Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഇന്ത്യ-ന്യൂസിലാന്‍ഡ് രണ്ടാം ടെസ്റ്റ്; ഇന്ന് ആരംഭിക്കും

പേസര്‍ ഇഷാന്ത് ശര്‍മ്മയേയും ഒഴിവാക്കിയേക്കും. പകരം മുഹമ്മദ് സിറാജിനെ ഉള്‍പ്പെടുത്തും. കാണ്‍പൂരില്‍ കലക്കന്‍ പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ സ്പിന്‍ ത്രയമായ രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവരാണ് രണ്ടാം ടെസ്റ്റിലും ഇന്ത്യയുടെ തുറുപ്പ് ചീട്ടുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2021, 05:00 am IST
inCricket

മുംബൈ: അവധിയാഘോഷം കഴിഞ്ഞ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി തിരിച്ചെത്തി. ഇനി ഇന്ത്യയെ ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ വിജയത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം. ഇന്ത്യ- ന്യൂസിലന്‍ഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തില്‍ ഇന്ന് ആരംഭിക്കും. രാവിലെ 9.30 ന് കളി തുടങ്ങും. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം.  

രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയായതിനാല്‍ ഫൈനല്‍ ടെസ്റ്റിലെ വിജയികള്‍ക്ക് പരമ്പര ലഭിക്കും. രണ്ടാം ടെസ്റ്റിന് മഴ ഭീഷണിയുണ്ട്. ആദ്യ ദിനത്തില്‍ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇത് ന്യൂസിലന്‍ഡിന് ഗുണമാകുമെന്നാണ് സൂചന. മഴ നനഞ്ഞ പിച്ചില്‍ പേസര്‍ നീല്‍ വാഗ്നര്‍ അപകടകാരിയായേക്കും. ടിം സൗത്തിയും അവസരം മുതലാക്കിയാല്‍ ഇന്ത്യന്‍ ബാറ്റിങ്‌നിരയ്‌ക്ക് ഭീഷണിയാകും.  

കോഹ്‌ലി തിരിച്ചെത്തിയതോടെ ഇന്ത്യ ചില മാറ്റങ്ങളുമായാണ് രണ്ടാം ടെസ്റ്റിനിറങ്ങുക. തുടര്‍ച്ചയായി പന്ത്രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ട അജിങ്ക്യ രഹാനെയ്‌ക്ക് ടീമിലിടം ഉണ്ടാകില്ലെന്നാണ് സൂചന. മറ്റൊരു ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ  ചേതേശര്‍ പൂജാരയും ഫോമിലല്ല. എന്നിരുന്നാലും പൂജാരയെ തഴയില്ലെന്നാണ് സൂചന.

അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി കുറിച്ച ശ്രേയസ് അയ്യര്‍ക്ക് അവസരം നല്‍കും. അതേസമയം , ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ ഒഴിവാക്കും. ആദ്യ ടെസറ്റില്‍ തിളങ്ങിയ ഓപ്പണര്‍ ഗുഭ്മന്‍ ഗില്ലിനൊപ്പം കെ.എസ് ഭരതോ, പൂജാരയോ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്നാണ് സൂചന.

പേസര്‍ ഇഷാന്ത് ശര്‍മ്മയേയും ഒഴിവാക്കിയേക്കും. പകരം മുഹമ്മദ് സിറാജിനെ ഉള്‍പ്പെടുത്തും. കാണ്‍പൂരില്‍ കലക്കന്‍ പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ സ്പിന്‍ ത്രയമായ രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവരാണ് രണ്ടാം ടെസ്റ്റിലും ഇന്ത്യയുടെ തുറുപ്പ് ചീട്ടുകള്‍.  

ആദ്യ ടെസ്റ്റില്‍ വിട്ടുനിന്ന പേസര്‍ നീല്‍ വാഗ്നര്‍ തിരിച്ചെത്തിയത് ന്യൂസിലന്‍ഡിന്റെ കരുത്ത് കൂട്ടിയിട്ടുണ്ട്  . നീല്‍ വാഗ്നറും ടീം സൗത്തിയുമാണ് പേസില്‍ അവരുടെ ശക്തികള്‍. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും ടോം ലാഥവുമാണ് ബാറ്റിങ്ങില്‍ കരുത്ത്.  ആദ്യ ടെസ്റ്റില്‍ ശക്തമായി പൊരുതിനിന്ന് കിവീകള്‍ക്ക് സമനില നേടിക്കൊടുത്ത ഇന്ത്യന്‍ വംശജരായ രചിന്‍ രവീന്ദ്രയും അജാസ് പട്ടേലും രണ്ടാം ടെസ്റ്റിലും ഇന്ത്യക്ക് ഭീഷണിയായേക്കും.

Tags: indiaടെസ്റ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് യു.എന്നിൽ സ്ഥിരാംഗത്വം ലഭിച്ചേക്കും, പിന്തുണയുമായി നാല് മധ്യ യൂറോപ്യൻ രാജ്യങ്ങൾ

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

India

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

Athletics

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.