Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സവര്‍ക്കറെ തഴഞ്ഞതിനാല്‍ മറാഠി സാഹിത്യ സമ്മേളനം ബഹിഷ്‌കരിച്ച് ഫഡ്‌നാവിസ്; നിവൃത്തിയില്ലാതെ സവര്‍ക്കറെ പുകഴ്‌ത്തി ശരത് പവാര്‍

നാസിക്കില്‍ നടക്കുന്ന വാര്‍ഷിക മറാഠ സാഹിത്യ സമ്മേളനത്തില്‍ വിനായക് ദാമോദര്‍ വീര്‍ സവര്‍ക്കറെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് സമ്മേളനം ബഹിഷ്‌കരിച്ചു. അഖില ഭാരതീയ മറാഠി സാഹിത്യ സമ്മേളനനഗരിക്ക് വീര്‍ സവര്‍ക്കറുടെ പേര് നല്‍കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനാലാണ് ഫഡ്‌നാവിസ് സാഹിത്യ സമ്മേളനം ബഹിഷ്‌കരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2021, 05:14 pm IST
inIndia

മുംബൈ: നാസിക്കില്‍ നടക്കുന്ന വാര്‍ഷിക മറാഠ സാഹിത്യ സമ്മേളനത്തില്‍ വിനായക് ദാമോദര്‍ വീര്‍ സവര്‍ക്കറെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് സമ്മേളനം ബഹിഷ്‌കരിച്ചു. അഖില ഭാരതീയ മറാഠി സാഹിത്യ സമ്മേളനനഗരിക്ക് വീര്‍ സവര്‍ക്കറുടെ പേര് നല്‍കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനാലാണ് ഫഡ്‌നാവിസ് സാഹിത്യ സമ്മേളനം ബഹിഷ്‌കരിച്ചത്.

നാസിക്കിലെ ഭാഗൂരില്‍ 1883ലാണ് ഹിന്ദു ആദര്‍ശവാദിയായ വീര്‍ സവര്‍ക്കര്‍ ജനിച്ചത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പേര് സമ്മേളന നഗരിയ്‌ക്ക് നല്‍കുന്നതില്‍ അപാകതയില്ല. എന്നാല്‍ സംഘാടകര്‍ കുസുമഗ്രാജ് നഗരി എന്നാണ് സമ്മേളന നഗരിയ്‌ക്ക് പേര് നല്‍കിയത്. പ്രമുഖ മറാഠി കവിയായ വി.വി. ശിര്‍വാദ്കറുടെ തൂലികാനാമമാണ് കുസുമഗ്രാജ്.

സവര്‍ക്കറെ അവഗണിച്ചുവെന്ന് ആരോപിച്ച്  ദേവേന്ദ്ര ഫഡ്‌നാവിസും മറ്റ് ബിജെപി നേതാക്കളും മറാഠി സാഹിത്യ സമ്മേളനം ബഹിഷ്‌കരിച്ചു. ഹിന്ദു ആദര്‍ശവാദിയായ സവര്‍ക്കര്‍ കവിയും നടനും പത്രപ്രവര്‍ത്തകനും ചരിത്രകാരനും ആണെന്ന് ഫഡ്‌നാവിസ് ചൂണ്ടിക്കാട്ടി. സമ്മേളനനഗരിയ്‌ക്ക് സവര്‍ക്കറുടെ പേര് നല്‍കാത്തതുവഴി ഹിന്ദു ആദര്‍ശങ്ങളെ സംഘാടകര്‍ അവഹേളിച്ചുവെന്നും ഫഡ്‌നാവിസ് ആരോപിച്ചു.

‘സ്വാതന്ത്ര്യ സമരസേനാനികളുടെ ജന്മനാടും പ്രവര്‍ത്തനമണ്ഡലവുമാണ് നാസിക്. ഫഡനാവിസ് നേരത്തെ സാഹിത്യ സമ്മേളനത്തിനും മറാഠി നാട്യ സമ്മേളനത്തിനും മറാഠി പ്രസ് അസോസിയേഷനിലും അധ്യക്ഷത വഹിച്ച വ്യക്തിയാണ്. നമ്മുടെ ആദര്‍ശങ്ങള്‍ അപമാനിക്കപ്പെടുമ്പോള്‍ എന്തിനാണ് പിന്നെ അവിടെ പോകുന്നത്?’- ഫഡ്‌നാവിസ് ചോദിച്ചു.

സവര്‍ക്കറെ അപമാനിച്ചതിന് ശിവസേനയും അമര്‍ഷം പ്രകടിപ്പിച്ചു. തല കുനിക്കരുത് എന്ന ആശയം തന്റെ എഴുത്തില്‍ പ്രകടിപ്പിച്ച വ്യക്തിയാണ് വിനായക് ദാമോദര്‍ സവര്‍ക്കറെന്നും ശിവസേന സൂചിപ്പിച്ചു.

ഭരണത്തില്‍ പങ്കാളിയായ കോണ്‍ഗ്രസുമായി ഹിന്ദുത്വ ആശയം, സിഎഎ, എന്‍ആര്‍സി, രാം ജന്മഭൂമി, സവര്‍ക്കര്‍, കോവിഡ് 19 എന്നീ വിഷയങ്ങളില്‍ ശിവസേന എന്നും ഏറ്റുമുട്ടി. ബ്രിട്ടീഷുകാര്‍ ആന്‍ഡമാന്‍ ജയിലില്‍ അടച്ചപ്പോള്‍ മാപ്പപേക്ഷ എഴുതിനല്‍കി ജയില്‍മോചനം നേടിയതായി സവര്‍ക്കറെ കുറ്റപ്പെടുത്താനാണ് ശിവസേന ശ്രമിച്ചത്.

ഇപ്പോള്‍ എന്‍സിപി നേതാവ് ശരത് പവാറും സവര്‍ക്കറെ അനുകൂലിച്ച് രംഗത്ത് വന്നിരിക്കുകയാണ്. മറാഠി സാഹിത്യ സമ്മേളനത്തില്‍ നിന്നും സവര്‍ക്കറെ ഒഴിവാക്കിയത് ശരിയായില്ലെന്ന് ശരത്പവാര്‍ പറഞ്ഞു. സവര്‍ക്കറിന് ഒരു ശാസ്ത്രീയാവബോധം ഉണ്ടായിരുന്നെന്നും അതുകൊണ്ട് തന്നെ മറാഠി ജനതയ്‌ക്ക് എതിര്‍ക്കാന്‍ സാധിക്കാത്ത വ്യക്തിയാണ് സവര്‍ക്കറെന്നും ശരത്പവാര്‍ പറഞ്ഞു.

Tags: bjpദേവേന്ദ്ര ഫഡ്‌നാവിസ്ഫട്നാവിസ്ശരദ് പവാര്‍സവര്‍ക്കര്‍വീരസവര്‍ക്കര്‍മറാഠി സാഹിത്യ സമ്മേളനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

World

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

Kerala

താൻ കടുത്ത മോദി ഭക്ത, മരണം വരെ ബിജെപിയിൽ തുടരും;പാർട്ടി വിടുമെന്ന വാർത്തകൾ തള്ളി കൗൺസിലർ ആർ. ശ്രീലേഖ

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

India

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

അൽ ഐൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാൻ തീരുമാനം

സൗദി അറേബ്യയിൽ മിസൈൽ, ഡ്രോൺ ആക്രമണം നടന്ന സ്ഥലങ്ങൾ ചിത്രീകരിക്കുന്നതിനെതിരെ മുന്നറിയിപ്പ്

അപ്രസക്തരുടെ അതിജീവന നാടകം

റിയാദ് വിമാനത്താവളത്തിൽ ഹൂത്തികളുടെ മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് : ഭയപ്പെടുത്തുന്ന വീഡിയോ കാണാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.