Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ചൈനയില്‍ കോവിഡ് ഡെല്‍റ്റ വകഭേദം പരന്നത് കുട്ടികളുടെ വസ്ത്രനിര്‍മ്മാണക്കമ്പനി അയച്ച പാഴ്‌സലില്‍ നിന്നാണെന്ന് സംശയം; മാളുകള്‍ അടച്ചു

ചൈനയില്‍ കോവിഡ് ഡെല്‍റ്റ് വകഭേദം പടര്‍ന്ന് പിടിച്ചതിന് പിന്നില്‍ കുട്ടികളുടെ വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു കമ്പനി അയച്ച പാഴ്‌സലുകളില്‍ നിന്നാണോ എന്ന് ചൈനീസ് അധികൃതര്‍ക്ക് സംശയം. ഡെല്‍റ്റ വകഭേദം നിയന്ത്രിക്കാനാകാത്തതിന്റെ പേരില്‍ കടുത്ത ആശങ്കയിലാണ് ചൈന.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2021, 11:29 pm IST
inWorld

ബെയ്ജിംഗ്: ചൈനയില്‍ കോവിഡ് ഡെല്‍റ്റ് വകഭേദം പടര്‍ന്ന് പിടിച്ചതിന് പിന്നില്‍ കുട്ടികളുടെ വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു കമ്പനി അയച്ച പാഴ്‌സലുകളില്‍ നിന്നാണോ എന്ന് ചൈനീസ് അധികൃതര്‍ക്ക് സംശയം. ഡെല്‍റ്റ വകഭേദം നിയന്ത്രിക്കാനാകാത്തതിന്റെ പേരില്‍ കടുത്ത ആശങ്കയിലാണ് ചൈന.

ഈ കമ്പനി മെയില്‍ വഴി അയച്ച കുട്ടികളുടെ വസ്ത്രങ്ങളടങ്ങിയ പാഴ്‌സലുകളില്‍ നിന്നാണ് കോവിഡ് പകര്‍ന്നതെന്ന് ചൈന മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ ആലിബാബ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ വാര്‍ഷിക ഒണ്‍ലൈന്‍ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ഈ കമ്പനിയില്‍ നിന്നും ഓര്‍ഡര്‍ അനുസരിച്ച് അയച്ചുകൊടുക്കുന്ന വസ്ത്രങ്ങളില്‍ നിന്നാണോ രോഗം പകര്‍ന്നതെന്ന് സംശയിക്കുന്നു.കഴിഞ്ഞ വര്‍ഷം 7800 കോടി ഡോളറിന്റെ കച്ചവടം നടന്ന ഓണ്‍ലൈന്‍ ഫെസ്റ്റിവലാണ് ഇത്.

ഹെബെയ് പ്രവിശ്യയിലെ കുട്ടികളുടെ വസ്ത്രനിര്‍മ്മാണ യൂണിറ്റിലെ മൂന്ന് ജീവനക്കാര്‍ക്ക് കോവിഡ് ഉള്ളതായി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വസ്ത്രനിര്‍മ്മാണക്കമ്പനിയില്‍ നിന്നും വസ്ത്രം സ്വീകരിച്ചവര്‍ എത്ര ദൂരെയായിരുന്നാലും കോവിഡ് ടെസ്റ്റ് ചെയ്യണെന്ന് നിര്‍ദേശം നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍.

ഹെബെയ് പ്രവിശ്യയില്‍ തന്നെ ഈ കമ്പനി അയച്ച 300 പാക്കറ്റുകള്‍ പരിശോധിച്ചു. പക്ഷെ ഇതെല്ലാം നെഗറ്റീവായിരുന്നു. ഇപ്പോള്‍ ഈ വസ്ത്രനിര്‍മ്മാണക്കമ്പനിയായ ഹവോഹുയി ഇകൊമേഴ്‌സ് കമ്പനിയോട് മറ്റ് പ്രവിശ്യകളിലേക്ക് പാഴ്‌സല്‍ അയയ്‌ക്കുന്നത് നിര്‍ത്തിവെയ്‌ക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

ചൈന ഇപ്പോള്‍ കൂടുതല്‍ കര്‍ശന നീരീക്ഷണങ്ങള്‍ നടത്തുകയാണ്. ചൈനയിലേക്ക് ഇറക്കുമതി ചെയ്ത ശീതീകരിച്ച ഭക്ഷണത്തിലും കോവിഡ് വൈറസ് ഉണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. ഒരിയ്‌ക്കലും ശീതീകരിച്ച ഭക്ഷ്യവസ്തുക്കളില്‍ കോവിഡ് വൈറസ് ഉണ്ടാകില്ലെന്ന അന്താരാഷ്‌ട്ര നിര്‍ദേശത്തെ ലംഘിച്ചുകൊണ്ടാണ് കോവിഡ് ഭീതിമൂലം ചൈന പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്. വിദേശത്ത് നിന്നുള്ള പാഴ്‌സലുകള്‍ കോവിഡ് പരത്തിയേക്കാമെന്ന ഭീതി ചൈനീസ് അധികൃതരിലുണ്ട്. ഇത്തരം പാഴ്‌സലുകള്‍ കര്‍ശനമായി സാനിറ്റൈസ് ചെയ്യുന്നുണ്ട്. വിദേശ പാഴ്‌സലുകള്‍ കൈകാര്യം ചെയ്യുന്നവര്‍ മുഖംമൂടിയും കയ്യുറകളും നിര്‍ബന്ധമായും ധരിച്ചിരിക്കണമെന്ന് കര്‍ശന നിര്‍ദേശമുണ്ട്.

ആയിരത്തോളം പേരിലാണ് ഡെല്‍റ്റ വൈറസ് ബാധിച്ചിരിക്കുന്നത്. എന്ത് വിധേനയും കോവിഡ് ബാധ പൂജ്യമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി സ്‌കൂളുകള്‍ അടച്ചു. വിനോദ വേദികളും അടച്ചു. രോഗം കണ്ടെത്തുന്ന പ്രദേശങ്ങളിലെ എല്ലാവരേയും പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്.

അതുപോലെ വസ്ത്രസ്‌റ്റോറുകളില്‍ നിന്നോ മറ്റോ പാക്കേജുകള്‍ സ്വീകരിക്കുന്നവരോട് കോവിഡ് ബാധയുണ്ടെങ്കില്‍ ഉടന്‍ പ്രാദേശിക കോവിഡ് പ്രതിരോധകേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആലിബാബ ഗ്രൂപ്പിന്റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടക്കുന്നതിനും താക്കീത് നല്‍കിയിരുന്നു. 

Tags: ഡെല്‍റ്റ പ്ലസ്ഡെല്‍റ്റ വൈറസ് വകഭേദംchinaകമ്പനിVirusആലിബാബ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

പുതിയ വാര്‍ത്തകള്‍

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.