Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭക്ഷ്യധാന്യക്കയറ്റുമതിയില്‍ കുതിപ്പ്; ഇന്ത്യയ്‌ക്ക് ഏറ്റവും കൂടുതല്‍ വിദേശനാണ്യം നല്‍കിയത് അരി; 8 മാസത്തില്‍ അരി കൊണ്ടുവന്നത് 593.7 കോടി ഡോളര്‍

ഭക്ഷ്യധാന്യമേഖലയിലെ പുത്തനുണര്‍വ്വും ഗുണനിലവാരമുള്ള പ്രവര്‍ത്തനവും ഇന്ത്യയ്‌ക്ക് അസുലഭ വിജയം നല്‍കുന്നു. അരി ഏറ്റവും കൂടുതല്‍ വിദേശനാണ്യം നേടിത്തരുന്ന ഭക്ഷ്യധാന്യമായി മാറുകയാണ്. 2021-22 ഏപ്രില്‍ മുതല്‍ നവമ്പര്‍ വരെയുള്ള മാസങ്ങളില്‍ ഇന്ത്യയ്‌ക്ക് അരി നേടിത്തന്നത് 593.70 കോടി ഡോളറാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2021, 08:52 pm IST
inIndia

ന്യൂദല്‍ഹി: ഭക്ഷ്യധാന്യമേഖലയിലെ പുത്തനുണര്‍വ്വും ഗുണനിലവാരമുള്ള പ്രവര്‍ത്തനവും ഇന്ത്യയ്‌ക്ക് അസുലഭ വിജയം നല്‍കുന്നു. അരി ഏറ്റവും കൂടുതല്‍ വിദേശനാണ്യം നേടിത്തരുന്ന ഭക്ഷ്യധാന്യമായി മാറുകയാണ്. 2021-22 ഏപ്രില്‍ മുതല്‍ നവമ്പര്‍ വരെയുള്ള മാസങ്ങളില്‍ ഇന്ത്യയ്‌ക്ക് അരി നേടിത്തന്നത് 593.70 കോടി ഡോളറാണ്.

കശുവണ്ടി കയറ്റുമതിയിലും ഇന്ത്യ 29 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി കേന്ദ്ര വാണിജ്യമന്ത്രാലയം പറയുന്നു. ഏകദേശം 30.20 കോടി ഡോളറാണ് ഈ സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ നവമ്പര്‍ വരെയുള്ള മാസങ്ങളില്‍ വരുമാനമായി ഇന്ത്യ നേടിയത്.

ഗോതമ്പുള്‍പ്പെടെയുള്ള ധാന്യങ്ങളില്‍ കയറ്റുമതിയില്‍ 26 ശതമാനം വര്‍ധനയുണ്ടായി. വിദേശനാണ്യം ഏപ്രില്‍ മുതല്‍ നവമ്പര്‍ വരെയുള്ള എട്ടുമാസങ്ങളില്‍ നേടിയത് 141.8 കോടി ഡോളറാണ്. കാര്‍ഷിക ഭക്ഷ്യോല്‍പന്നങ്ങളിലും സംസ്‌കരിച്ച ഭക്ഷ്യോല്‍പന്നങ്ങളിലും 13 ശതമാനം വളര്‍ച്ചയുണ്ടായി. കാര്‍ഷിക-സംസ്‌കൃത ഉല്‍പന്ന കയറ്റുമതി വികസന അതോറിറ്റി (എപിഇഡിഎ) കണക്ക് പ്രകാരം 1167.1 കോടി ഡോളറിന്റെ വരുമാനമാണ് ഇതേ എട്ടുമാസക്കാലയളവില്‍ നേടിയത്. എപിഇഡിഎയുടെ ഉല്‍പന്നങ്ങളില്‍ നിന്നുള്ള കയറ്റുമതി വരുമാനം 2021-22 സാമ്പത്തികവര്‍ഷം മുഴുവനായി 2371.3 കോടി ഡോളറാക്കി നിശ്ചിയിച്ചിരിക്കുകയാണ്. ഇറച്ചി, പാല്‍, കോഴി ഉല്‍പന്നങ്ങളുടെ കയറ്റുമതിയിലും 12 ശതമാനം വളര്‍ച്ചയുണ്ടായി.

പഴങ്ങളുടെയും പച്ചക്കറികളുടെയും കയറ്റുമതിയിലും 12 ശതമാനം വളര്‍ച്ചയുണ്ടായി. 2021-22ലെ ഏപ്രില്‍ മുതല്‍ നവമ്പര്‍ വരെയുള്ള എട്ട് മാസങ്ങളില്‍ 172 കോടി ഡോളറാണ് വരുമാനം നേടിയത്.

Tags: അരിkrishivegeഭക്ഷ്യധാന്യംfruitDairy sectorMeat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യത്തെ എങ്ങനെ തിരിച്ചറിയാം… മായം ചേര്‍ത്ത മാംസത്തെയും തിരിച്ചറിയുന്നതിന് പൊടിക്കൈ

Health

സൂക്ഷിക്കുക: ക്യാന്‍സറുണ്ടാക്കുന്ന മായമുള്ള ഇറച്ചി തിരിച്ചറിയണം

Kollam

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

Kerala

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

Kerala

‘ഡുകോങ്’ചാലിശ്ശേരിയിലും വിളയും; നാട്ടില്‍ ആദ്യമായി വിളഞ്ഞ വിദേശപ്പഴം രുചിക്കാൻ മൊയ്തുണ്ണിയുടെ വീട്ടിൽ സന്ദർശകരുടെ തിരക്ക്

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.