Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൊച്ചിയില്‍ അയല്‍ക്കൂട്ട മാഫിയ തട്ടിപ്പ്; പിന്നില്‍ മട്ടാഞ്ചേരി സിഡിഎസ് എക്സിക്യൂട്ടീവ് അംഗം നസീമ ; കുടുംബശ്രീ ഭാരവാഹികളെ കേന്ദ്രീകരിച്ചും അന്വേഷണം

കൊച്ചിയില്‍ ബാങ്ക് വായ്പയുടെ പേരില്‍ ലക്ഷങ്ങള്‍ കമ്മീഷന്‍ കൈപ്പറ്റുന്ന അയല്‍ക്കൂട്ട മാഫിയാ തട്ടിപ്പില്‍ കുടുംബശ്രീ ഭാരവാഹികളെ കേന്ദ്രീകരിച്ച് അന്വേഷണം. തട്ടിപ്പിന്റെ മുഖ്യകണ്ണി സിഡിഎസ് എക്സിക്യൂട്ടീവ് അംഗം നസീമയാണെന്ന് അറസ്റ്റിലായ ഏജന്‍റുമാര്‍ ആരോപിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നസീമയുടെ വീട്ടില്‍ പരിശോധന നടത്തി.

Janmabhumi Online by Janmabhumi Online
Jul 8, 2023, 09:16 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

 കൊച്ചി:കൊച്ചിയില്‍ ബാങ്ക് വായ്പയുടെ പേരില്‍ ലക്ഷങ്ങള്‍ കമ്മീഷന്‍ കൈപ്പറ്റുന്ന അയല്‍ക്കൂട്ട മാഫിയാ തട്ടിപ്പില്‍ കുടുംബശ്രീ ഭാരവാഹികളെ കേന്ദ്രീകരിച്ച് അന്വേഷണം. തട്ടിപ്പിന്റെ മുഖ്യകണ്ണി സിഡിഎസ് എക്സിക്യൂട്ടീവ് അംഗം നസീമയാണെന്ന് അറസ്റ്റിലായ ഏജന്‍റുമാര്‍ ആരോപിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നസീമയുടെ വീട്ടില്‍ പരിശോധന നടത്തി.  

തന്റെ ഒരു അയല്‍ക്കൂട്ട ഗ്രൂപ്പിന് വായ്പ തരപ്പെടുത്താന്‍ നസീമ ഉള്‍പ്പെടെ പലരും കമ്മീഷന്‍ തട്ടിയെന്ന് ദൃശ്യ എന്ന സിഡിഎസ് ഗ്രൂപ്പിന്റെ ഭാരവാഹിയായ സ്ത്രീ മൊഴി നല്‍കി. “20 ലക്ഷം രൂപ വായ്പ തരാമെന്ന് പറഞ്ഞ് 12 ലക്ഷമേ നല്‍കിയുള്ളൂ എന്നും അതില്‍ തന്നെ .  പത്ത് ലക്ഷമാണ് കിട്ടിയതെന്നും  രണ്ട് ലക്ഷം രൂപ കമ്മീഷന്‍.ആയി നല്‍കിയെന്നും സ്ത്രീ മൊഴി നല്‍കി.  മട്ടാഞ്ചേരി സിഡിഎസ് എക്സിക്യൂട്ടീവ് അംഗം നസീമയ്‌ക്കെതിരെയും സ്ത്രീ ആരോപിക്കുന്നു. ഓരോ തവണ വായ്പ അനുവദിക്കുമ്പോഴും വന്‍തുക നസീമ  രണ്ട് ലക്ഷം വീതം കമ്മീഷന്‍ കൈപ്പറ്റുന്നതായി അറസ്റ്റിലായ ഏജന്‍റുമാരായ ദീപ, നിഷ എന്നിവര്‍ ആരോപിച്ചു. സിഡിഎസിലെ ചില ഉദ്യോഗസ്ഥരും ഈ അഴിമതിയ്‌ക്ക് കൂട്ടുനില്‍ക്കുന്നതായും  പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നസീമയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി.  

അയല്‍ക്കൂട്ട മാഫിയ ബാങ്ക് വായ്പകള്‍ തട്ടിയെടുത്തതില്‍ കുടുംബശ്രീ ഭാരവാഹികള്‍ക്കും പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. അറസ്റ്റിലായ ഏജന്‍റുമാരുടെ മൊഴിയും വെളിപ്പെടുത്തലും സംശയം ബലപ്പെടുത്തുന്നു.  മട്ടാഞ്ചേരിയിലെ നസീമയെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. ഇതോടെ കുടുംബശ്രീയുടെ മേലും അഴിമതിയുടെ കറ പുരളുകയാണ്.  

Tags: സംയുക്ത സേന മേധാവിKudumbasreeബാങ്ക് വായ്പ തട്ടിപ്പ്നസീമഅയല്‍ക്കൂട്ട മാഫിയ തട്ടിപ്പ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുടുംബശ്രീയില്‍ ‘സിഐഡി’ വിംഗും! കുറ്റകൃത്യങ്ങളുടെ അടിവേരു കണ്ടെത്താന്‍ ക്രൈം മാപ്പിംഗ്

Alappuzha

കുടുംബശ്രീ സിഡിഎസ്സുകളിലേക്ക് കമ്മ്യൂണിറ്റി കൗണ്‍സലര്‍മാരെ തെരഞ്ഞെടുക്കുന്നു

Kerala

കുന്ദമംഗലത്ത് ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്ന സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചു

Ernakulam

കുടുംബശ്രീയുടെ ഫ്രോസണ്‍ ചിക്കന്‍ വിപണിയില്‍, ആദ്യഘട്ടത്തില്‍ എറണാകുളത്ത്

Kerala

ചിക്കന്‍ ഡ്രം സ്റ്റിക്‌സ് , ബോണ്‍ലെസ് ബ്രസ്റ്റ് മൂല്യവര്‍ധിത ഉല്‍പന്നങ്ങളുമായി കുടുംബശ്രീ കേരള ചിക്കന്‍

പുതിയ വാര്‍ത്തകള്‍

ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മരിച്ചത് മിനിട്ടുകളുടെ വ്യത്യാസത്തില്‍

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഡിജിറ്റല്‍ റേഡിയോഗ്രാഫി സിസ്റ്റം അനിവാര്യമമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തുര്‍ക്കിയുടെ കാര്‍ഗി ഡ്രോണ്‍ (വലത്ത്)

എര്‍ദോഗാന്‍ ചതിയ്‌ക്കുന്നു; പാക് സൈനിക പിന്തുണ വര്‍ധിപ്പിച്ച് തുര്‍ക്കി; തുര്‍ക്കിയുടെ 80 കാര്‍ഗി ഡ്രോണ്‍ വാങ്ങി പാകിസ്ഥാന്‍; ജാഗ്രതയില്‍ ഇന്ത്യ

നെല്ല് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ 3 അംഗ സമിതിയെ നിയോഗിച്ച് ബിജെപി

കീം : എന്‍ജിനീയറിംഗില്‍ 76,230 പേര്‍ക്ക് യോഗ്യത, ഫാര്‍മസിയില്‍ 27,841പേര്‍ റാങ്ക് പട്ടികയില്‍

എസ്എഫ്‌ഐയുടെ അക്രമരാഷ്‌ട്രീയം അവസാനിപ്പിക്കണം: കൊല്ലം ജില്ലയില്‍ ബുധനാഴ്ച എഐഎസ് എഫിന്റെ വിദ്യാഭ്യാസ ബന്ദ്

ഇരുപത് കിലോ കഞ്ചാവുമായി നാല് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

പൊതുജനമധ്യത്തിൽ പെൺകുട്ടിയെ കടന്നു പിടിച്ചു ; 65 കാരന്റെ കൈ തല്ലിയൊടിച്ച് യുപി പൊലീസ്

കശ്മീരിലെ ഭീകരാക്രമണത്തിന് അസിം മുനീര്‍ വീണ്ടും പിന്തുണ പ്രഖ്യാപിച്ചതായി വിലയിരുത്തല്‍

കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആർ‌എസ്‌എസിനെ നിരോധിക്കുമെന്ന് പ്രിയങ്ക് ഖാർഗെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies