Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്‍ഡോര്‍; കേരളത്തില്‍ നിന്ന് ഒരു നഗരവും ഇല്ല; ദക്ഷിണേന്ത്യന്‍ നഗരങ്ങളും കുറവ്

ദക്ഷിണേന്ത്യയില്‍ നിന്ന് വിജയവാഡയും ഗ്രേറ്റര്‍ ഹൈദരാബാദും മാത്രമാണ് പട്ടികയില്‍ ഇടം പിടിക്കാന്‍ സാധിച്ചത്. ഏറ്റവും വലിയ നഗരമായ ചെന്നൈയും ബെഗളൂരുവും ആദ്യ 20ല്‍ ഉള്‍പ്പെട്ടില്ല. തലസ്ഥാനമുള്‍പ്പെടെയുളള കേരളത്തിലെ പ്രധാന നഗരങ്ങള്‍ പട്ടികയില്‍ പോലുമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2021, 11:32 am IST
inIndia

ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമായി ഛത്തീസ്ഗഢ്. ഇന്‍ഡോര്‍, സൂറത്ത്, വിജയവാഡ, നവി മുംബൈ, ന്യൂഡല്‍ഹി, അംബികാപൂര്‍, തിരുപ്പതി, പൂനെ, നോയിഡ, ഉജ്ജയിന്‍ എന്നിവയാണ് ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള 10 മികച്ച വൃത്തിയുള്ള നഗരങ്ങള്‍. കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയമാണ് 20 നഗരങ്ങള്‍ ഉള്‍പ്പെടുന്ന പട്ടിക പുറത്തുവിട്ടത്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് മധ്യപ്രദേശിലെ ഇന്‍ഡോര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്.  

എന്നാല്‍, ദക്ഷിണേന്ത്യയില്‍ നിന്ന് വിജയവാഡയും ഗ്രേറ്റര്‍ ഹൈദരാബാദും മാത്രമാണ് പട്ടികയില്‍ ഇടം പിടിക്കാന്‍ സാധിച്ചത്. ഏറ്റവും വലിയ നഗരമായ ചെന്നൈയും ബെഗളൂരുവും ആദ്യ 20ല്‍ ഉള്‍പ്പെട്ടില്ല. തലസ്ഥാനമുള്‍പ്പെടെയുളള കേരളത്തിലെ പ്രധാന നഗരങ്ങള്‍ പട്ടികയില്‍ പോലുമില്ല. ഗുജറാത്തിലെ സൂറത്താണ് പട്ടികയില്‍ രണ്ടാമത്തെ സ്ഥാനം പിടിച്ചത്. ആന്ധ്രയിലെ വിജയവാഡയാണ് മൂന്നാമതുള്ളത്. വാരണാസി വൃത്തിയുള്ള ഗംഗാ തീര നഗരം എന്ന നേട്ടവും നേടി. ഇന്ത്യയിലെ ആദ്യത്തെ വാട്ടര്‍ പ്ലസ് നഗരമായി ഛത്തീസ്ഗഢിലെ ഇന്‍ഡോറിനെ പ്രഖ്യാപിച്ചു. ഇന്‍ഡോര്‍ നഗരത്തെ വൃത്തിയുള്ളതായി നിലനിര്‍ത്തിയതിന് ജനങ്ങള്‍ക്ക് ട്വീറ്റിലൂടെ ജില്ലാ കളക്ടര്‍ മനീഷ് സിങ് നന്ദി അറിയിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ വാര്‍ഷിക ശുചിത്വ സര്‍വ്വെയിലാണ് ഇന്‍ഡോര്‍ ഒന്നാമതെത്തിയത്. സര്‍വ്വെ പ്രകാരം രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനം ചത്തീസ്ഗഡ് ആണ്. വാരണസി വൃത്തിയുള്ള ഗംഗാ നഗരം എന്ന കാറ്റഗറി അവാര്‍ഡിന് തെരഞ്ഞടുക്കപ്പെട്ടു. 28 ദിവസത്തിനുള്ളില്‍ 4,320 നഗരങ്ങളില്‍ നടത്തിയ സര്‍വ്വെയില്‍ 4.2 കോടിയോളം ആളുകള്‍ അവരുടെ പ്രതികരണം നല്‍കിയതായും മന്ത്രാലയം അറിയിച്ചു. രാഷ്‌ട്രപതി രാംനാഥ് കോവിന്ദാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്.

13 ലക്ഷം ജനസംഖ്യയുള്ള രാജ്യത്തെ ഏറ്റവും വൃത്തിയുള്ള ചെറുനഗര വിഭാഗത്തില്‍ ദില്ലി മുനിസിപ്പാല്‍ കൗണ്‍സില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജില്ലാ റാങ്കിംഗ് വിഭാഗത്തില്‍ സൂറത്തിന് ഒന്നാം സ്ഥാനവും ഇന്‍ഡോറും ന്യൂഡല്‍ഹിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 100ലധികം നഗര തദ്ദേശ സ്ഥാപനങ്ങളുള്ള മഹാരാഷ്‌ട്രയും മധ്യപ്രദേശും രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനങ്ങളില്‍ രണ്ടാമത്തേതും മൂന്നാമത്തേതുമായി തിരഞ്ഞെടുക്കപ്പെട്ടു. 100ല്‍ താഴെ നഗര തദ്ദേശ സ്ഥാപനങ്ങളുള്ള സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ ഝാര്‍ഖണ്ഡ് ഒന്നാം സ്ഥാനത്തും ഹരിയാനയും ഗോവയും തൊട്ടുപിന്നാലെയുമാണ്.

Tags: സ്വച്ഛ് ഭാരത് മിഷന്‍രാംനാഥ് കോവിന്ദ്Swachh Bharat Abhiyanindiaമധ്യപ്രദേശ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

World

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

India

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

World

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

World

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.