Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഫ്ഗാനിസ്ഥാനും ഇന്ത്യയും തമ്മിലുള്ള അകലം കുറയുന്നു; ഡിഫി വേദിയില്‍ ഇസ്‌ളാം തീവ്രവാദത്തിന്റെ തൊലിയുരിഞ്ഞ് മുരുകന്‍ കാട്ടാക്കട

അമ്മമാര്‍ കുട്ടികളെ അയല്‍ രാജ്യങ്ങളിലേയ്‌ക്ക് വലിച്ചെറിയുന്ന വിഷയം മുതല്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യസം നിഷേധിച്ച വിഷയം വരെ ഇടത് സഹയാത്രികന്‍ കൂടിയായ കവി എണ്ണി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2021, 07:41 pm IST
in Kerala

തിരുവനന്തപുരം:   ഭക്ഷണത്തില്‍ മതം കലര്‍ത്തരുതെന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ നടത്തിയ ഫുഡ് സ്ട്രീറ്റ് പരിപാടിയില്‍ മുരുകന്‍ കാട്ടാക്കട നടത്തിയ പ്രസംഗം വൈറലായി.  ഹോട്ടലുകളില്‍ ഹലാല്‍ ബോര്‍ഡുകള്‍ വയക്കുന്നത് തടയണമെന്ന്ബിജെപി ആവശ്യപ്പെട്ടതിനെതിരെയാണ് ‘ഡിഫി’  പരിപാടി സംഘടിപ്പിച്ചത്.

ഉദ്ഘാടനം ചെയ്യാനെത്തിയ മുരുകന്‍ കാട്ടാക്കട പ്രസംഗിച്ചതെല്ലാം ഇസ്‌ളാം തീവ്രവാദത്തെക്കുറിച്ചും. താലിബാന്റെ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള   ദൂരംകുറയുകയാണെന്ന് മുരുകന്‍ പറയുന്നു. അമ്മമാര്‍ കുട്ടികളെ അയല്‍ രാജ്യങ്ങളിലേയ്‌ക്ക് വലിച്ചെറിയുന്ന വിഷയം മുതല്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യസം നിഷേധിച്ച വിഷയം വരെ ഇടത് സഹയാത്രികന്‍ കൂടിയായ കവി എണ്ണി പറഞ്ഞു.

പ്രസംഗത്തില്‍ നിന്ന്

  • ‘ഗാന്ധാരി സ്വന്തം മക്കളുടെ വ്യത്തികേട് കാണണ്ട എന്നു കരുതി സ്വയം കണ്ണുകെട്ടി. ഗാന്ധാരിയുടെ അഫ്ഗാനിസ്ഥാനും ഇപ്പോള്‍ കണ്ണുകെട്ടുകയാണ്. അഫ്ഗാനിസ്ഥാനും ഇന്ത്യയും തമ്മിലുള്ള അകലം കുറവാണ്  താലിബാന്‍ ഭരണത്തില്‍ വന്നപ്പോള്‍ കണ്ട ചില ചിത്രങ്ങള്‍ മനസ്സില്‍ വേദന ഉണ്ടാക്കുന്നതാണ്.   അതിര്‍ത്തിയില്‍ കമ്പിവേലിക്കു  മുകളിലൂടെ അമ്മമാര്‍ കുട്ടികളെ വാരി എറിയുന്ന ചിത്രമാണ്. എറിയുകയാണ്. അടുത്ത രാജ്യത്തെ ഏതെങ്കിലും തെരുവില്‍ ചെന്ന് വീണ് ജീവന്‍ നിലനിര്‍ത്തുകയാണെങ്കില്‍ മക്കള്‍ അവിടുത്തെ സ്വാതന്ത്ര്യത്തിന്റെ ശ്വാസം  എടുത്ത് ജീവിച്ചിരുന്നാല്‍ മതി എന്ന് അമ്മമാര്‍ കരുതുന്നു.മറ്റൊന്ന് അവിടെ കോളേജ് തുറന്നതിന്റെ ചിത്രമായിരുന്നു.  ലോകരാജ്യങ്ങളെ തൃപ്തിപ്പെടുത്താനായിരുന്നു അത്. ഒരു വശത്ത് ആണ്‍കുട്ടികള്‍ മറുവശത്ത് പെണ്‍കുട്ടികള്‍. നടുക്കിലൂടെ കര്‍ട്ടന്‍ ഇട്ടിരിക്കുന്നു. താലിബാന്‍ ഭരണം നിലനില്‍ക്കുമ്പോള്‍ ഇങ്ങനെയെങ്കിലും പഠിക്കാന്‍ കഴിയുന്നുണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ സന്തോഷം തോന്നി. എന്നാല്‍ രണ്ടാഴ്ച മുന്‍പ് അവരൊരു പ്രഖ്യാപനം നടത്തി. ആചിത്രം മനസ്സില്‍നിന്ന് മായുന്നില്ല. രാവിലെ അനുജനും ചേട്ടനും ചേച്ചിയും അനുജത്തിയും എല്ലാം യൂണിഫോം ഇട്ട് സ്‌ക്കൂളിലെത്തിയപ്പോളാണ് ഓര്‍ഡര്‍ വരുന്നത്. ഇന്നുമുതല്‍ അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ഇല്ല എന്ന്. വന്ന അനുജനും ചേട്ടനും സ്‌ക്കൂളിലേക്ക്  പോകുമ്പോള്‍ , ചേച്ചിയും അനുജത്തിയും അവസാനമായി തൂക്കിയ സ്‌ക്കൂള്‍ യൂണിഫോം ധരിച്ച് കുനിഞ്ഞ മുഖവുമായി വീട്ടിലേക്ക്  തിരിച്ചുപോകുന്ന വേദന ജനകയായ ചിത്രം മനസ്സില്‍ നിന്ന് മായുന്നില്ല. ഈ ചിത്രം ഇന്ത്യയുടേതായി മാറാന്‍ വലിയ ദൂരമൊന്നുമില്ല എന്ന തിരിച്ചറിവ് നമുക്കുണ്ടാകണം.ഇത്തരം ചെറിയ കാര്യങ്ങള്‍ ചെറുതാണെന്നു കരുതുന്നില്ല. അഫ്ഗാനിസ്ഥാനിലെ ആണിനും പെണ്ണിനും അവരുടെ ശരീരത്തിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. പുരുഷനോടൊപ്പമല്ലാതെ സ്ത്രീക്ക് പുറത്തിറങ്ങാനാവില്ല. പുരുഷന് താടിവടിക്കാനും കഴിയുന്നില്ല.  അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യ അത്ര അകലെയൊന്നുമല്ല’

മുരുകന്റെ പ്രസംഗം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. ‘മുരുകന്‍ ബിജെപിയില്‍ ചേര്‍ന്നോ’,  ‘പങ്കെടുത്തത് ആര്‍എസ്എസ് പരിപാടിയിലോ’, ‘സര്‍ക്കാര്‍ അവാര്‍ഡ് ഇനി പ്രതീക്ഷിക്കണ്ട’ തുടങ്ങി നിരവധി ട്രോളുകളും ഇറങ്ങി.

Tags: ഡിവൈഎഫ്ഐതാലിബാന്‍അഫ്ഗാനിസ്ഥാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

n v vysakhan
Kerala

വനിതാ നേതാവിന്റെ പരാതി ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എന്‍.വി. വൈശാഖനെ നീക്കി

India

ടൈ എന്നാല്‍ ക്രിസ്ത്യാനികളുടെ കുരിശ്; അത് നിരോധിക്കണം: താലിബാൻ

Kerala

ഷംസീറിന് താലിബാന്റെ സ്വരം: പ്രഫുല്‍ കൃഷ്ണ

എന്‍.വി. വൈശാഖന്‍
Thrissur

അപമര്യാദയായി പെരുമാറിയെന്ന് വനിതാ നേതാവിന്റെ പരാതി; ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിക്കെതിരെ നടപടി

പുതിയ വാര്‍ത്തകള്‍

ലോകകപ്പിനെ ഞെട്ടിച്ചവര്‍

യുഎസ്-ഇറാൻ സംഘർഷം അവസാനിക്കുന്നില്ല : ഖമേനിയുടെ അന്ത്യയാത്രക്കിടെ ബുഷെഹർ ആണവ നിലയത്തിന് സമീപം നടന്ന ആക്രമണത്തിന് പിന്നിൽ ട്രംപിന്റെ പ്രതികാരാഗ്നി

തിരുവനന്തപുരം-ബെംഗളൂരു എയര്‍ ഇന്ത്യ വിമാനം യാത്ര തുടരാനാകാതെ തിരിച്ചിറക്കി

ഫിഫ ലോകകപ്പ്: ‘വാര്‍’ അവസാനിക്കുന്നില്ല

മുഹമ്മദ് ഹനീഷ്, കെ. ബിജു, പി.കെ. കുഞ്ഞാലിക്കുട്ടി, ആര്‍. ചന്ദ്രശേഖരന്‍

600 കോടിയുടെ അഴിമതിക്കേസ്: ഹൈക്കോടതിയോട് ധാര്‍ഷ്ട്യം കാണിച്ച വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജു, ഇന്ന് ഹാജരാകണം

മലയാളി കാർ യാത്രക്കാരെ ആക്രമിച്ച് പണം കവർന്ന സംഭവം; മലപ്പുറം സ്വദേശി അടക്കം 7 പേർ അറസ്റ്റിൽ

ഓപ്പറേഷൻ തൂഫാൻ : എംഡിഎംഎയുമായി ബോഡി ബിൽഡർ മുഹമ്മദ് സാദിഖ് അറസ്റ്റിൽ , പ്രതി ലഹരി പാർട്ടികൾക്ക് ചുക്കാൻ പിടിക്കുന്നയാൾ

നെഞ്ചുവേദനയുമായി എത്തിയ രോഗിയെ ഓപി ക്യൂവിൽ നിർത്തി രോ​ഗി കുഴഞ്ഞുവീണു മരിച്ച സംഭവം, അന്വേഷണത്തിന് ഉത്തരവിട്ട് കെ മുരളീധരൻ

ജൻമദിനം ആഘോഷിക്കാൻ യാത്ര തിരിച്ച നവീനും മൃദുലയും മരിച്ചത് ബൈക്ക് മറിഞ്ഞല്ല ; അപകടം കാർ ഇടിച്ച് കയറി , പ്രതി അറസ്റ്റിൽ 

13 കാരിയുടെ വ്യാജ പോക്സോ പരാതിയിൽ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ യുവാവിനെ ക്രൂരമായി മർദ്ദിച്ച എസ്ഐക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.