Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മോശം പ്രകടനത്തിന് ഒരു ന്യായീകരണവുമില്ല; എന്നാല്‍ ബയോ ബബിളിലെ ജീവിതം കളിക്കാരെ മാനസികമായി തളര്‍ത്തി: രവി ശാസ്ത്രി

ബബിളിനുള്ളിലാണെങ്കില്‍ ബ്രാഡ്മാന്റെ ബാറ്റിങ് ശരാശരി പോലും കുറയുമെന്ന് ശാസ്്ത്രി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2021, 10:58 pm IST
in Cricket

ദുബായ്: ടി 20 ലോകകപ്പില്‍ ഇന്ത്യയുടെ  മോശം പ്രകടനത്തിന് ഒരു ന്യായീകരണവുമില്ല. എന്നാല്‍ ബയോ ബബിളിലെ ജീവിതം കളിക്കാരെ മാനസികമായി തളര്‍ത്തിയെന്ന്് , സ്ഥാനമൊഴിയുന്ന ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി പറഞ്ഞു. ടി 20 ലോകകപ്പില്‍ നമീബിയക്കെതിരെ ഇന്ത്യ വിജയം നേടിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  

മോശം പ്രകടനത്തെ ന്യായികരീക്കാനില്ല. ജയിക്കാനായി ശ്രമിക്കുമ്പോള്‍ തേല്‍ക്കുക പതിവാണ്. എന്നാല്‍ നമ്മള്‍ ജയിക്കാനായി പരിശ്രമിച്ചില്ല. ബയോ ബബിളിലെ ജീവിതം കളിക്കാരെ മാനസികവും ശാരീരികവുമായി തളര്‍ത്തി.  

ബബിളിനുള്ളിലാണെങ്കില്‍ ബ്രാഡ്മാന്റെ ബാറ്റിങ് ശരാശരി പോലും കുറയുമെന്ന് ശാസ്്ത്രി പറഞ്ഞു.  

ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളൊന്നാണ് ഇന്ത്യ. നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ ലോകകപ്പില്‍ നിന്ന് പുറത്തായി. ഐപിഎല്ലിനും ലോകകപ്പിനും ഇടയ്‌ക്ക് ചെറിയൊരു ഇടവേള കിട്ടിയിരുന്നെങ്കില്‍  അത് ഗുണമായേനെയെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.  

രവി ശാസ്ത്രിയുടെയും ക്യാപ്റ്റന്‍ വിരാട് കോഹ് ലിയുടെയും മികവില്‍ ഇന്ത്യന്‍ ടീം വന്‍ പുരോഗതിയാണ് കൈവരിച്ചത്. ടെസ്റ്റ് റാങ്കിങ്ങില്‍ ഏഴാം സ്ഥാനത്തായിരുന്ന ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കും ഇംഗ്ലണ്ടിനും എതിരായ പരമ്പരകള്‍ നേടി. ഇന്ത്യ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലും എത്തി.  

ശാസ്ത്രിയുടെ വിടവാങ്ങല്‍ മത്സരത്തില്‍ വിരാട് കോഹ്‌ലിയും സംഘവും ഇന്ത്യക്ക് വിജയമൊരുക്കി. സൂപ്പര്‍ 12 ഗ്രൂപ്പ് രണ്ടിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന് നമീബിയയെ തോല്‍പ്പിച്ചു.  ആദ്യം ബാറ്റ് ചെയ്ത നമീബിയയെ 20 ഓവറില്‍ എട്ട് വിക്കറ്റിന് 132 റണ്‍സിലൊതുക്കിയ ഇന്ത്യ 15.2 ഓവറില്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് നേടി വിജയിച്ചു. രോഹിത് ശര്‍്മ്മ 56 റണ്‍സ് എടുത്തു. കെ.എല്‍. രാഹുലും (54), സൂര്യ കുമാര്‍ യാദവും (25) പുറത്താകാതെനിന്നു.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

Kerala

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)
India

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

Kerala

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

Kerala

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

പുതിയ വാര്‍ത്തകള്‍

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

മെഡിക്കല്‍ കോളേജ് അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരത്ത് സ്പായില്‍ ജോലി ചെയ്ത് വന്ന 2 ബംഗ്ലാദേശി യുവതികള്‍ ഉള്‍പ്പടെ നാലു പേര്‍ പിടിയില്‍, എത്തിയത് വ്യാജ രേഖ ചമച്ച്

അവനവനിസത്തിന്റെ നേതാവ് വീണു…ദല്‍ഹിയിലെ ആം ആദ്മിയില്‍ അരവിന്ദ് കെജ്രിവാളും നിഴലും മാത്രം

പേടിഎം പേയ്‌മന്റ് ബാങ്കിന്റെ ബാങ്കിംഗ് ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വാട്ടർ പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുത്തു ; സഞ്ചാരികളെ കാത്തിരിക്കുന്നത് 22 ഓളം കിടിലൻ റൈഡുകൾ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.