Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുട്ടനാട്ടിൽ ഒരു നെല്ലും ഒരു മീനും പദ്ധതി താളം തെറ്റുന്നു, വെള്ളപ്പൊക്കത്തിൽ മത്സ്യക്കുഞ്ഞുങ്ങൾ ഒഴുകിപ്പോയി

ഏജന്‍സികളായിരുന്നു മത്സ്യക്കുഞ്ഞുങ്ങളെ എത്തിച്ചു നല്‍കിയിരുന്നത്. അടുത്ത നെല്‍കൃഷി വരെ മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ച്ചയെത്തുന്നതുവരെ പാടത്തു തീറ്റ നല്‍കി വളര്‍ത്തുകയായിരുന്നു പതിവ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2021, 03:53 pm IST
inAlappuzha

എടത്വ: കുട്ടനാട്ടിലെ ഒരു നെല്ലും ഒരു മീനും പദ്ധതി താളംതെറ്റി. ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ കുട്ടനാട്, അപ്പര്‍കുട്ടനാടന്‍ മേഖലകളിലെ പാടശേഖരങ്ങളെ ലക്ഷ്യം വച്ച് കൊണ്ടുവന്ന ഒരു നെല്ലും ഒരു മീനും പദ്ധതിയാണ് താളം തെറ്റിയത്. കൃഷി ലാഭകരമല്ലെന്ന തിരിച്ചറിവാണ് കര്‍ഷകര്‍ ഈ മേഖലയില്‍നിന്നും പിന്മാറാന്‍ കാരണം.  

അറുപതു ശതമാനം സബ്സിഡിയോടെയാണ് പദ്ധതി പ്രാവര്‍ത്തികമാക്കിയത്. കൃഷിയിറക്കിനുള്ള മത്സ്യക്കുഞ്ഞുങ്ങളെ പാടശേഖരത്തില്‍ തന്നെ നഴ്സറികളുണ്ടാക്കി നിക്ഷേപിക്കുകയും നെല്‍കൃഷി വിളവെടുപ്പു കഴിഞ്ഞാല്‍ പാടശേഖരത്തില്‍ വെള്ളം കയറ്റി കുഞ്ഞുങ്ങളെ തുറന്നുവിടുകയും ചെയ്യും.  

ഏജന്‍സികളായിരുന്നു മത്സ്യക്കുഞ്ഞുങ്ങളെ എത്തിച്ചു നല്‍കിയിരുന്നത്. അടുത്ത നെല്‍കൃഷി വരെ മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ച്ചയെത്തുന്നതുവരെ പാടത്തു തീറ്റ നല്‍കി വളര്‍ത്തുകയായിരുന്നു പതിവ്. അപ്പര്‍കുട്ടനാട്ടിലെ ചട്ടുകം, ചങ്ങങ്കരി, മുണ്ടുതോട് പോളത്തുരുത്ത്, നിരണം കൃഷിഭവന്‍ പരിധിയിലെ ഇരതോട് ചെമ്പ്, തലവടിയിലെ ചക്കങ്കരി തുടങ്ങി നിരവധി പാടശേഖരങ്ങളില്‍ മത്സ്യകൃഷി ഇറക്കിയിരുന്നെങ്കിലും അവയൊക്കെ ഓര്‍മകളായി മാറി. രോഹ്, കട്ലാ, ഗ്രാസ്‌കാര്‍പ്പ്, തൂളി, കരിമീന്‍ ഇനത്തില്‍പ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് ഫിഷറീസ് വകുപ്പിനു കീഴിലുള്ള ഏജന്‍സികള്‍ വഴി പാടശേഖരങ്ങളിലേക്കു വിതരണം ചെയ്തിരുന്നത്. 

വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് മത്സ്യക്കുഞ്ഞുങ്ങള്‍ ഒഴുകിപ്പോയതും ചെലവുകള്‍ അധികരിച്ചതും മത്സ്യങ്ങള്‍ അനധികൃതമായി നഷ്ടമാകുന്നതുമൊക്കെ സാധാരണമായതോടെ കര്‍ഷകര്‍ ദുരിതത്തിലായി.  മത്സ്യകൃഷി വഴി പാടശേഖരങ്ങള്‍ക്കോ കര്‍ഷകര്‍ക്കോ വേണ്ട രീതിയിലുള്ള പ്രയോജനമില്ല. കൃഷിയിറക്കിയ പാടശേഖരങ്ങളില്‍ നഷ്ടത്തിന്റെ കണക്കുകള്‍ പറഞ്ഞ പാടശേഖരവുമുണ്ട്. കൃഷിയിറക്കി പാടശേഖരസമിതിയുടെ മേല്‍ വിജിലന്‍സ് കേസ് നിലനില്‍ക്കുന്ന പാടശേഖരങ്ങളും കുട്ടനാട്ടിലുണ്ട്. 

Tags: കര്‍ഷകര്‍കുട്ടനാട്fish
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

Kerala

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

News

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

Kerala

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

Kerala

കേരളാതീരത്ത് മത്തി വന്‍തോതില്‍ കടലില്‍ കയറുന്നു…കാരണം അപ് വെല്ലിംഗ് പ്രതിഭാസം…ഒമേഗ-3 യുടെ സ്രോതസ്സായ മത്തി ഇഷ്ടംപോലെ കഴിക്കാന്‍ ഡോക്ടര്‍മാര്‍…

പുതിയ വാര്‍ത്തകള്‍

കയ്യേറ്റം ചെയ്‌തെന്ന വി സി ഡോ സിസ തോമസിന്റെ പരാതിക്ക് പിന്നാലെ 4 എസ് എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചരിത്രം ആരോടും ക്ഷമിക്കില്ല ; വന്ദേമാതരം തടയാൻ ശ്രമിച്ച സോണിയ മാപ്പ് പറയണമെന്ന് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പിൻഗാമി സുമിത്രോ ചാറ്റർജി

ചരിത്രകാരനായ ഡോ. എം.ജി. ശശിഭൂഷണ്‍ (ഇടത്ത്) തിരുവിതാംകൂര്‍ ദിവാനായ രാജാ കേശവദാസ് (നടുവില്‍) ടിപ്പു സുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താനെ ഓടിച്ചത് വെള്ളപ്പൊക്കമല്ല, രാജാ കേശവാദിന്റെ സൈന്യം ടിപ്പുവിനെ ഓടിക്കുകയായിരുന്നു, ശ്രീരംഗപട്ടണം വരെ ഓടിച്ചു:ശശിഭൂഷണ്‍

എടപ്പാളില്‍ നിന്ന് ഗോളിലേക്ക്; മലയാളത്തിന്റെ ദേവ്ദത്ത് ഇനി ചരിത്രത്തിന്റെ സ്വന്തം

45 അയ്യപ്പഭക്തരുടെ യാത്രാചെലവ് ഏറ്റെടുത്ത് രമണി പിള്ള; കെ എച്ച് എന്‍ എ-എസ് എ എസ് എസ് ‘ശബരി യാത്ര’ ആഗസ്റ്റ് 17ന്

കാര്‍ഗിലില്‍ ഇന്ത്യയ്‌ക്ക് പാകിസ്ഥാനില്‍ നിന്നേറ്റ മുറിവില്‍ നിന്നും ജനിച്ച ഇന്ത്യയുടെ സ്വന്തം ആക്രമണ ഹെലികോപ്റ്റര്‍- പ്രചണ്ഡിന്റെ കഥ കേള്‍ക്കാം

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

വസ്ത്രങ്ങള്‍ ഇസ്തിരി ഇടവെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.