Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

പരമ്പര ലക്ഷ്യമിട്ട് ‘ന്യൂ’ ഇന്ത്യ; ഇന്ത്യ -ന്യൂസിലന്‍ഡ് രണ്ടാം ടി 20 ഇന്ന്

ജയ്‌പ്പൂരിലെ ആദ്യ മത്സരത്തില്‍ മുന്‍നിരയുടെ മികവും മിന്നുന്ന ബൗളിംഗുമാണ് ഇന്ത്യക്ക് അഞ്ചു വിക്കറ്റ വിജയം സമ്മാനിച്ചത്. 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 19.4 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ ആറു വിക്കറ്റിന് 164 റണ്‍സാണ് എടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2021, 05:00 am IST
in Cricket

റാഞ്ചി: പുതിയ പരിശീലകന്റെയും പുതിയ നായകന്റെയും ശിക്ഷണത്തില്‍ വിജയത്തോടെ പുതുയുഗത്തിന് തുടക്കമിട്ട ഇന്ത്യ പരമ്പര ലക്ഷ്യമാക്കി കളിക്കളത്തിലിറങ്ങുന്നു. മൂന്ന് മത്സരങ്ങളുള്ള ടി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍  ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെ നേരിടും. രാത്രി ഏഴിന് കളി തുടങ്ങും. സ്റ്റാര്‍ സ്‌പോര്‍ട്്‌സില്‍ തത്സമയം കാണാം

ആദ്യ മത്സരത്തില്‍ കിവികളെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തിയ ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് രണ്ടാം മത്സരത്തിനിറങ്ങുന്നത്. ഇന്നും ജയിച്ചാല്‍  പരമ്പര ഇന്ത്യയുടെ പോക്കറ്റിലാകും. പുതിയ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും പുതുനായകന്‍ രോഹിത് ശര്‍മ്മയ്‌ക്കും പരമ്പര വിജയം മികച്ച തുടക്കം തന്നെ സമ്മാനിക്കും.  

ജയ്‌പ്പൂരിലെ ആദ്യ മത്സരത്തില്‍ മുന്‍നിരയുടെ മികവും മിന്നുന്ന ബൗളിംഗുമാണ് ഇന്ത്യക്ക് അഞ്ചു വിക്കറ്റ വിജയം സമ്മാനിച്ചത്. 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 19.4 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ ആറു വിക്കറ്റിന് 164 റണ്‍സാണ് എടുത്തത്.  

മുന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവിന്റെ അവസരോചിതമായ ബാറ്റിങ്ങാണ്്് ഇന്ത്യയെ വിജയത്തിലേക്ക്്  നയിച്ചത്. 42 പന്തില്‍ 62 റണ്‍സ് നേടിയ സൂര്യകുമാര്‍ കളിയിലെ കേമനായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും (48) ഋഷഭ് പന്തും (17 നോട്ടൗട്ട്) ബാറ്റിങ്ങില്‍ തിളങ്ങി. അതേസമയ,ം മധ്യനിരയിലെ കരുത്തനായ ശ്രേയസ് അയ്യരും (5)പുതുമുഖം വെങ്കിടേഷ് അയ്യരും (4) അനായാസം കീഴടങ്ങി.

ബൗളിങ്ങില്‍ പേസര്‍ ഭുവനേശ്വര്‍ കുമാറും സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനും മികച്ച പ്രകടനം നടത്തി.  മധ്യനിരകൂടി ശക്തിപ്പെടുത്തിയാല്‍ ഇന്ത്യക്ക് ഇന്ന്് അനായാസം ന്യൂസിലന്‍ഡിനെ മറികടക്കാം.  

ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലാണ് ന്യൂസിലന്‍ഡിന്റെ ബാറ്റിങ് ശക്തി. ആദ്യ മത്സരത്തില്‍ ഗപ്റ്റില്‍ 42 പന്തില്‍ 70 റണ്‍സ് നേടിയിരുന്നു. ബൗളിങ്ങില്‍ ടിം സൗത്തിയും ട്രെന്‍ഡ് ബോള്‍ട്ടുമാണ് തുറുപ്പ്ചീട്ടുകള്‍. ആദ്യ മത്സരത്തില്‍ ബോള്‍ട്ട് രണ്ട് വിക്കറ്റും സൗത്തി ഒരു വിക്കറ്റും വീഴ്‌ത്തി.  

Tags: india
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

India

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

India

മുൻകാല സംഭവങ്ങൾ മറക്കാം , ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ പങ്കാളി ; ഉഭയകക്ഷി ബന്ധം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് നേപ്പാൾ വിദേശകാര്യ മന്ത്രി

India

ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഭാരതത്തിന്റെ ചുട്ട മറുപടി

India

ഭാരതം പ്രവചനങ്ങള്‍ക്ക് അതീതം; ജിഡിപിയില്‍ 7.7% കുതിപ്പ്, ചൈനയും യുഎസും ബഹുദൂരം പിന്നില്‍

പുതിയ വാര്‍ത്തകള്‍

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ജോണ്‍ ബ്രിട്ടാസ് കെസിയുടെ ചെവിയില്‍ രഹസ്യം മന്ത്രിക്കുന്നു...അത് കഴിഞ്ഞ് പൊട്ടിച്ചിരി

കെസി വേണുഗോപാലുമായി പാലമിട്ടുകൊണ്ടുള്ള ബ്രിട്ടാസിന്റെ ചിരി….പാലമിടാന്‍ മിടുക്കനെന്ന് ട്രോള്‍

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.