Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബിജെപിയെ ഐഎസുമായി താരതമ്യം ചെയ്ത സല്‍മാന്‍ ഖുര്‍ഷിദ് പ്രതിഷേധത്തില്‍ വിറച്ചു; താന്‍ പറഞ്ഞത് ഹിന്ദു-മുസ്ലിം മൈത്രിയെക്കുറിച്ചെന്ന് ഖുര്‍ഷിദ്

താന്‍ രചിച്ച 'അയോധ്യയിലെ സൂര്യോദയം' എന്ന പുസ്തകത്തില്‍ ബിജെപിയുടെ ഹിന്ദുത്വത്തെ ഇസ്ലാമിക തീവ്രവാദസംഘടനകളായ ഐഎസ്, ബൊക്കോ ഹാറം എന്നിവയുമായി താരതമ്യം ചെയ്ത സല്‍മാന്‍ ഖുര്‍ഷിദ് പ്രതിഷേധങ്ങള്‍ക്ക് മുന്‍പില്‍ തലകുനിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2021, 05:07 pm IST
inIndia

ന്യൂദല്‍ഹി: താന്‍ രചിച്ച ‘അയോധ്യയിലെ സൂര്യോദയം’ എന്ന പുസ്തകത്തില്‍ ബിജെപിയുടെ ഹിന്ദുത്വത്തെ ഇസ്ലാമിക തീവ്രവാദസംഘടനകളായ ഐഎസ്, ബൊക്കോ ഹാറം എന്നിവയുമായി താരതമ്യം ചെയ്ത സല്‍മാന്‍ ഖുര്‍ഷിദ് പ്രതിഷേധങ്ങള്‍ക്ക് മുന്‍പില്‍ തലകുനിക്കുന്നു. താന്‍ പറഞ്ഞത് ഹിന്ദു-മുസ്ലിം മൈത്രിയെക്കുറിച്ചാണെന്ന് പറഞ്ഞ് രക്ഷപ്പെടാനാണ് ഇപ്പോള്‍ സല്‍മാന്‍ ഖുര്‍ഷിദിന്റെ ശ്രമം.

കഴിഞ്ഞ ദിവസം വരെ വിമര്‍ശനങ്ങളെ തിരിച്ചടിച്ചിരുന്ന സല്‍മാന്‍ ഖുര്‍ഷിദ് ഇപ്പോള്‍ പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കുകയാണ്. ബിജെപി നേതാവ് രാം കാദം ഖുര്‍ഷിദിന്റെ പുസ്തകത്തിനെതിരെ പരാതി നല്‍കിയിരിക്കുകയാണ്. അയോധ്യാതര്‍ക്കത്തെക്കുറിച്ചുള്ള ഖുര്‍ഷിദിന്റെ പുസ്തകത്തില്‍ കോടിക്കണക്കായ ഹിന്ദുക്കളുടെ മനസ്സിന് മുറിവേറ്റുമെന്ന് രാം കാദം പറഞ്ഞു. സല്‍മാന്‍ ഖുര്‍ഷിദിനെതിരെ ഗാട്‌കോപറിലെ ചിരാഗ് നഗര്‍ പൊലീസ് സ്റ്റേഷനില്‍ അദ്ദേഹം പരാതി നല്‍കിയിരിക്കുകയാണ്.

ബിജെപിയെ ഐഎസ് ഐഎസുമായി താരതമ്യം ചെയ്യുന്ന പുസ്തകം മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ നിരോധിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. മഹാരാഷ്‌ട്രയില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ശിവസേന വരെ സല്‍മാന്‍ ഖുര്‍ഷിദിനെ തള്ളിപ്പറഞ്ഞു. അദ്ദേഹത്തിന്റെ പുസ്തകത്തിലെ പരാമര്‍ശം ഹിന്ദുയിസത്തിന് അപമാനമാണെന്നും ശിവസേന പറഞ്ഞു.

പുസ്തകത്തിലെ ‘കാവി ആകാശം’ എന്ന അധ്യായമാണ് ഏറെ വിവാദമായത്. അയോധ്യയിലെ തര്‍ക്കം ഒരു മതവിശ്വാസത്തിന്റെ ആധിപത്യത്തെക്കുറിച്ചായിരുന്നുവെന്നും സല്‍മാന്‍ ഖുര്‍ഷിദ് പുസ്തകത്തില്‍ വാദിക്കുന്നു. ഹിന്ദുത്വയെ അദ്ദേഹം ഐഎസ് ഐഎസുമായും ബൊക്കോ ഹറാം എന്നീ ഇസ്ലാമിക തീവ്രസംഘടനകളുമായി താരതമ്യം ചെയ്യുകയാണ് അദ്ദേഹം. ഹിന്ദുയിസത്തെ ബിജെപി അരികിലേക്ക് തള്ളിമാറ്റിയെന്നും സല്‍മാന്‍ ഖുര്‍ഷിദ് കുറ്റപ്പെടുത്തുന്നു.  

സല്‍മാന്‍ ഖുര്‍ഷിദിന്റെ ഈ ചിന്തകളെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് ഗുലാ നബി ആസാദും വിമര്‍ശിച്ചിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി മഹാരാഷ്‌ട്രയില്‍ നടന്ന ഒരു യോഗത്തില്‍ സല്‍മാന്‍ ഖുര്‍ഷിദിന്റെ പുസ്‌കതത്തിലെ ചിന്തകളെ പിന്തുണച്ച് രംഗത്തെത്തി.

Tags: Rahul GandhibjpISISപുസ്തകംഗുലാംനബി ആസാദ്സല്‍മാന്‍ ഖുര്‍ഷിദ്ബൊക്കോ ഹറാംഅയോധ്യയിലെ സൂര്യോദയം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

India

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.