Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘അത് നീയാകുന്നു’

''അത് നീയാകുന്നു'', എന്നാണ് പറഞ്ഞിരിക്കുന്നത്! ആദ്യം കേള്‍ക്കുമ്പോള്‍ ഇതെന്ത് തത്ത്വം എന്നാണ് തോന്നുക. നമ്മെ ബാധിക്കാതെ കടന്നുപോകുന്ന അനേകം മുദ്രാവാക്യങ്ങളില്‍ ഒന്നെന്ന പോലെയിരിക്കുന്നു! എന്നാല്‍ ശബരിമല ശ്രീകോവിലിനു മുന്നിലുള്ള പതിനെട്ടുപടികള്‍ ചവിട്ടിക്കയറി ചെല്ലുമ്പോള്‍ ആദ്യം നാം കാണുന്നത് വലിയ അക്ഷരങ്ങളില്‍ ഇതേ മഹാവാക്യമാണ്: ''തത്ത്വമസി (തത് ത്വം അസി) - അത് നീ ആകുന്നു''

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2021, 05:00 am IST
inSamskriti

”അത് നീയാകുന്നു”, എന്നാണ് പറഞ്ഞിരിക്കുന്നത്! ആദ്യം കേള്‍ക്കുമ്പോള്‍ ഇതെന്ത് തത്ത്വം എന്നാണ് തോന്നുക. നമ്മെ ബാധിക്കാതെ കടന്നുപോകുന്ന അനേകം മുദ്രാവാക്യങ്ങളില്‍ ഒന്നെന്ന പോലെയിരിക്കുന്നു! എന്നാല്‍ ശബരിമല ശ്രീകോവിലിനു മുന്നിലുള്ള പതിനെട്ടുപടികള്‍ ചവിട്ടിക്കയറി ചെല്ലുമ്പോള്‍ ആദ്യം നാം കാണുന്നത് വലിയ അക്ഷരങ്ങളില്‍ ഇതേ മഹാവാക്യമാണ്: ”തത്ത്വമസി  (തത്  ത്വം  അസി) – അത് നീ ആകുന്നു”

വാസ്തവത്തില്‍ നമ്മെ ഓരോരുത്തരേയും, നമ്മിലുറങ്ങിക്കിടക്കുന്ന സാദ്ധ്യതകളെ ഓര്‍മ്മിപ്പിച്ച് നമ്മുടെ ചുമതലയെ ഉദ്ബോധിപ്പിക്കുന്ന മഹത്തായ സന്ദേശമാണിത്. ഉയര്‍ന്ന തലത്തിലുള്ള, ഉദാത്തമായ ഒരാഹ്വാനം.  ലക്ഷ്യം എത്ര ഉയരത്തിലാവുന്നുവോ അത്രയും ഉയര്‍ന്നതും ഉചിതവും ആവും നമ്മുടെ പ്രവര്‍ത്തനശൈലിയും. എന്നാല്‍ ഈ മഹാവാക്യം കുറച്ച് ഔദ്ധത്യം നിറഞ്ഞ ഒന്നാണ്. പരിമിതപ്രജ്ഞരായ നാം ഓരോരുത്തരും വാസ്തവത്തില്‍ സ്വാമി അയ്യപ്പന്‍ തന്നെയാണത്രേ! എന്നേപ്പോലെയുള്ള, അറിവും കഴിവും കുറഞ്ഞ ഒരാള്‍ എങ്ങനെ സ്വാമിക്ക് തുല്യനാവും? അല്ലെങ്കില്‍ സ്വയം സ്വാമി തന്നെയാവും? അതെങ്ങനെ സാധിക്കാനാണ്?

എന്താണ് ഇതില്‍ പറയുന്ന ‘അത്’? സംസ്‌കൃതത്തിലെ ‘തത്’ (അത്) നീ (ത്വം) ആകുന്നു (അസി) എന്ന് അറിയുന്നതുകൊണ്ട് എന്താണു നേട്ടം? എന്റെ  ജീവിതത്തെ മുന്നോട്ടു നയിക്കാന്‍ സഹായകരമായി ഈ മഹാവാക്യത്തിന് എന്തു പ്രചോദനമാണ്  നല്‍കാനാവുക?

ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരങ്ങള്‍ നമുക്ക് സ്വാമിഅയ്യപ്പന്റെ അവതാരകഥയില്‍ നിന്നും അതിനു പിറകിലുള്ള തത്ത്വചിന്തകളില്‍ നിന്നും മനസ്സിലാക്കാം. സ്വാമി അയ്യപ്പന്‍ ജനകോടികളുടെ, പ്രത്യേകിച്ച് തെക്കേ ഇന്ത്യയിലെ ജനങ്ങളുടെ ഇഷ്ടദേവതയാണ്. 41 ദിവസത്തെ മണ്ഡലകാലത്ത് വര്‍ഷം തോറും നാം ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ഈ അയ്യപ്പസംസ്‌ക്കാരം എന്തെന്ന് നമുക്ക് ആലോചിക്കാം.

41 ദിവസത്തെ തുടര്‍ച്ചയായ പരിശീലനം കൊണ്ട് ഒരു മനുഷ്യനില്‍ സ്ഥായിയായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും എന്നാണ് പറയപ്പെടുന്നത്. അങ്ങനെയെങ്കില്‍ ഒരു മണ്ഡലകാലം തുടര്‍ച്ചയായി ചെയ്യുന്ന കാര്യങ്ങള്‍ നമ്മെ എങ്ങനെ സ്വാധീനിക്കും എന്നും നമുക്ക് പരിശോധിക്കാം.

കേരളത്തില്‍ വളരുന്ന, അയ്യപ്പസംസ്‌കാരത്തില്‍ ആകൃഷ്ടനായ ഒരുവനെ സംബന്ധിച്ചിടത്തോളം,

‘മണ്ഡലമായാല്‍ മന്മനമാകും

മന്ദിരമെല്ലാമണിഞ്ഞൊരുങ്ങും

മണികണ്ഠനയ്യന്‍ മനസ്സില്‍ നിറയും

മനമൊരുമലയിലെത്തും ശബരീ

മലയിലെന്‍ മനസ്സുമെത്തും’

എന്നാണ് ഓരോ മണ്ഡലകാലം തുടങ്ങുമ്പോഴുമുള്ള ഭാവം. ഇത് വെറും ഭക്തി മാത്രമാണോ?

(തുടരും)

ഡോ. സുകുമാര്‍, കാനഡ

Tags: ശബരിമല
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

Kerala

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

Kerala

എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഉന്നതര്‍ക്ക് അറിയാമായിരുന്നു

കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. മഹേഷ് നമ്പൂതിരി തുറക്കുന്നു
Kerala

ദ്വാരപാലക ശില്‍പ്പത്തിന്റെ സ്വര്‍ണപ്പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിച്ചു

പുതിയ വാര്‍ത്തകള്‍

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

കോളജ് കെട്ടിടത്തില്‍ നിന്ന് നഴ്‌സിങ് വിദ്യാര്‍ഥിനി ചാടി  മരിച്ച സംഭവം :  പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍ , പിടിയിലായത് ബംഗളൂരുവിൽ നിന്ന്

വീണ പങ്കാളിയായ ‘ലേക്കർ ഇന്ത്യ കോർപ്’ എന്ന സ്ഥാപനത്തെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം

പ്രൈം വോളി: ഷമീമുദ്ദീന്‍ വിലയേറിയ താരം; 20 ലക്ഷത്തിന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സില്‍

തെഹൽക്ക മുൻ മേധാവി തരുൺ തേജ്പാലിന് ജീവപര്യന്തം തടവ് ശിക്ഷ നൽകണം : സുപ്രീം കോടതിയെ സമീപിച്ച് ഗോവ സർക്കാർ

കുടുംബസമേതം എംഡിഎംഎ കടത്ത്; അമ്മയും മകനും ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

നടി സുകുമാരിയമ്മയുടെ മരണത്തിലെ ദുരൂഹത ആവർത്തിച്ച് താരങ്ങൾ; ചെറിയ കോളം വാർത്ത മാത്രം! സ്വയം തീപിടിച്ചതോ… ?

ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘം; ഐസിയുവില്‍ അടക്കം ഉപയോഗിക്കുന്ന വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തു

ജൗഹർ യൂണിവേഴ്‌സിറ്റി കെട്ടിട അഴിമതി : സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്റെ വീട്ടിൽ ഇഡി റെയ്ഡ് : ദൽഹിയിലും യുപിയിലും പരിശോധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.