Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇസ്ലാമിനെ അവഹേളിച്ചതിന് ശ്രീലങ്കക്കാരനായ മാനേജരെ പാകിസ്ഥാനില്‍ ഫാക്ടറിത്തൊഴിലാളികള്‍ പച്ചയ്‌ക്ക് കത്തിച്ചുകൊന്നു; കുറ്റം തീവ്രവാദപോസ്റ്റര്‍ കീറിയത്

പാകിസ്ഥാനിലെ ഫാക്ടറിത്തൊഴിലാളികള്‍ ശ്രീലങ്കക്കാരനായ മാനേജരെ പച്ചയ്‌ക്ക് കത്തിച്ചുകൊന്നു. സിയാല്‍ക്കോട്ടിലെ വസീരാബാദ് റോഡിലുള്ള ഒരു സ്വകാര്യ ഫാക്ടറിയിലെ ജീവനക്കാര്‍ കമ്പനിയിലെ എക്‌സ്‌പോര്‍ട്ട് മാനേജരായ ശ്രീലങ്കക്കാരനെ കൊന്നശേഷം ശരീരം കത്തിച്ചതായി ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2021, 07:01 pm IST
in World
പാകിസ്ഥാനില്‍ ഇസ്ലാംവാദികള്‍ കത്തിച്ചുകൊന്ന ശ്രീലങ്കക്കാരനായ എക്സപോര്‍ട്ട് മാനേജര്‍ പ്രിയന്ത കുമാര (ഇടത്ത്) .ആള്‍ക്കൂട്ടം കത്തിച്ച്കൊല്ലുന്നതിന്‍റെ വീഡിയോ ദൃശ്യം (വലത്ത്)

പാകിസ്ഥാനില്‍ ഇസ്ലാംവാദികള്‍ കത്തിച്ചുകൊന്ന ശ്രീലങ്കക്കാരനായ എക്സപോര്‍ട്ട് മാനേജര്‍ പ്രിയന്ത കുമാര (ഇടത്ത്) .ആള്‍ക്കൂട്ടം കത്തിച്ച്കൊല്ലുന്നതിന്‍റെ വീഡിയോ ദൃശ്യം (വലത്ത്)

ഇസ്ലാമബാദ്: പാകിസ്ഥാനിലെ ഫാക്ടറിത്തൊഴിലാളികള്‍ ശ്രീലങ്കക്കാരനായ മാനേജരെ പച്ചയ്‌ക്ക് കത്തിച്ചുകൊന്നു. സിയാല്‍ക്കോട്ടിലെ വസീരാബാദ് റോഡിലുള്ള ഒരു സ്വകാര്യ ഫാക്ടറിയിലെ ജീവനക്കാര്‍ കമ്പനിയിലെ എക്‌സ്‌പോര്‍ട്ട് മാനേജരായ ശ്രീലങ്കക്കാരനെ കൊന്നശേഷം ശരീരം കത്തിച്ചതായി ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്ഥാനില്‍ ഇമ്രാന്‍ സര്‍ക്കാരിന് തന്നെ തലവേദനയായ തെഹ്‌റീക് ഇ ലബ്ബായിക് പാകിസ്ഥാന്‍ (ടിഎല്‍പി) പാര്‍ട്ടിയുടെ ഒരു പോസ്റ്റര്‍ കീറി ചവറ്റുകൊട്ടയില്‍ ഇട്ടതിനാണ് ശ്രീലങ്കക്കാരനായ എക്‌സ്‌പോര്‍ട്ട് മാനേജരെ ഫ്ാക്ടറിത്തൊഴിലാളികള്‍ ക്രൂരമായി ആക്രമിച്ചു പരിക്കേല്‍പിച്ച ശേഷം ജീവനോടെ കത്തിച്ചുകൊന്നത്. ശ്രീലങ്കക്കാരനായ 40കാരന്‍ പ്രിയന്ത കുമാരയ്‌ക്കാണ് ഈ ദാരുണാന്ത്യം.

‘പ്രിയന്ത കുമാര തെഹ്‌റീക് ഇ ലബ്ബായിക് പാകിസ്ഥാന്‍ എന്ന തീവ്രവാദ സംഘടനയുടെ ഖുറാനിലെ വരികള്‍ എഴുതിയ പോസ്റ്റര്‍ കീറുകയും ചവറ്റുകൊട്ടയില്‍ ഇടുകയും ചെയ്തു. ഇസ്ലാമിക് പാര്‍ട്ടിയുടെ പോസ്റ്റര്‍ കുമാരയുടെ ഓഫീസിനടുത്തുള്ള ചുമരില്‍ പതിച്ചിരിക്കുകയായിരുന്നു. കുമാര ഈ പോസ്റ്റര്‍ കീറുന്നത് രണ്ട് ഫാക്ടറിത്തൊഴിലാളികള്‍ കണ്ടിരുന്നു. ഇവര്‍ മറ്റുള്ളവര്‍ക്ക് വിവരം കൈമാറി. ഇതോടെയാണ് ക്രൂരമായ ചുട്ടുകൊല്ലല്‍ അരങ്ങേറിയത്,: – ഒരു ഉദ്യോഗസ്ഥന്‍ പറയുന്നു.

ഈ കൊലപാതകത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുദ്രാവാക്യങ്ങള്‍ മുഴക്കി നൂറുകണക്കിനാളുകള്‍ നില്‍ക്കുന്നത് കാണാം. ഈ ക്രൂരമായ കൊലപാതകം കണ്ട പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാന്‍ ബസ്ദര്‍ ഇതിനെ ദുരന്തസംഭവമെന്ന് വിശേഷിപ്പിച്ചു. ഇത് സംബന്ധിച്ച് ബസ്ദര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സംഭവത്തെക്കുറിച്ച് ഉന്നത നിലയിലുള്ള അന്വേഷണത്തിന് ഐജിയോട് ഉത്തരവിട്ടിരിക്കുകയാണ്.

പാകിസ്ഥാനിലെ അതിതീവ്രസംഘടനയായ തെഹ്‌റീക് ഇ ലബ്ബായിക് പാകിസ്താന് (ടിഎല്‍പി) മുന്നില്‍ ഇമ്രാന്‍ സര്‍ക്കാര്‍ തന്നെ അടിയറവ് പറഞ്ഞ സ്ഥിതിയാണ്. ജയിലിലായിരുന്ന ടിഎല്‍പി നേതാവ് സാദ് റിസ് വിയെ മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ ഇമ്രാന്‍ സര്‍ക്കാരിന് വെറുതേ വിടേണ്ടിവന്നു. റിസ് വിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ആഴ്ചകളോളം അക്രമാസ്‌കത സമരമായിരുന്നു ടിഎല്‍പി പാകിസ്ഥാനില്‍ അഴിച്ചുവിട്ടത്. ഒടുവില്‍ ഇമ്രാന്‍ സര്‍ക്കാരിന് വഴങ്ങേണ്ടി വന്നു. ഇസ്ലാമിനെതിരായ മതനിന്ദ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സീനിയര്‍ റിസ് വിയാണ് ടിഎല്‍പിയ്‌ക്ക് രൂപം നല്‍കിയത്. ഇദ്ദേഹത്തിന്റെ മരണവാര്‍ഷിക ദിനം വലിയ പരിപാടികളോടെയാണ് ടിഎല്‍പി കൊണ്ടാടുന്നത്. പാകിസ്ഥാനെ നിശ്ചലമാക്കിയ ഒട്ടേറെ സമരങ്ങളാണ് ടിഎല്‍പി ഇതിനകം നടത്തിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നബിയ്‌ക്കെതിരായ കാര്‍ട്ടൂണ്‍ വരച്ചതിന് ഇസ്ലാമിക തീവ്രവാദി കഴുത്തറുത്തുകൊന്ന് ഫ്രഞ്ച് അധ്യാപകനെ പുകഴ്‌ത്തിയ സംഭവത്തില്‍ ടിഎല്‍പി പാകിസ്ഥാനെ ഒന്നടങ്കം സ്തംഭിപ്പിച്ചിരുന്നു.

Tags: ശരീരംടെഹ്‌റീക്-ഇ-ലബൈക് പാകിസ്ഥാന്‍മതനിന്ദടിഎല്‍പിdeathpakistanഇസ്ലാമോഫോബിയ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

World

ട്രംപിന്റെ തന്ത്രങ്ങൾ വിജയിക്കുമോ ? അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ച തിങ്കളാഴ്ച പാകിസ്ഥാനിൽ നടക്കുമെന്ന് റിപ്പോർട്ട്

World

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

World

ബ്രിട്ടനിൽ അഭയം നേടാൻ സ്വവർഗാനുരാഗികളായി വേഷം കെട്ടി പാകിസ്ഥാനികളും ബംഗ്ലാദേശികളും : പിടികൂടി പുറത്താക്കുമെന്ന് യുകെ

World

ചൈനീസ് സിസിടിവി ക്യാമറകൾ ഉപയോഗിച്ച് ഇന്ത്യൻ സൈന്യത്തിന്റെ രഹസ്യങ്ങൾ ചോർത്തുന്നു : നേതൃത്വം കൊടുക്കുന്നത് ഐഎസ്ഐ ക്യാപ്റ്റൻ റാണ 

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

മലയാള കവിത-പൊരുളും പൊരുത്തകേടും

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്ക്

നിതിൻ രാജിന്റെ മരണം; ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് കോളജ് മാനേജ്മെന്‍റ്

രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ദേവകി അമ്മ നാരിശക്തി പുരസ്‌കാരം സ്വീകരിക്കുന്നു

തപോവനത്തിലെ വിശേഷങ്ങള്‍

തലയണയുടെ അടിയിൽ പാമ്പ്: തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയിൽ

മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തി

യുങ്ങിന്റെ മനഃശാസ്ത്രത്തില്‍ ഭാരതീയ സ്വാധീനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.