Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സംയുക്ത സേന മേധാവിയുടെ വിയോഗം; രാജ്യം ഞെട്ടലില്‍; ദുരന്തത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ജിഹാദികള്‍

കശ്മീരിലെ ഭീകരവാദം അവസാനിപ്പിക്കാന്‍ ബിപിന്‍ റാവത്ത് മുന്‍ഗമന നല്‍കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2021, 10:06 am IST
inIndia

ന്യൂദല്‍ഹി: സംയുക്ത സൈനിക മേധവി ബിപിന്‍ റാവത്തും ഭാര്യയും 11 സൈനികരും മരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ സന്തോഷം പ്രകടിപ്പിച്ച രാജ്യദ്രോഹികള്‍ക്കെതിരെ വ്യാപക പ്രതിഷേധം. സോഷ്യല്‍ മീഡിയയില്‍ അപകടത്തിന്റെയും ജനറല്‍ ബിപിന്‍ റാവത്തിന്റെയും ചിത്രത്തിന് താഴെ ചിരിക്കുന്ന ഇമോജിയാണ് ഇസ്ലാമിസ്റ്റ് ജിഹാദികള്‍ ഇട്ടിരിക്കുന്നത്.  

ട്വിറ്ററില്‍ കശ്മീര്‍ വിഘടനവാദികള്‍ ക്യാമ്പൈന് ആരംഭിച്ചിരുന്നു. ഇന്നത്തെ ദിനം ഇഫ്ത്താര്‍ വിരുന്നൊരുക്കി ആഘോഷിക്കണമെന്ന് അടക്കം രാജ്യവിരുദ്ധരുടെ ട്വീറ്റുകലില്‍ പറയുന്നു. ചില മലയാളം ചാനലുകളുടെ യുട്യൂബ് ലൈവ് ബ്രോഡ്കാസ്റ്റിനിടയില്‍ ബിപിന്‍ റാവത്തിന്റെ മരണത്തെ ആഘോഷിച്ചുകൊണ്ടുള്ള കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു.  

പ്രമുഖരുടെ അനുശോചന കുറുപ്പുകളിലും, പ്രാദേശിക,ദേശീയ,അന്തര്‍ ദേശീയ മാധ്യമങ്ങള്‍ വ്യത്യാസമില്ലാതെ വാര്‍ത്തകളില്‍ ‘ചിരി’റിയാക്ഷന്‍ ഇട്ട് കൊണ്ടാണ് പ്രതികരണം. അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കമന്റുകളും, റിയാക്ഷനും ഇടുന്നതില്‍ പാക്കിസ്ഥാന്‍ കാരാണ് കൂടുതല്‍ എങ്കില്‍, ദേശീയ മാധ്യമങ്ങളുടെ കമന്റ് ബോക്‌സില്‍ ആഘോഷം തീര്‍ക്കുന്നത് മലയാളികളായ ഇസ്ലാമിസ്റ്റുകളാണ്.  

കശ്മീരിലെ ഭീകരവാദം അവസാനിപ്പിക്കാന്‍ ബിപിന്‍ റാവത്ത് മുന്‍ഗമന നല്‍കിയിരുന്നു. കരസേനാ മേധാവിയായിരുന്ന കാലഘട്ടത്തില്‍ താഴ് വരയിലെ സൈനിക നീക്കങ്ങള്‍ വിഘടന വാദത്തിന്റെ നട്ടെല്ലൊടിച്ചു. കശ്മീരികളെ വിശ്വസത്തിലെടുത്ത് അവരുടെ സഹായത്തോടെ വിഘടനവാദ നിര്‍മാര്‍ജം നടത്തിയ റാവത്ത് തീവ്രവാദികള്‍ക്ക് കുറച്ച് അധികം അപ്രിയനാണ്.  

സംഭവത്തില്‍ നിയമനടപടികള്‍ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. ഇത്തരത്തില്‍ ആഘോഷ പ്രകടനം നടത്തുന്ന ഹാന്റിലുകള്‍ സുരക്ഷാ സംവിധാനങ്ങളുടെ നിരീക്ഷണത്തിലാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

Tags: ബിപിന്‍ റാവത്ത്സംയുക്ത സേന മേധാവി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ അയല്‍ക്കൂട്ട മാഫിയ തട്ടിപ്പ്; പിന്നില്‍ മട്ടാഞ്ചേരി സിഡിഎസ് എക്സിക്യൂട്ടീവ് അംഗം നസീമ ; കുടുംബശ്രീ ഭാരവാഹികളെ കേന്ദ്രീകരിച്ചും അന്വേഷണം

India

മധ്യപ്രദേശിലും രാജസ്ഥാനിലുമായി മൂന്ന് വിമാനങ്ങള്‍ തകര്‍ന്ന് വീണു; കേന്ദ്ര പ്രതിരോധ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു

Kasargod

കുട്ടികള്‍ക്ക് വിമാനയാത്രക്ക് അവസരമൊരുക്കി മുളിയാര്‍ കുടുംബശ്രീ; ആകാശയാത്രയെന്ന യാഥാര്‍ഥ്യം മൂന്ന് മാസങ്ങള്‍ക്കകം സഫലമാക്കുമെന്ന് സിഡിഎസ്

India

‘ചുമതല നിറവേറ്റാന്‍ കഴിവിന്റെ പരമാവധി വിനിയോഗിക്കും’; സംയുക്ത സൈനിക മേധാവിയായി ചുമതലയേറ്റ് ജനറല്‍ അനില്‍ ചൗഹാന്‍

Defence

സംയുക്ത സൈനിക മേധാവിയായി ലെഫ്. ജനറല്‍ അനില്‍ ചൗഹാന്‍ ചുമതലയേറ്റു; സ്ഥാനം ഏറ്റെടുക്കുന്നത് അഭിമാനത്തോടെയെന്ന് പ്രതികരണം

പുതിയ വാര്‍ത്തകള്‍

വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

പൊതുജനക്ഷേമം ആഗ്രഹിക്കുന്നവർ സമാധാനപരമായി മാത്രം പ്രതിഷേധിക്കണം ; നിയമം അനുസരിച്ചായിരിക്കണം പ്രതിഷേധം ; പാറ്റാ സമരത്തെ പറ്റി സുപ്രീം കോടതി

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

എനിക്ക് ശ്വാസം മുട്ടി , ജോൺ ബ്രിട്ടാസിനെ സിആർപിഎഫ് മർദ്ദിച്ചതായി പരാതി ; ജെയ്‌ക്ക് സി തോമസിനും, ആദർശ് എം സജിയ്‌ക്കും പരിക്കേറ്റതായി ആരോപണം

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.