില്‍ ആവശ്യപ്പെട്ട് ബിജെപി എംപി. ഹര്‍നാഥ് സിംഗ് യാദവ്. ഇക്കാര്യത്തില്‍ ഇപ്പോഴത്തെ സ്ഥിതി തുടരാന്‍ ആവശ്യപ്പെടുന്ന നിയമം റദ്ദാക്കാനും ബിജെപി എംപി ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2021, 04:37 pm IST
inIndia

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഥുരയില്‍ ശ്രീകൃഷ്ണന്‍ ജനിച്ച സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തീര്‍ക്കണമെന്ന് രാജ്യസഭയില്‍ ആവശ്യപ്പെട്ട് ബിജെപി എംപി. ഹര്‍നാഥ് സിംഗ് യാദവ്. ഇക്കാര്യത്തില്‍ ഇപ്പോഴത്തെ സ്ഥിതി തുടരാന്‍ ആവശ്യപ്പെടുന്ന നിയമം റദ്ദാക്കാനും ബിജെപി എംപി ആവശ്യപ്പെട്ടു.

സീറോ അവറിലാണ് അദ്ദേഹം പ്രശ്‌നം ഉന്നയിച്ചത്. ആരാധനാലയ നിയമം 1991 ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. 1947 ആഗസ്ത് 15ലെ തല്‍സ്ഥിതി ആരാധനാലയങ്ങളുടെ കാര്യത്തില്‍  തുടരണമെന്നാണ് 1991ലെ ആരാധനാലയ നിയമം  പറയുന്നത്. നിലവിലെ ഒരു ആരാധനാലയത്തെ വേറൊന്നാക്കി മാറ്റുന്നത്  ഈ നിയമം നിരോധിക്കുകയും ചെയ്യുന്നു.

അയോധ്യയിലെ രാം ജന്മഭൂമി പ്രശ്നത്തില്‍  ഈ നിയമം ബാധകമാക്കിയിരുന്നില്ല. മറ്റ് ഏതൊരു ആരാധനാലയം സംബന്ധിച്ച തര്‍ക്കവും 1991ലെ ആരാധനാലയ നിയമം  റദ്ദാക്കുന്നു.

ശ്രീകൃഷ്ണന്റെ ജന്മസ്ഥലവും മറ്റ് നിരവധി ആരാധനാലയങ്ങളും വിദേശ ആക്രമണകാരികള്‍ കയ്യടക്കിയവയാണ്. എന്നാല്‍ ഈ കയ്യേറ്റങ്ങള്‍ക്ക് നിയമപരമായ സാധുത നല്‍കുകയാണ് 1991ലെ ആരാധനാലയനിയമം.

ഈ ഏകപക്ഷീയവും ഭരണഘടനാവിരുദ്ധവുമായ നിയമം ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ജൈനന്മാര്‍ക്കും ബുദ്ധമതക്കാര്‍ക്കും അവരുടെ മതം പിന്തുടരാനോ പ്രചരിപ്പിക്കാനോ സാധിക്കാത്ത അവസ്ഥ വരുത്തിയിരിക്കുകയാണ്. ശ്രീരാമന്റെ ജന്മസ്ഥലം സംബന്ധിച്ച തര്‍ക്കത്തെ ഈ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ ശ്രീകൃഷ്ണന്റെ ജന്മസ്ഥലം സംബന്ധിച്ച തര്‍ക്കത്തിന് എന്തുകൊണ്ട് ഇതേ പരിഗണന നല്‍കുന്നില്ല. ശ്രീകൃഷ്ണനെയും ശ്രീരാമനെയും വേര്‍തിരിച്ചുകാണുകയാണ് ഈ നിയമം. എന്നാല്‍ ഇവര്‍ രണ്ടുപേരും ഭഗവാന്‍ വിഷ്ണുവിന്റെ അവതാരങ്ങള്‍ തന്നെയാണ്. അതുകൊണ്ട് ശ്രീകൃഷ്ണന്റെ ജന്മസ്ഥലം സംബന്ധിച്ച തര്‍ക്കത്തിലും ഈ നിയമം ബാധകമാക്കരുത്- അദ്ദേഹം ആവശ്യപ്പെട്ടു.  

ശ്രീകൃഷ്ണന്റെ ജന്മസ്ഥലമെന്ന് അവകാശപ്പെടുന്ന സ്ഥലത്ത് ഇപ്പോള്‍ ഒരു മുസ്ലിംപള്ളി നിലകൊള്ളുന്നു. ഷാഹി ഇദ്ഗാഹ്. ഈ മുസ്ലിംപള്ളി വര്‍ഷങ്ങളായി ഒരു നിയമയുദ്ധത്തിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഭഗവാന്‍ കൃഷ്ണന്‍ ജനിച്ച സ്ഥലത്താണ് പള്ളി ഉയര്‍ത്തിയിരിക്കുന്നുവെന്ന വാദമാണ് ഹിന്ദുക്കള്‍ ഉയര്‍ത്തുന്നത്. ഇക്കാര്യത്തില്‍ 1968ല്‍ പള്ളി ട്രസ്റ്റും ശ്രീകൃഷ്ണ ജന്മസ്ഥാന്‍ സേവാ സംഘും തമ്മില്‍ ഒരു കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഒത്തുതീര്‍പ്പിലെത്തിയിരുന്നു. എന്നാല്‍ അയോധ്യപ്രക്ഷോഭത്തോടെ പ്രശ്‌നം വീണ്ടും സജീവമായിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ മഥുരയില്‍ അയോധ്യയിലേതുപോലെ ക്ഷേത്രം പണിയുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് രാജ്യസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചത്.

Tags: ആരാധനാലയ നിയമംബിജെപി എംപി. ഹര്‍നാഥ് സിംഗ് യാദവ്bjpMPlandMathuraശ്രീകൃഷ്ണന്‍മഥുര ക്ഷേത്രംകേശവ് പ്രസാദ് മൗര്യശ്രീകൃഷ്ണന്‍റെ ജന്മസ്ഥലം സംബന്ധിച്ച ഭൂമി തര്‍ക്കം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

പുതിയ വാര്‍ത്തകള്‍

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.