Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അയ്യപ്പന് വീല്‍ചെയര്‍ എത്തിച്ച് സക്ഷമ

സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ഏതുമാകട്ടെ അവിടങ്ങളിലെല്ലാം നാലുപതിറ്റാണ്ടായി സജീവസാന്നിധ്യമായിരുന്നു മുടങ്ങാതെ പഥസഞ്ചലനത്തില്‍ അണിനിരക്കുന്ന ഈ മാതൃകാസ്വയംസേവകന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2021, 05:12 pm IST
inKollam
സക്ഷമ ഭാരവാഹികള്‍ കൈമാറിയ വീല്‍ചെയറില്‍ അയ്യപ്പന്‍

സക്ഷമ ഭാരവാഹികള്‍ കൈമാറിയ വീല്‍ചെയറില്‍ അയ്യപ്പന്‍

കൊല്ലം: ഇടതുകാല്‍ നഷ്ടപ്പെട്ട താമരക്കുളം കാവഴികത്ത് പുരയിടത്തില്‍ അയ്യപ്പന് വീല്‍ചെയര്‍ എത്തിച്ച് സക്ഷമ.  

സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ഏതുമാകട്ടെ അവിടങ്ങളിലെല്ലാം നാലുപതിറ്റാണ്ടായി സജീവസാന്നിധ്യമായിരുന്നു മുടങ്ങാതെ പഥസഞ്ചലനത്തില്‍ അണിനിരക്കുന്ന ഈ മാതൃകാസ്വയംസേവകന്‍. കൃഷ്ണപുരി ശാഖയില്‍ ബാലസ്വയംസേവകനായി ഒമ്പതാം വയസില്‍ ആരംഭിച്ച സംഘടനാബന്ധം പിന്നീട് കൂടുതല്‍ ഊഷ്മളവും ദൃഢവുമായി. കമ്പോളത്തിലും കൊല്ലം പോര്‍ട്ടിലും ബിഎംഎസിന്റെ ലോഡിങ് തൊഴിലാളിയായി മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് ഓഫീസിലെ ആശ്രിതനായി.  

ആണ്ടാമുക്കത്ത് നിന്നും ചിന്നക്കടയിലെ പുതിയ കെട്ടിടത്തിലേക്ക് ബിഎംഎസ് ഓഫീസ് പ്രവര്‍ത്തനം മാറ്റിയതോടെ പഴയതുപോലെ സദാസമയവും ചെലവഴിക്കാനായില്ല. ഇതിനിടയിലായിരുന്നു വിവാഹം. പ്രമേഹബാധിതനായ അയ്യപ്പന് 2019 ഡിസംബറില്‍ ഇടതുകാലിനുണ്ടായ മുറിവാണ് തിരിച്ചടിയായത്. ഭാര്യ ശെല്‍വിക്കൊപ്പം അമ്മന്‍കോവില്‍പുരയിടത്തിലെ വാടകവീട്ടിലാണ് ഇപ്പോള്‍ കഴിയുന്നത്.  

വീല്‍ചെയറിന് പിന്നാലെ കൃത്രിമക്കാല്‍ കൂടി അയ്യപ്പന് നല്‍കാനുള്ള പരിശ്രമം ആരംഭിച്ചിട്ടുണ്ട് സക്ഷമ ജില്ലാ നേതൃത്വം. സക്ഷമ ജില്ലാ പ്രസിഡന്റ് ഡോ. അനീഷ് മാധവനില്‍ നിന്നുമാണ് അയ്യപ്പന്‍ വീല്‍ചെയര്‍ ഏറ്റുവാങ്ങിയത്.  ജില്ലാ രക്ഷാധികാരി കിഷോര്‍ ഡി. ഖില്‍നാനി. സെക്രട്ടറി കെ. രാജേന്ദ്രന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി എസ്. സന്തോഷ്‌കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.  

Tags: ആര്‍എസ്എസ്സക്ഷമkollamAyyappan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

Kollam

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

Kollam

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

Kerala

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

Editorial

ചുവന്ന പോലീസ് പണി തുടരുന്നു

പുതിയ വാര്‍ത്തകള്‍

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.