Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഏഷ്യാ പസഫിക് മേഖലയിലെ കരുത്തുറ്റ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത്

ഏഷ്യയിലെ കരുത്തുറ്റ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത് ഇടം പിടിച്ച് ഇന്ത്യ. ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ ഏഷ്യാ പവര്‍ സൂചിക 2021ലാണ് ഇന്ത്യ നാലാം സ്ഥാനം നേടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2021, 04:32 pm IST
inIndia

ന്യൂദല്‍ഹി: ഏഷ്യാ പസഫിക് മേഖലയിലെ കരുത്തുറ്റ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത് ഇടം പിടിച്ച് ഇന്ത്യ. ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ ഏഷ്യാ പവര്‍ സൂചിക 2021ലാണ് ഇന്ത്യ നാലാം സ്ഥാനം നേടിയത്.  

ഇന്തോ-പസഫിക് മേഖലയില്‍ സമഗ്രമായ കരുത്തിന്റെ കാര്യത്തില്‍ 26 രാഷ്‌ട്രങ്ങളിലും പ്രദേശങ്ങളിലും വെച്ചാണ് ഇന്ത്യ നാലാം സ്ഥാനം നേടിയത്. കോവിഡ് മഹാമാരിയില്ലെങ്കില്‍ ഇന്ത്യയ്‌ക്ക് കുറെക്കൂടി മെച്ചപ്പെട്ട നിലയില്‍ പ്രകടനം നടത്താമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018ലാണ് ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് വാര്‍ഷിക ഏഷ്യാ പവര്‍ ഇന്‍ഡക്‌സ് ആദ്യമായി പുറത്തിറക്കിയത്. ഓരോ രാജ്യങ്ങളുടെയും വിഭവങ്ങളും ഏഷ്യയിലെ സ്വാധീനവും ആണ് പ്രധാന അളവുകോല്‍. സാമ്പത്തിക കഴിവ്, സൈനിക കരുത്ത്, അതിജീവനശേഷി, സാംസ്‌കാരിക സ്വാധീനം എന്നീ അളവുകോലുകളിലാണ് ഇന്ത്യയ്‌ക്ക് നാലാം സ്ഥാനം ലഭിച്ചത്. ഏഷ്യാ പസഫിക് മേഖലയിലെ ആദ്യ പത്ത് റാങ്കുകള്‍ ഇങ്ങിനെയാണ്: യുഎസ്, ചൈന, ജപ്പാന്‍, ഇന്ത്യ, റഷ്യ, ആസ്‌ത്രേല്യ, തെക്കന്‍ കൊറിയ, സിംഗപ്പൂര്‍, ഇന്തോനേഷ്യ, തായ്‌ലാന്റ്.

ഭാവി വിഭവ മാനദണ്ഡത്തില്‍ ഇന്ത്യയുടെ നിലവാരം ഏറെ മെച്ചപ്പെട്ടതാണ്. യുഎസിനും ചൈനയ്‌ക്കും കീഴില്‍ ഇക്കാര്യത്തില്‍ മൂന്നാമതാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യ യഥാര്‍ത്ഥത്തില്‍ ഏഷ്യയില്‍ മൂന്നാമത്തെ വലിയ സമ്പദ്ഘടനയായി മാറേണ്ടതായിരുന്നു. ഏന്നാല്‍ കോവിഡ് മഹാമാരിയാണ് ഇന്ത്യയുടെ വളര്‍ച്ച നഷ്ടപ്പെടുത്തിയതെന്നും റിപ്പോര്‍ട്ട് പറയുന്നു. അതുകൊണ്ട് തന്നെ 2030ല്‍ ഇന്ത്യയ്‌ക്ക് ഒരു ചുരുങ്ങിയ സാമ്പത്തിക ഭാവിയാണ് പ്രവചിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പല സൂചികകളിലൂടെ ഇന്ത്യ ഏറെ മുന്നേറിയിട്ടുണ്ട്. സൈനിക ശേഷിയുടെ കാര്യത്തില്‍ ഇന്ത്യ 0.5 പോയിന്‍റിന്റെ നേട്ടമുണ്ടാക്കി. അതിജീവനത്തിന്റെ കാര്യത്തില്‍ (പ്രതിസന്ധികളില്‍ നിന്നും രക്ഷപ്പെട്ട് പൂര്‍വ്വസ്ഥിതി പ്രാപിക്കാനുള്ള കഴിവ്) ഇന്ത്യ 1.7 പോയിന്‍റിന്റെ നേട്ടമുണ്ടാക്കി.

പ്രതിരോധ ശൃംഖലകള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ ഇന്ത്യ ഏഴാം സ്ഥാനത്താണ്. ക്വാഡ് എന്ന പേരില്‍ ചൈനീസ് അധീശത്വത്തിനെതിരെ ആസ്‌ത്രേല്യ, യുഎസ്, ജപ്പാന്‍ എന്നീ രാഷ്‌ട്രങ്ങളെ ഉള്‍പ്പെടുത്തി രൂപീകരിച്ച പ്രതിരോധ സുരക്ഷാ സംവിധാനം ഇന്ത്യയുടെ പ്രാദേശിക പ്രതിരോധ നയതന്ത്രത്തിലെ പുരോഗതിയെ ചൂണ്ടിക്കാട്ടുന്നു.

സാമ്പത്തിക ബന്ധങ്ങളുടെ കാര്യത്തില്‍ ഇന്ത്യ എട്ടാം സ്ഥാനത്താണ്. എന്തായാലും യുഎസും ചൈനയുമാണ്  ഏഷ്യയില്‍ ഇപ്പോഴും എല്ലാ മേഖലയിലും മുന്നില്‍ നില്‍ക്കുന്നത്.

Tags: narendramodiനരേന്ദ്രമോദിഏഷ്യക്വാഡ്ഏഷ്യയിലെ കരുത്തുറ്റ രാജ്യങ്ങളുടെ പട്ടികലോവി ഏഷ്യാ പവര്‍ സൂചിക
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

India

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

Main Article

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

India

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

പുതിയ വാര്‍ത്തകള്‍

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡ്യ സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.