Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

സൂക്ഷിക്കുക: ക്യാന്‍സറുണ്ടാക്കുന്ന മായമുള്ള ഇറച്ചി തിരിച്ചറിയണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2026, 08:25 am IST
inHealth

മീന്‍ വാങ്ങിക്കുന്നതു പോലെ തന്നെ സൂക്ഷിച്ച് വാങ്ങണം ഇറച്ചി വാങ്ങിക്കുമ്പോഴും. പല മായങ്ങളും ചേര്‍ക്കുന്ന ഇറച്ചി ക്യാന്‍സര്‍ വരെ ഉണ്ടാക്കുന്നു. ഇറച്ചി വാങ്ങുമ്പോള്‍ മായം ചേര്‍ന്നവ തിരിച്ചറിയാന്‍ ചില വഴികളുണ്ട്.

എംഎസ്എം സൈന്‍ സൂചിപ്പിയ്‌ക്കുന്നത് ഇവ മുഴുവനായി എല്ലോടു കൂടി മെഷീനുകളില്‍ ചേര്‍ത്തുപൊടിച്ച് തയ്യാറാക്കുന്നുവെന്നതാണ്. ഹോര്‍മോണുകള്‍, ആന്റിബയോട്ടിക്കുകള്‍, മൃഗങ്ങള്‍ കഴിയ്‌ക്കുന്ന വിഷാംശം എല്ലാം തന്നെ ഒരുമിച്ചു ചേര്‍ത്തുണ്ടാക്കുന്നവ. ഇത് വാങ്ങിക്കാതിരിക്കുന്നതാണ് നല്ലത്. പായ്‌ക്കിങ് ഇറച്ചിയാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. എമല്‍സിഫയര്‍ നൈട്രേറ്റുകള്‍ എന്ന ലേബലുണ്ടെങ്കിലും E249, E250, E251, E252 എന്നീ നമ്പറുകളുണ്ടെങ്കില്‍ അത് വിഷാംശമുളളവയാണ്.

പായ്‌ക്കറ്റില്‍ പോളിഫോസ്ഫേറ്റുകളും E451,E 452, E453 എന്നീ നമ്പറുകളുണ്ടെങ്കിലും വാങ്ങരുത്. ഇവ ജെനോടോക്സിക്കാണ്. ഇവ ക്യാന്‍സര്‍ ഉണ്ടാക്കുന്നു. E407 എന്ന ലേബലുള്ളവയും വാങ്ങരുത്. ഇത് കരാഗ്രീനന്‍ എന്നതിനെ സൂചിപ്പിയ്‌ക്കുന്നു. കുടല്‍ ഭിത്തികളില്‍ ഒട്ടിപ്പിടിച്ച് കോളന്‍ ക്യാന്‍സര്‍ വരെ വരുത്താന്‍ സാധ്യതയുണ്ട്. സോസേജ് പോലുള്ള ഇറച്ചി ഉല്‍പന്നങ്ങളില്‍ ഗ്ലൂട്ടമേറ്റ് എന്ന ഘടകം കണ്ടാല്‍ ആ ഇറച്ചിയും മായം ചേര്‍ത്തതാണ്.

Tags: CancerMeat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

അർബുദത്തെ അകറ്റി നിർത്താം: ഈ ഭക്ഷണ പദാർത്ഥങ്ങളിലൂടെ

Health

ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യത്തെ എങ്ങനെ തിരിച്ചറിയാം… മായം ചേര്‍ത്ത മാംസത്തെയും തിരിച്ചറിയുന്നതിന് പൊടിക്കൈ

Health

യൗവ്വനം നിലനിർത്തും, ക്യാൻസർ മുതൽ അമിത വണ്ണം വരെ കുറയ്‌ക്കും: ദിവസവും രണ്ട് മുട്ട കഴിച്ചാല്‍

Health

നെഞ്ചെരിച്ചിൽ ക്യാൻസറിന്റെ ആരംഭമോ ?

Health

ഇന്ത്യക്കാരില്‍ ക്യാന്‍സര്‍, ഹൃദ്രോഹ സാധ്യത കൂടുതല്‍, പരിഹാര മാർഗ്ഗങ്ങൾ

പുതിയ വാര്‍ത്തകള്‍

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.