Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കങ്കണ റണാവത്തിനെതിരെ ആസൂത്രിത അക്രമം; പഞ്ചാബിലെ കിരത്പൂരില്‍ നടിയുടെ കാര്‍ വളഞ്ഞ് കര്‍ഷകര്‍

ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ വീണ്ടും ആസൂത്രിതനീക്കം. ഇക്കുറി പഞ്ചാബ് കിരത്പൂരില്‍ എത്തിയ നടിയുടെ കാര്‍ കര്‍ഷകരെന്ന് വിളിക്കുന്ന ഒരു സംഘം വളയുകയായിരുന്നു. ചണ്ഡിഗഡ്-ഉന ഹൈവേയില്‍ കിരത്പൂര്‍ സാഹിബിലെ ബംഗ സാഹിബിലായിരുന്നു സംഭവം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2021, 05:23 pm IST
inIndia

ജലന്ധര്‍: ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ വീണ്ടും ആസൂത്രിതനീക്കം. ഇക്കുറി പഞ്ചാബ് കിരത്പൂരില്‍ എത്തിയ നടിയുടെ കാര്‍ കര്‍ഷകരെന്ന് വിളിക്കുന്ന ഒരു സംഘം വളയുകയായിരുന്നു. ചണ്ഡിഗഡ്-ഉന ഹൈവേയില്‍ കിരത്പൂര്‍ സാഹിബിലെ ബംഗ സാഹിബിലായിരുന്നു സംഭവം.

നടിയുടെ വെള്ളക്കാറിനെ വളഞ്ഞ് കൊടികളുയര്‍ത്തിയ വലിയൊരു സംഘം ആളുകള്‍ മുദ്രാവാക്യം വിളിക്കുന്ന ചിത്രം പ്രചരിച്ചിരുന്നു. അതേ സമയം കങ്കണയുടെ കാര്‍ വളഞ്ഞ സംഭവത്തെക്കുറിച്ച് തനിക്കറിയില്ലെന്നാണ് കര്‍ഷകസമരത്തിന്റെ നേതാവായ രാകേഷ് ടികായത്തിന്റെ പ്രതികരണം.  

പൊലീസിനെ വിന്യസിച്ചിട്ടും തന്റെ കാര്‍ സമരക്കാര്‍ വളയുകയായിരുന്നു. ഞാന്‍ രാഷ്‌ട്രീയക്കാരിയാണോ? ഏതെങ്കിലും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ? ഈ പെരുമാറ്റം അവിശ്വസനീയമാണ്,’ – കങ്കണ റണാവത്ത് പറഞ്ഞു.

കര്‍ഷകസമരത്തെക്കുറിച്ച് ചില വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിന് ശേഷം നടിക്കെതിരെ വധഭീഷണിയുള്‍പ്പെടെ ഉയരുന്ന സാഹചര്യത്തില്‍ കങ്കണ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ‘എനിക്ക് തുടര്‍ച്ചയായി വധഭീഷണി കിട്ടിക്കൊണ്ടിരിക്കുകയാണ്. ബത്തിന്‍ഡയില്‍ നിന്നുള്ള ഒരാള്‍ കഴിഞ്ഞ ദിവസം വധഭീഷണി മുഴക്കിയിരുന്നു. ഇത്തരം ഭീഷണികള്‍ക്ക് മുന്‍പില്‍ വഴങ്ങില്ല. രാജ്യത്തിനെതിരായി ഗൂഢാലോചന നടത്തുന്നവര്‍ക്കെതിരെ ഇനിയും സംസാരിക്കും. അത് നിഷ്‌കളങ്കരായ ജവാന്മാരെ കൊല്ലുന്ന നക്‌സലൈറ്റുകളായാലും ശരി, തീവ്രവാദികളായാലും ശരി. ചെറിയ ചെറിയ ഗൂഢസംഘങ്ങളും തീവ്രവാദികളും വിദേശത്തിരുന്ന ഖാലിസ്ഥാന്‍ രൂപീകരിക്കാമെന്ന് കരുതുന്നുണ്ട്,’- ഇതായിരുന്നു കങ്കണയുടെ വിവാദ പ്രസ്താവനകള്‍.

ബിജെപി സര്‍ക്കാരിനെ തുറന്ന് പിന്തുണയ്‌ക്കുന്ന ഉറച്ച നിലപാടുകള്‍ മൂലം കങ്കണയ്‌ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആസൂത്രിത നീക്കങ്ങള്‍ നടത്തുകയാണ്. കങ്കണയ്‌ക്കെതിരെ ദല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലും മഹാരാഷ്‌ട്രയില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നേതൃത്വത്തിലും നീക്കങ്ങള്‍ നടക്കുകയാണ്. 

Tags: കര്‍ഷകര്‍വാഹനംpunjabഖാലിസ്ഥാന്‍കങ്കണ റാവത്ത്രാകേഷ് ടികായത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)
India

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

Kerala

പഞ്ചാബിൽ പോലീസ് വാഹനത്തിന് തീയിട്ട മലയാളി വിദ്യാർത്ഥി അറസ്റ്റിലെന്ന് റിപ്പോർട്ട്; മലപ്പുറം സ്വദേശി ചികിത്സയിൽ

India

വിദ്യാർത്ഥി പ്രതിഷേധം; എൽപിയു ക്യാമ്പസിൽ ഇന്റർനെറ്റ് സേവനം നിർത്തി, കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നിർദേശം

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

പുതിയ വാര്‍ത്തകള്‍

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.