Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോഹ് ലിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കിയ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ തെലുങ്കാനയില്‍ അറസ്റ്റില്‍

ക്രിക്കറ്റ് താരം വിരാട് കോഹ് ലിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഓണ്‍ലൈനില്‍ ഭീഷണിപ്പെടുത്തിയ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ അറസ്റ്റില്‍. ടി20 ലോകകപ്പില്‍ നിന്നും സെമികാണാതെ പുറത്തായ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായ വിരാട് കോഹ് ലിക്കും മറ്റ് ഇന്ത്യന്‍ ടീമംഗങ്ങള്‍ക്കും സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ പ്രവഹിക്കുന്നതിനിടയിലാണ് ഈ ബലാത്സംഗ ഭീഷണി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2021, 09:49 pm IST
inIndia

മുംബൈ: ക്രിക്കറ്റ് താരം വിരാട് കോഹ് ലിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഓണ്‍ലൈനില്‍ ഭീഷണിപ്പെടുത്തിയ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ അറസ്റ്റില്‍. ടി20 ലോകകപ്പില്‍ നിന്നും സെമികാണാതെ പുറത്തായ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായ വിരാട് കോഹ് ലിക്കും മറ്റ് ഇന്ത്യന്‍ ടീമംഗങ്ങള്‍ക്കും സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ പ്രവഹിക്കുന്നതിനിടയിലാണ് ഈ ബലാത്സംഗ ഭീഷണി. വെറും പത്ത് മാസം മാത്രം പ്രായമുള്ള ഇന്ത്യന്‍ താരത്തിന്റെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധം പ്രചരിക്കുകയാണിപ്പോള്‍. 

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ( ഐഐടി) ഹൈദരാബാദിലെ ബിരുദധാരിയായ അകുബതിനി രാംനാഗേഷിനെയാണ് മുതിര്‍ന്ന മുംബൈ പൊലീസ് ഓഫീസറുടെ നിര്‍ദേശപ്രകാരം അറസ്റ്റ് ചെയ്തത്. ഇയാള്‍ ഐ ഐടിയില്‍ തന്നെ ബിരുദാനന്തരബിരുദത്തിന് ചേരാനിരിക്കെയാണ് അറസ്റ്റ് നടന്നത്. ഹൈദരാബാദിലെ ഒരു ഭക്ഷ്ണവിതരണ ആപില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു അകുബതിനി രാംനാഗേഷ്.

തെലുങ്കാനയിലെ സംഗറെഡ്ഡി ജില്ലയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് മുംബൈ പൊലീസ് അറിയിച്ചു. ഇയാളെ മുംബൈയിലേക്ക് കൊണ്ടുവന്നു.

അമേന-അറ്റ്-ക്രിക്ക്രേസിഗേല്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് കോഹ് ലിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി ഉയര്‍ന്നത്. ആദ്യം ഇത് ഏതെങ്കിലും പാകിസ്ഥാന്‍കാരനാണെന്നാണ് കരുതിയത്. എന്നാല്‍ പിന്നീടാണ് ഫാക്ട് ചെക്ക് നടത്തിയപ്പോള്‍ ഇന്ത്യയില്‍ നിന്നാണ് ഭീഷണിയെന്ന് മനസ്സിലായത്.

നേരത്തെ പാകിസ്ഥാനുമായി തോറ്റതിന് ഇന്ത്യയുടെ പേസ് ബൗളര്‍ മുഹമ്മദ് ഷമിയ്‌ക്കെതിരെ വന്‍ ട്രോള്‍ ആക്രമണമാണ് നടന്നത്. ഇതില്‍ മുഹമ്മദ് ഷമിയ്‌ക്ക് പിന്തുണയുമായി കോഹ് ലി എത്തിയിരുന്നു. ഇതായിരിക്കാം യുവാവിനെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു.

വിരാട് കോഹ് ലിയുടെ മാനേജര്‍ അറിയിച്ചതനുസരിച്ച് നവമ്പര്‍ എട്ടിനാണ് മുംബൈ പൊലീസിലെ സൈബര്‍ പൊലീസ് സ്റ്റേഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. സാങ്കേതിക പരിശോധനയില്‍ കമ്പ്യൂട്ടറിന്റെ ഇന്റര്‍നെറ്റ് പ്രൊട്ടോക്കോള്‍ അഡ്രസ് തിരിച്ചറിഞ്ഞു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354എ, 506, 500 എന്നീ വകുപ്പുകള്‍പ്രകാരമാണ് കേസെടുത്തത്.

Tags: തെലങ്കാനട്രോളിങ്Virat KohliTroll
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Cricket

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

Cricket

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

India

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

Kerala

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

പുതിയ വാര്‍ത്തകള്‍

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.