Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദക്ഷിണമേഖല മുഖ്യമന്ത്രിമാരുമായി അമിത്ഷായുടെ കൂടിക്കാഴ്‌ച്ച 14ന്

ആന്ധ്രയും തമിഴ്‌നാടും തമ്മിലുളള ജല വിതരണവും, കേരളവും തമിഴ്‌നാടും തമ്മിലുളള ജല വിതരണവും, മുല്ലപ്പെരിയാര്‍ വിഷയവും ചര്‍ച്ചയില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2021, 11:53 am IST
inIndia
അമിത് ഷാ

അമിത് ഷാ

ന്യൂദല്‍ഹി: കേന്ദ്രമന്ത്രി അമിത് ഷാ, ദക്ഷിണമേഖല മുഖ്യമന്ത്രിമാരുടെ  യോഗം തിരുപ്പതിയില്‍ ഈ മാസം 14ന് വിളിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍  നടത്താനിരുന്ന യോഗമാണ് ഇപ്പോള്‍ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.  ആന്ധ്രാപ്രദേശ്, കേരളം, തമിഴ്‌നാട്, തെലുങ്കാന,കര്‍ണ്ണാടക എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരും പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളിലെ ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍മാരും, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റരും യോഗത്തില്‍ പങ്കെടുക്കും.

സംസ്ഥാനങ്ങള്‍ തമ്മിലുളളതും കേന്ദ്രവുമായി സംസ്ഥാനങ്ങള്‍ക്ക് ഉളളതുമായ വിഷയങ്ങള്‍ യോഗം ചർച്ച ചെയ്യും.  ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി പ്രധാനമായും ഉന്നയിക്കുക പുതിയ സംസഥാനരൂപികരണവുമായി ബന്ധപ്പെട്ട ഉണ്ടായ പ്രശ്‌നങ്ങളും, സംസ്ഥാനത്തിന് ലഭിക്കേണ്ട പ്രത്യേകപരിഗണനയും, നിര്‍മ്മാണം നടത്തപ്പെടുന്ന പോളവാരം ജനസേചന പദ്ധതിയും, വൈദ്യതകുടിശികയായ 6300 കോടി രൂപ ലഭിക്കുന്നതുമായിരിക്കും.  

തമിഴ്‌നാടും ആന്ധ്രാപ്രദേശും ചേര്‍ന്ന് നിര്‍മ്മിക്കുന്ന തെലുങ്ക് ഗംഗ പദ്ധതിക്ക് ആവശ്യമായ തുകയെപ്പറ്റിയും ജഗൻമോഹൻ റെഡ്ഡി ഉന്നയിക്കും. തെലുങ്കാന സിവില്‍ സപ്ലൈസ് നല്‍കാനുളള ബാക്കി തുകയെപറ്റിയും, കേന്ദ്രത്തിന്റെ അരിവിഹിതത്തെപ്പറ്റിയും ചര്‍ച്ചയില്‍ ഉണ്ടാകും. ആന്ധ്രയും തമിഴ്‌നാടും തമ്മിലുളള ജല വിതരണവും, കേരളവും തമിഴ്‌നാടും തമ്മിലുളള ജല വിതരണവും, മുല്ലപ്പെരിയാര്‍ വിഷയവും ചര്‍ച്ചയില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.  

സംസഥാനങ്ങള്‍ തമ്മിലുളള പദ്ധതികള്‍ക്കായി കേന്ദ്രം അനുവദിച്ച് നല്‍കേണ്ട സഹായങ്ങള്‍ ലഭിക്കുന്നതിനായിരിക്കും സംസഥാനങ്ങള്‍ പ്രാധാന്യം നല്‍കുന്നത്. ഇതോടൊപ്പം കേന്ദ്രം മുന്നോട്ടു വെച്ചിരിക്കുന്ന സംസഥാനങ്ങള്‍ തമ്മില്‍ പരസ്പ്പരം ബന്ധിപ്പിക്കുന്ന പദ്ധതികളെപ്പറ്റിയും ചര്‍ച്ചകള്‍ ഉണ്ടാകും. സംസഥാനങ്ങള്‍ക്ക് തങ്ങളുടേതായ അവശ്യങ്ങളും ഉന്നയിക്കാവുന്നതാണ്.

Tags: Pinarayi Vijayanamit-shahസംസ്ഥാനങ്ങള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.