Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: റോഡപകടം ആക്കി ‘ടൈംസ് ഓഫ് ഇന്ത്യ’; വാര്‍ത്ത വിവാദത്തില്‍

ചെന്നൈ എഡിഷനില്‍ ഇതേ വാര്‍ത്ത 'ആര്‍എസ്എസ് പ്രവര്‍ത്തകന്‍ റോഡപകടത്തില്‍ കൊല്ലപ്പെട്ടു' എന്ന തലക്കെട്ടിലാണ് നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2021, 02:58 pm IST
in Kerala

കൊച്ചി: പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകനെ  എസ്ഡിപിഐ പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ  വാര്‍ത്ത വളച്ചൊടിച്ച ‘ടൈംസ് ഓഫ് ഇന്ത്യ’യുടെ നടപടി വിവാദത്തില്‍. കേരളത്തിലും തമിഴ്‌നാട്ടിലും രണ്ടു തരത്തില്‍ വാര്‍ത്ത നല്‍കിയാണ് പത്രം സ്വയം നിലവാരം ഇടിച്ചത്.

‘പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു’ എന്ന തലക്കെട്ടിലാണ് കേരളത്തില്‍ പത്രത്തില്‍ വാര്‍ത്ത വന്നത്. ഭാര്യയോടൊപ്പം ബൈക്കില്‍ പോയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കാറിലെത്തിയ സംഘം വാളുകൊണ്ട് വെട്ടിക്കൊന്നു എന്നും വാര്‍ത്തയില്‍ വ്യക്തമായി പറയുന്നുണ്ട്.

എന്നാല്‍,പത്രത്തിന്റെ ചെന്നൈ എഡിഷനില്‍ ഇതേ വാര്‍ത്ത ‘ആര്‍എസ്എസ് പ്രവര്‍ത്തകന്‍ റോഡപകടത്തില്‍ കൊല്ലപ്പെട്ടു’ എന്ന തലക്കെട്ടിലാണ് നല്‍കിയത്. ഭാര്യയോടൊപ്പം ബൈക്കില്‍ പോകവേ കാര്‍ തട്ടിയെന്നും തലയിലേറ്റ മുറിവാണ് മരണകാരണം എന്നുമാണ് വാര്‍ത്തയില്‍ പറയുന്നത്.  എസ്ഡിപിഐ സംഘം വെട്ടിയ കാര്യം പറയുന്നതേയില്ല.

സംസ്ഥാനത്തുനിന്ന് അയയ്‌ക്കുന്ന വാര്‍ത്തയില്‍ മാറ്റം വരുത്തിയാല്‍ അത് എഴുതിയ ആളിന് തിരിച്ചു നല്‍കി സമ്മതം വാങ്ങി പ്രസിദ്ധീകരിക്കുന്നതാണ് ‘ടൈംസ് ഓഫ് ഇന്ത്യ’യുടെ രീതി. പാലക്കാടുനിന്ന് ഒരു വാര്‍ത്തയെ നല്‍കിയിട്ടുള്ളു എന്നും അതാണ് കേരളത്തിലെ എഡിഷനില്‍ വന്നതെന്നും ലേഖകന്‍ ജി പ്രഭാകരന്‍ വ്യക്തമാക്കി. വാര്‍ത്തയുടെ രൂപം മാറ്റിയത് അനാവശ്യമായിപ്പോയെന്നും ബന്ധപ്പെട്ടവരോട് വിശദീകരണം തേടുമെന്നും ചെന്നൈയിലെ റസിഡന്റ് എഡിറ്റര്‍ അരുണ്‍ റാം ‘ജന്മഭൂമി’ യോട് പറഞ്ഞു.

Tags: ആര്‍എസ്എസ്കൊലപാതകംJihadi Terrorismഇസ്ലാമിക തീവ്രവാദംsdpi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

Kerala

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

Kerala

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

Kerala

മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമായി പുതിയ ജില്ല രുപീകരിക്കണമെന്ന് എസ്ഡിപിഐ: മന്ത്രി എ.പി അനിൽ കുമാറിന് എസ്ഡിപിഐ നിവേദനം നൽകി

Kerala

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ബലത്തില്‍ : രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.