Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഏഷ്യന്‍ തൈക്വാണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ അഭിമാനനേട്ടം കരസ്ഥമാക്കി പയ്യന്നൂരിലെ വീരാംഗനമാര്‍

പയ്യന്നൂര്‍ ഡിവൈഎസ്പി ഓഫീസിലെ എ.എസ്.ഐ. കെ. സത്യന്റേയും മിനിയുടേയും മകളായ അനന്യ, മാവിച്ചേരിയിലെ പി.വി. ദിനേശന്റെയും ജിഷയുടേയും മകളായ പാര്‍വ്വതി, സുരേഷ് പാറന്തട്ടയുടേയും സീന സുരേഷിന്റേയും മകളായ രേവതി സുരേഷ് എന്നിവരാണ് ഈ അപൂര്‍വ്വ നേട്ടം കരസ്ഥമാക്കിയ മിടുക്കികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2021, 12:20 pm IST
inKannur

പയ്യന്നൂര്‍: അയര്‍ലണ്ടില്‍ നടന്ന ഏഷ്യന്‍ തൈക്വാണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് മെഡല്‍ നേടിയ നാലില്‍ മൂവരും പയ്യന്നൂര്‍ സ്വദേശികള്‍. ഒരേ തൈക്വാണ്ടോ അക്കാദമിയിലെ വിദ്യാര്‍ത്ഥികളാണ് എല്ലാവരുമെന്നതും ശ്രദ്ധേയം. അയര്‍ലന്റില്‍ നടന്ന ഏഷ്യന്‍ തൈക്വാണ്ടോ തുല്‍സ് വെര്‍ച്വല്‍ ചാമ്പ്യന്‍ഷിപ്പില്‍ മിന്നും പ്രകടനം കാഴ്ചവെച്ചാണ് പയ്യന്നൂരിലെ താരങ്ങള്‍ രാജ്യത്തിന് അഭിമാനമായത്.  

പയ്യന്നൂര്‍ ഡിവൈഎസ്പി ഓഫീസിലെ എ.എസ്.ഐ. കെ. സത്യന്റേയും മിനിയുടേയും മകളായ അനന്യ, മാവിച്ചേരിയിലെ പി.വി. ദിനേശന്റെയും ജിഷയുടേയും മകളായ പാര്‍വ്വതി, സുരേഷ് പാറന്തട്ടയുടേയും സീന സുരേഷിന്റേയും മകളായ രേവതി സുരേഷ് എന്നിവരാണ് ഈ അപൂര്‍വ്വ നേട്ടം കരസ്ഥമാക്കിയ മിടുക്കികള്‍. മൂവരും പയ്യന്നൂര്‍ റാങ് ദി വൂ മാസ്റ്റേഴ്‌സ് തൈക്വാണ്ടോ അക്കാദമിയിലെ വിദ്യാര്‍ത്ഥികളാണ്. പതിനാറ് രാജ്യങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട മുന്നൂറ്റി തൊണ്ണൂറ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്നുമാണിവര്‍ മിന്നും നേട്ടം കരസ്ഥമാക്കിയത്.

തൈക്വാണ്ടോ അദ്ധ്യാപികയും, പയ്യന്നൂര്‍ മഹാദേവ ഗ്രാമം സ്വദേശിയുമായ രമ്യ ബാലന്റെ നേതൃത്വത്തിലാണ് ഇവര്‍ പരിശീലനം നേടിയത്. വളരെ ചിട്ടയോടേയും, ഏകാഗ്രതയോടുമുള്ള പരിശീലനത്തിലൂടെയാണ് ഇവര്‍ ഈ അപൂര്‍വ്വ നേട്ടം കരസ്ഥമാക്കിയത്. ഒളിമ്പിക്‌സ്, ഏഷ്യന്‍ ഗെയിമുകള്‍ പോലുള്ള മത്സരവേദികളില്‍ തൈക്വാണ്ടോയിലും, മറ്റ് ആയോധന കലകളിലും മെഡലുകള്‍ വാരിക്കൂട്ടുന്ന രാജ്യങ്ങളിലുള്ളവരുമായി മത്സരിച്ചാണിവര്‍ മികച്ച നേട്ടം കരസ്ഥമാക്കിയത്.

Tags: kannurAsian Taekwondo ChampionshipPayyannoor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

Kerala

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

Kerala

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

Kerala

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.