Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

വണ്‍ പ്ലസ് 10ന്റെ ചിത്രങ്ങള്‍ ചോര്‍ന്നു; ഡിസൈനിന് റെനോ 7 പ്രോയും ഗാലക്‌സി എസ്21ുമായും സാമ്യമെന്ന് വിമര്‍ശനം

ഒപ്പോ റെനോ 7 പ്രൊ 6.5 ഇഞ്ച് എച്ച്ഡി ഒലെഡ് ഡിസ്‌പ്ലേയും 120 റിഫ്രഷ് റേറ്റും, 32എംപി ഫ്രണ്ട് ക്യാമറയോട് കൂടി അയിരിക്കും വിപണിയില്‍ എത്തുന്നതെന്നാണ് കരുതുന്നത്. അതേ സമയം 6.7 ഇഞ്ച് 120 ഹെര്‍ട്ട്‌സ് എല്‍ടിപിഒ അമോലെഡ് ഡിസ്‌പ്ലേയുമായിട്ടാണ് വണ്‍ പ്ലസ് 10 എത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2021, 12:11 pm IST
in Technology

വണ്‍പ്ലസിന്റെ ഫ്‌ലാഗ് ഷിപ്പ് ഫോണായ വണ്‍പ്ലസ് 10 ന്റെ ലീക്കായ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. സാങ്കേതിക വിദഗ്ധനായ ഡിബയന്‍ റോയി എന്ന വ്യക്തിയാണ് ചിത്രങ്ങള്‍ പുറത്തു വിട്ടത്. ലീക്കായ ഫോട്ടോകളില്‍ നിന്ന് ഈ മോഡല്‍ ഒപ്പോ റെനോ 7 പ്രൊയുമായി സമാനതകളുണ്ടെന്നാണ് ടെക്ക് ലോകം പറയുന്നത്. ഒപ്പോയും തങ്ങളുടെ ഈ മോഡല്‍ ഇതുവരെ ഓദ്യോഗികമായി പുറത്തിറക്കിയിട്ടില്ല. ഇതിന്റെയും ചിത്രങ്ങള്‍ മുന്‍പ് ചോര്‍ന്നിട്ടുണ്ട്.  

വെയ് ബോയില്‍ പ്രചരിച്ച ഒപ്പോ റെനോ 7 പ്രൊയുടെ ഫോട്ടോകള്‍ ഡിബയിന്‍ റോയിയും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ നിന്ന് വണ്‍ പ്ലസ് 10 ന്റെയും ഒപ്പോ റെനോ 7 പ്രോയുടെയും ഡിസൈനുകള്‍ ഏകദേശം ഒരുപോലെയാണെന്നാണ് ടോക്ക് ലോകം വിലയിരുത്തുന്നത്. ഈ ഫോട്ടോകളില്‍ നിന്ന് വണ്‍ പ്ലസ് ഫോണിന്റെ ഡിസ്‌പ്ലേ പഞ്ച് ഹോള്‍ രൂപത്തിലാണെന്നും അതിന് ചുറ്റും ചെറിയ  ബെസലുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും വ്യക്തമാകുന്നുണ്ട്.  

ഒപ്പോ റെനോ 7 പ്രൊ 6.5 ഇഞ്ച് എച്ച്ഡി ഒലെഡ് ഡിസ്‌പ്ലേയും 120 റിഫ്രഷ് റേറ്റും, 32എംപി ഫ്രണ്ട് ക്യാമറയോട് കൂടി അയിരിക്കും വിപണിയില്‍ എത്തുന്നതെന്നാണ് കരുതുന്നത്. അതേ സമയം 6.7 ഇഞ്ച് 120 ഹെര്‍ട്ട്‌സ് എല്‍ടിപിഒ അമോലെഡ് ഡിസ്‌പ്ലേയുമായിട്ടാണ് വണ്‍ പ്ലസ് 10 എത്തുന്നത്.  

അതേസമയം വണ്‍ പ്ലസ് 10 സാംസങ്ങിന്റെ ഗാലക്‌സി എസ്12ുമായും ചില സാമ്യം  തോന്നുമെന്ന് വിദഗ്ധര്‍ പറയുന്നു. വണ്‍ പ്ലസ് 10ന്റെ  ക്യാമറ ഗാലക്‌സി 12 ന്റേതു പോലെ വലുതായത് കാരണമാണ് ഗാലക്‌സി സീരിസുകളുമായി സാമ്യം തോന്നാന്‍ കാരണം.  ഇപ്പോള്‍ ലീക്കായിരിക്കുന്ന ഈ ഫോട്ടോ നേരത്തെയുള്ള പ്രോട്ടോടൈപ്പിന്റെതായതിനാല്‍  പുറത്തിറങ്ങുന്ന ഫോണില്‍ മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്.  

Tags: സാങ്കേതികംമൊബൈല്‍ ഫോണ്‍Oppoസ്മാര്‍ട്ട് ഫോണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ജൂലായ് 3 ബൈജൂസ് ഡേ; അന്ന് ബൈജുവിനെതിരെ 10 ഹര്‍ജികള്‍ പരിഗണിക്കും; ബൈജു 13 കോടി തരാതെ കബളിപ്പിച്ചുവെന്ന് ഓപ്പോ

Thrissur

വൈദ്യശാസ്ത്ര സാങ്കേതികവിദ്യാ എക്‌സ്‌പോ കൊച്ചിയില്‍

Editorial

ചന്ദ്രനിലേക്കൊരു വിജയക്കുതിപ്പ്

World

ജപ്പാന്റെ എപ്‌സിലോണ്‍ റോക്കറ്റ് എഞ്ചിന്‍ പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു; സംഭവം ഗ്രൗണ്ട് ടെസ്റ്റ് തുടങ്ങി ഒരു മിനിറ്റിനു ശേഷം

Technology

ആകര്‍ഷണീയമായ വില; ഒരു ടിബി സ്റ്റോറേജുമായി റിയല്‍മി; 60 സീരിസ് 5ജി വിപണിയിലേക്ക്

പുതിയ വാര്‍ത്തകള്‍

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.