Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
Gulf

രണ്ട് ഡോസ് കൊറോണ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ പ്രവാചകന്റെ ഖബര്‍ കാണേണ്ട; റൗളാ ശരീഫിലേക്കുള്ള പ്രവേശനം തടഞ്ഞു; മതവാദികള്‍ക്ക് തിരിച്ചടി

രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കും ഇനി മദീനയിലെ ഹറം പള്ളിയില്‍ നമസ്‌കരിക്കാനാവുക. മറ്റുള്ളവര്‍ക്ക് മുപ്പത് ദിവസത്തില്‍ ഒരിക്കല്‍ മാത്രമാണ് റൗളാ ശരീഫിലേക്ക് പ്രവേശനം നല്‍കുക. മതനിയമപ്രകാരം വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് കനത്ത തിരിച്ചടിയാണ് സൗദി അറേബ്യയുടെ ഈ പ്രഖ്യാപനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2021, 10:47 pm IST
inGulf

റിയാദ്:  മദീനയിലെ റൗളാ ശരീഫിലേക്ക് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവരുടെ പ്രവേശനം തടഞ്ഞു. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കും ഇനി മദീനയിലെ ഹറം പള്ളിയില്‍ നമസ്‌കരിക്കാനാവുക. മറ്റുള്ളവര്‍ക്ക് മുപ്പത് ദിവസത്തില്‍ ഒരിക്കല്‍ മാത്രമാണ് റൗളാ ശരീഫിലേക്ക് പ്രവേശനം നല്‍കുക. മതനിയമപ്രകാരം വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് കനത്ത തിരിച്ചടിയാണ് സൗദി അറേബ്യയുടെ ഈ പ്രഖ്യാപനം.  

മദീനയിലെ മസ്ജിദു നബവിയില്‍ പ്രവാചകന്റെ ഖബറിടത്തോട് ചേര്‍ന്നുള്ള റൗളാ ശരീഫിലേക്ക് പ്രവേശിക്കാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും അത്യാവശ്യമാണെന്ന് ഭരണകൂടം വ്യക്തമാക്കി. ഇവിടേക്കുള്ള തിരക്ക് വര്‍ധിച്ചതോടെയാണ് പുതിയ നിയന്ത്രണം. ഒരു തവണ റൗളാ ശരീഫില്‍ നമസ്‌കരിച്ച് 30 ദിവസം പൂര്‍ത്തിയായാല്‍ മാത്രമേ വീണ്ടും അതേ ആള്‍ക്ക് പ്രവേശനത്തിന് അനുമതി ലഭിക്കൂ. തവക്കല്‍നാ ഇഅ്തമര്‍നാ ആപ്ലിക്കേഷനുകള്‍ വഴിയാണ് പെര്‍മിറ്റ് നേടേണ്ടത്.  

12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും, രണ്ട് ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചിട്ടില്ലാത്തവര്‍ക്കും അനുമതി ലഭിക്കില്ല. എന്നാല്‍ മദീനയിലെ മസ്ജിദു നബവില്‍ നമസ്‌കരിക്കുന്നതിന് 30 ദിവസത്തെ ഇടവേള ആവശ്യമില്ലെന്നും ഭരണകൂടം വ്യക്തമാക്കി.

Tags: ഗള്‍ഫ്restrictions
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

News

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

India

വായു ഗുണനിലവാര സൂചിക ഗണ്യമായി മെച്ചപ്പെട്ടു, ദല്‍ഹിയില്‍ നിയന്ത്രണങ്ങളില്‍ ഇളവ്

Kerala

ആലപ്പുഴയിലെ ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ കിട്ടും, പക്ഷിപ്പനി നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

പുതിയ വാര്‍ത്തകള്‍

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.