Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ബാലരാമപുരം കൈത്തറിയുടെ മുഖം മിനുക്കാൻ രാജ്യാന്തര ഡിസൈനറും

ലോക പ്രശസ്ത ഡിസൈനർ സജ്ഞന ജോൺ സിസ്സ ജനറൽ സെക്രട്ടറി ഡോ. സി സുരേഷ്കുമാറിനോടൊപ്പം ബാലരാമപുരം കൈത്തറിയെക്കുറിച്ച് ചർച്ച നടത്തിയപ്പോൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2021, 10:12 pm IST
inKerala

തിരുവനന്തപുരം;  ബാലരാമപുരം കൈത്തറിയെ ലോക പ്രശസ്തമാക്കാൻ  ന്യൂയോർക്ക് ആസ്ഥാനമായ രാജ്യാന്തര പ്രശസ്ത ഫാഷൻ ഡിസൈനറും, മൂവി മേക്കറും, മോട്ടിവേഷൻ സ്പീക്കറുമായ സജ്ഞന ജോൺ സഹകരിക്കും .   തന്റെ ഫാഷൻ ഡിസൈനിംഗ് കഴിവുകൾ ബാലരാമപുരത്തെ കൈത്തറി നെയ്‌ത്തുകാരിലേക്ക്  സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (CISSA)  വഴി വ്യാപിപ്പിക്കും.

“ബാലരാമപുരം കൈത്തറി  വ്യവസായം അതിന്റെ എല്ലാവിധ ഭംഗിയോടും , പരമ്പരാഗത കെട്ടിറുപ്പോടും കൂടി ലോകം മുഴുവൻ വ്യാപിപ്പിക്കേണ്ട സമയമാണെന്നും ,  ബാലരാമപുരം കൈത്തറി – സാരികൾക്കും മറ്റ് ഫാബ്രിക് മെറ്റീരിയലുകൾക്കും അന്താരാഷ്‌ട്ര ഫാഷൻ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്ന തിളക്കമാർന്ന രൂപമാറ്റം ആവശ്യമാണെന്നും സജ്ഞന അഭിപ്രായപ്പെട്ടു. ബാലരാമപുരത്തെ കൈത്തറി നെയ്‌ത്തുകാരുടെ ഇന്നമനത്തിന് വേണ്ടി സഹകരിക്കണമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ അഭ്യർത്ഥനയും സജ്ഞനയ്‌ക്ക് പ്രജോദനമായി.

“ബാലരാമപുരം കൈത്തറിയിലെ നെയ്‌ത്തുകാരുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യം സംരക്ഷിക്കപ്പെടണമെന്ന് വിദേശകാര്യമന്ത്രി വി. മുരളീധരൻ പറഞ്ഞു.  കരകൗശല വിദഗ്ധർ, നബാർഡ്, സിസ്സ എന്നിവയെ ഉൾപ്പെടുത്തി കൈത്തറി നെയ്‌ത്ത് വ്യവസായത്തിന് മഹത്തായ പുനരുജ്ജീവന പദ്ധതിക്ക് തുടക്കമിട്ടതായും മന്ത്രി അറിയിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള ബാലരാമപുരം കൈത്തറിയുടെ പ്രത്യേകത നമ്മുടെ പരമ്പരാഗത സമ്പത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണ്.   ഇന്നത്തെ ട്രെൻഡുകൾക്ക് അനുസൃതമായി മാന്യമായ വരുമാനവും ഇവർക്ക് ഉറപ്പാക്കേണ്ട ബാധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മിസ് കേരള മത്സരങ്ങളുമായി ബന്ധപ്പെട്ട്  കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ സഞ്ജന, സിസ ജനറൽ സെക്രട്ടറി ഡോ. സി സുരേഷ് കുമാറുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തി.   അടുത്ത മാർച്ചിൽ നടക്കാനിരിക്കുന്ന ഓസ്‌കാറിൽ സെലിബ്രിറ്റികൾക്കായി ഡിസൈൻ ചെയ്യുന്ന വസ്ത്രങ്ങളിൽ ബാലരാമപുരം കൈത്തറിയെക്കൂടി പരിഗണിക്കുമെന്നും സജ്ഞന അറിയിച്ചു. ഇതിന് മുന്നോടിയായി സജ്ഞന ബാലരാമപുത്തെ നെയ്‌ത്തുശാലകൾ സന്ദർശിക്കും

ഇത് പൂർത്തീകരിക്കാൻ, ഒരു മാസത്തിനുള്ളിൽ ബാലരാമപുരത്തെ നെയ്‌ത്തുകാരുടെ ഗ്രാമം സഞ്ജന സന്ദർശിക്കും,

ബാലരാമപുരം കൈത്തറിയിലെ സജ്ഞനയും സഹകരണം ബാലരാമപുരത്തെ നൂറുകണക്കിന് ചെറുകിട നെയ്‌ത്തുകാരുടെ ആത്മവീര്യം നൽകുമെന്ന് ഡോ. സി. സുരേഷ്കുമാറും അഭിപ്രായപ്പെട്ടു. ബാലരാമപുരം കൈത്തറി മേഖലയിൽ തൊഴിലെടുക്കുന്നവരുടെ   മെച്ചപ്പെട്ട ഉപജീവനമാർഗത്തിനായി നൂതനവും ബൗദ്ധികവുമായ പദ്ധതികൾ സിസ്സയുടെ നേതൃത്വത്തിൽ തയ്യാറാക്കി വരുന്നണ്ട്

നബാർഡുമായി  സഹകരിച്ച്, 500 ഓളം  കൈത്തറി നെയ്‌ത്തുകാരുമായി ഒരു  കമ്പനി രൂപീകരിച്ച്, തകർന്ന കൈത്തറി നെയ്‌ത്ത് വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടു കഴിഞ്ഞു. അതോടൊപ്പം സജ്ഞന ജോണുമായുള്ള സഹകരണം കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നും ഡോ. സി. സുരേഷ് കുമാർ അഭിപ്രായപ്പെട്ടു.

Tags: Handloom
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

Kollam

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

India

ഗാന്ധി ജയന്തി ദിവസം ഒരു ഖാദി ഉല്‍പ്പന്നം വാങ്ങാന്‍ ആഹ്വാനം ചെയ്ത് നരേന്ദ്രമോദി,പാരമ്പര്യവും നൂതനാശയങ്ങളും സംയോജിപ്പിച്ചാല്‍ അത്ഭുതകരമായ ഫലങ്ങള്‍

India

തദ്ദേശീയ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; ദേശീയ കൈത്തറി ദിനാചരണം ഉദ്ഘാടനം ചെയ്തു

India

ദേശീയ കൈത്തറി ദിനം: തിങ്കളാഴ്ച പ്രഗതി മൈതാനത്ത് നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രിപങ്കെടുക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.