Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസിന്റെ ക്ഷീണത്തിന് കാരണം ബിജെപിയുടെ ഹിന്ദുത്വ ആശയമെന്ന് രാഹുല്‍ഗാന്ധി; ഹിന്ദുത്വ ജീവിതശൈലിയെന്ന് രാഹുലിനെ വിമര്‍ശിച്ച് മാളവ്യ

കോണ്‍ഗ്രസ് ക്ഷീണിക്കുന്നതിന്റെ കാരണം ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഹിന്ദുത്വ ആശയം മൂലമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2021, 04:19 pm IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ക്ഷീണിക്കുന്നതിന്റെ കാരണം ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഹിന്ദുത്വ ആശയം മൂലമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

ബിജെപിയെപ്പോലെ കോണ്‍ഗ്രസ് അവരുടെ ആശയങ്ങളെ തീവ്രമായി പ്രചരിപ്പിക്കാന്‍ ശ്രമിക്കാത്തതും കോണ്‍ഗ്രസിന്റെ ക്ഷീണത്തിന് കാരണമായി. കോണ്‍ഗ്രസിന്റെ ആശയം സജീവമാണ്. പക്ഷെ അത് ബിജെപിയുടെയും ആര്‍എസ്എസിന്റെയും ആശയങ്ങളാല്‍ മൂടപ്പെട്ടു.- രാഹുല്‍ ഗാന്ധി പറഞ്ഞു.ഹിന്ദുയിസവും ഹിന്ദത്വയും രണ്ടും രണ്ടാണ്. ഹിന്ദുത്വയെന്നാണല്‍ മുസ്ലിമിനെയോ സിഖുകരാനെയോ ആക്രമിക്കന്ന ഒന്നാണെങ്കില്‍ ഹിന്ദുയിസം അതല്ല. – രാഹുല്‍ ഗാന്ധിപറഞ്ഞു.

എന്നാല്‍ രാഹുല്‍ ഗാന്ധി പറയുന്നത് ശരിയല്ലെന്നും ഹിന്ദുത്വ എന്നത് ഒരു ജീവിത ശൈലിയാണെന്നുമുള്ള വിമര്‍ശനമുയര്‍ത്തി ബിജെപിയുടെ ഐടി മേധാവി അമിത് മാളവ്യ രംഗത്തെത്തി. ഹിന്ദുക്കളെയും ഹിന്ദുത്വയെയും അപമാനിക്കുന്ന കോണ്‍ഗ്രസിന്റെ സല്‍മാന്‍ ഖുര്‍ഷിദും റഷീദ് ആല്‍വിയും ഉയര്‍ത്തുന്ന അതേ  അവകാശവാദം രാഹുല്‍ഗാന്ധിയും ആവര്‍ത്തിക്കുകയാണെന്നും അമിത് മാളവ്യവിമര്‍ശിച്ചു. ഹിന്ദുത്വ ഒരു ജീവിതശൈലിയാണെന്നാണ് സുപ്രീംകോടതി പറഞ്ഞത്. എന്നാല്‍ ഹിന്ദുത്വ ഹിംസാത്മകമാണെന്ന് രാഹുല്‍ പറയുന്നു. ഹിന്ദു വേദപുസ്തകങ്ങളെ ഇസ്ലാം രചനകള്‍ക്ക് തത്തുല്ല്യമായി കണ്ട് തന്റെ ഭാഗം ന്യായീകരിക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നത്.- അമിത് മാളവ്യ പറഞ്ഞു.

കഴിഞ്ഞ ദിവസം ഹിന്ദുത്വത്തെ ഐഎസിനോട് ഉപമിച്ച് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് പ്രസിദ്ധീകരിച്ച അയോധ്യയിലെ സൂര്യോദയം എന്ന പുസ്തകം വിവാദമായിരുന്നു. ഇത് കോണ്‍ഗ്രസിനെ വെട്ടിലാക്കിയതിനെ തുടര്‍ന്നാണ് സല്‍മാന്‍ ഖുര്‍ഷിദിനെ രക്ഷിക്കാനാണ് ഹിന്ദുത്വയ്‌ക്ക് പുതിയ വ്യാഖ്യാനം നല്‍കിക്കൊണ്ടുള്ള രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയെന്ന് കരുതുന്നു.

Tags: അമിത് മാളവ്യസല്‍മാന്‍ ഖുര്‍ഷിദ്ഐഎസ്Rahul GandhiHindu Dharmacongressമുസ്ലിങ്ങള്‍Hindutvasupremecourtസിഖ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.